• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
12:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Verdict"

Malayalam Breaking News
ഹാരിസൺ കേസ് ; ഹൈക്കോടതിയുടെ നിർണായക വിധി ഇന്ന്

മറ്റ് വന്‍കിട എസ്റ്റേറ്റുകാരുടെ ഭൂമി തിരിച്ചെടുക്കലിലും ഹാരിസണ്‍ വിധി നിര്‍ണായകമാകും

Malayalam Breaking News
സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി ഇന്ന്; താരത്തെ ജയിലില്‍ കാണാനെത്തി പ്രീതി സിന്‍റ

വന്യജീവിസംരക്ഷണനിയമപ്രകാരം അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുന്ന സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍റ്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്

Malayalam Breaking News
ഗൃഹനാഥനെയും തടുക്കാനെത്തിയ ഭര്യയേയും വെട്ടിക്കൊന്നു:  പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിലെ ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

ഞാണിയത്ത് തെരുവിലെ വട്ടക്കണ്ടി മീത്തല്‍ ഇളചെട്ടിയാന്‍ ബാലന്‍ (62), ഭാര്യ ശാന്ത (58) എന്നിവര്‍ 2015 ജൂലൈ ഒമ്പതിന് രാത്രിയിലാണ് വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ചത്.

Malayalam Breaking News
സംസ്ഥാനത്തെ ആദ്യ ഐഎസ് കേസില്‍ കൊച്ചി എന്‍ഐഎ കോടതി ശനിയാഴ്ച വിധി പറയും

കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ മുഹമ്മദ് ഷഹീദാണ് വിചാരണ നേരിട്ടത്

Malayalam Breaking News
നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇനി വിചാരണയുടെ നാളുകൾ 

കേസിലെ മുഴുവന്‍ പ്രതികളോടും ഹാജരാകുവാന്‍ കോടതിയില്‍ നിന്ന് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും എട്ടാംപ്രതിയായ ദിലീപ് ഹാജരാകില്ലെന്നാണ് സൂചന

Malayalam Breaking News
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ദൃശ്യങ്ങള്‍ നല്‍കിയാല്‍ അതുപയോഗിച്ച് ദിലീപ് നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Malayalam Breaking News
വിവാഹം ലൈംഗിക ബന്ധത്തിനുള്ള കരാറായി കാണാന്‍ സാധിക്കില്ലെന്ന് കോടതി

തനിക്കെതിരെ ക്രൂരമായി പെരുമാറിയെന്നു കാട്ടി ഭാര്യയില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ടു ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.

Malayalam Breaking News
വിധിയില്‍ സന്തോഷം; ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രിയ വാര്യരുടെ പ്രതികരണം

നിയുള്ള ചിത്രീകരണത്തിനും ഇതിനായി അധ്വാനിക്കുന്നവര്‍ക്കും ഏറെ സന്തോഷം പകരുന്നതാണെന്നും ഇരുവരും തൃശ്ശൂരില്‍ പറഞ്ഞു.

Malayalam Breaking News
അയോധ്യ – ബാബറി മസ്ജിദ് ഭൂമി തര്‍ക്കം; സു​പ്രീം​കോ​ട​തി ഇ​ന്ന്​ വാ​ദം കേൾക്കും

അ​പ്രാ​യോ​ഗി​ക​മാ​യ ഈ ​വി​ധി​ക്കെ​തി​രെ മൂ​ന്ന് ക​ക്ഷി​ക​ളും ചേ​ര്‍ന്ന് സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Malayalam Breaking News
അബുസൈബ ഇരട്ട ബോംബ് സ്ഫോടന കേസ്; കോടതി ശിക്ഷ വിധിച്ചു

2015 ആഗസ്റ്റ് 28 ന് അബുസൈബയില്‍ ഇരട്ട സ്ഫോടനം നടന്നത്  

Malayalam Breaking News
അനുകൂലമാകുമോ? മന്ത്രിസ്ഥാനം മുന്നിൽകണ്ട് ശശീന്ദ്രൻ: ഫോണ്‍കെണി കേസില്‍ വിധി ഇന്ന് പറയും  

ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.

Malayalam Breaking News
നടിയെ ആക്രമിച്ച കേസ്: അനുബന്ധകുറ്റ പത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

അനുബന്ധകുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതി ഇന്ന് വിധി പറയുന്നത്.

Malayalam Breaking News
കാലിത്തീറ്റയിൽ കുടുങ്ങിയ ലാലു പ്രസാദ് അകത്തേക്കോ? അതോ പുറത്തേക്കോ?

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയ ഒന്നായിരുന്നു

Malayalam Breaking News
കാലിത്തീറ്റ കുംഭകോണം : ലാലുവിന് മൂന്നര വര്‍ഷം തടവ് ശിക്ഷ; അഞ്ച് ലക്ഷം പി‍ഴ

കാലിത്തീറ്റ കുഭക്കോണക്കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷാ വിധി പ്രസ്താവിച്ചത്.

Malayalam Breaking News