• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Uttar_pradesh"

Malayalam Breaking News
ഉത്തര്‍പ്രദേശില്‍ വീട് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു

വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകര്‍ന്നു ദേഹത്ത് വീണാണ് അപകടം

Malayalam Breaking News
ഉത്തര്‍പ്രദേശില്‍ വാഹനാപകടം; 9 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ലക്ഷ്മിപുരിയില്‍ ഇന്ന് പുലര്‍ച്ചെ ആറിന് ദേശീയപാത 24ല്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്

Malayalam Breaking News
രാജ്യത്തെ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാനവ വികസന സൂചികയില്‍ രാജ്യം പിന്നില്‍; നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പ്രഥമ അബ്ദുള്‍ ഗാഫര്‍ ഖാന്‍ സ്മാരക പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്

Malayalam Breaking News
ഉത്തര്‍പ്രദേശില്‍ ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ചു; ആളപായമില്ല

ജലാന്‍ ജില്ലയിലെ എയ്ത് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്റെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്

Malayalam Breaking News
ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വരാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനം

ഈ മാസം 26ന് 13 ഒഴിവുകളിലേക്കായി നടക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം

Malayalam Breaking News
പുതുതായി സ്ഥാപിച്ച അംബേദ്കര്‍ പ്രതിമയുടെ വസ്ത്രത്തിന്റെ നിറം കാവി; പ്രതിഷേധവുമായി ദളിത് സംഘടനകള്‍

ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറുടെ പ്രതിമ മൂന്ന് ദിവസം മുമ്പ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്

Malayalam Breaking News
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കൂറുമാറ്റം; മായാവദിക്ക് തിരിച്ചടി

അടുത്തിടെ ബി.ജെ.പിയിലേക്ക് പോയ നരേഷ് അഗര്‍വാളിന്റെ മകനും സമാജ്വാദി എം.എല്‍.എയുമായ നിതിന്‍ അഗര്‍വാള്‍ ബി.എസ്.പി അംഗം അനില്‍ സിംഗ് എന്നിവരാണ് കൂറുമാറിയത്

Malayalam Breaking News
രാജ്യസഭാതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ വ്യക്തമാക്കി രാം ഗോപാല്‍ യാദവ്

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.എല്‍.എമാര്‍ വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടമാക്കിയത്

Malayalam Breaking News
ഉത്തര്‍പ്രദേശില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; സംഭവത്തിന് പിന്നില്‍ അജ്ഞാത സംഘം

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് യുവതിക്കു നേരെ ആക്രമണം നടത്തിയത്

Malayalam Breaking News
പരപുരുഷബന്ധം ഉണ്ടെന്ന് ആരോപണം; യുവതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നു

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു

Malayalam Breaking News