• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Today"

Malayalam Breaking News
രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും ; ജയമുറപ്പിച്ച് വീരേന്ദ്രകുമാർ

ആറ് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും

Malayalam Breaking News
'ഹാഷ് ഫ്യൂച്ചര്‍' ; സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയ്ക്കു ഇന്ന് കൊച്ചിയില്‍ തുടക്കം 

ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഐടി, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിന്നായി മുപ്പതില്‍ പരം വിദഗ്ധര്‍ പങ്കെടുക്കും

Malayalam Breaking News
കുടിവെളളത്തിന് ജീവനേക്കാൾ വിലയുണ്ടെന്ന ഓർമ്മപെടുതലായി ഇന്ന് ലോക ജലദിനം

ഭൂമിയിലെ ശുദ്ധജല ലഭ്യത ഇപ്പോൾത്തെന്നെ 3 ശതമാനമെന്നത് വരാനിരിക്കുന്ന വരർച്ചയുടെ തീവ്രത ഓർമ്മപ്പെടുത്തുന്നു

Malayalam Breaking News
കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയിൽ

50 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യം

Malayalam Breaking News
മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിന് ഇന്ന് 53-ാം പിറന്നാള്‍ 

ഇന്ത്യന്‍ സിനിമയ്ക്ക് ഏക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന സംഭവാനകള്‍ നല്‍കുന്ന താരമാണ് ആമിര്‍ ഖാന്‍.

Malayalam Breaking News
നടിയെ ആക്രമിച്ച കേസ് ; ദിലീപും പള്‍സര്‍ സുനിയും അടക്കമുളള പ്രതികള്‍ കോടതിയി‌ലെത്തി

എട്ടാം പ്രതിയായ ദിലീപടക്കം അഞ്ചു പ്രതികള്‍ ജാമ്യത്തിലാണ്. രണ്ടു പേര്‍ മാപ്പുസാക്ഷികളായിരുന്നു

Malayalam Breaking News
കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൂരം; തന്ത്രം പുറത്ത് വിട്ട് ചെല്‍സി സൂപ്പര്‍ താരം

രണ്ടാം പാദത്തില്‍ ഗോളില്ലാ സമനില പാലിച്ചാല്‍ പോലും ബാഴ്സ അവസാന എട്ടിലേക്ക് കയറും

Malayalam Breaking News
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്

Malayalam Breaking News
മീശപ്പുലിമലയിൽ കാട്ടുതീ ; സന്ദർശനത്തിനെത്തിയ വിദ്യാർത്ഥിനി മരിച്ചു, ഒൻപത് പേർക്ക് പൊള്ളലേറ്റു

തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദസഞ്ചാരത്തിനെത്തിയ കോളേജ് വിദ്യര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്

Malayalam Breaking News
ജ​മ്മു കശ്മീരില്‍ ഭൂ​ച​ല​നം ; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.5 തീ​വ്ര​ത, ആളപായമില്ല

സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഏതാനും സെക്കൻഡുകൾ  ഭൂചലനം അനുഭവപ്പെട്ടു

Malayalam Breaking News
പുരോഗതിക്കായി കുതിക്കാം, 'സധൈര്യം മുന്നോട്ട്'; ഇന്ന് ലോക വനിതാ ദിനം 

 മി ടൂ, ടൈംസ് അപ് തുടങ്ങി സമൂഹമാധ്യമങ്ങളില്‍ തുടിച്ചുനിന്ന കാംപയ്നുകള്‍ പ്രതിരോധത്തിന് പുതിയമുഖം നല്‍കി.

Malayalam Breaking News
തന്റെ ചിത്രം നോക്കി അമ്പരന്ന കുഞ്ഞു പാര്‍ക്കറിനെ മിഷേല്‍ കണ്ടു, ഒന്നിച്ച് നൃത്തവും ചെയ്തു; ദൃശ്യങ്ങള്‍ വൈറല്‍

ഒടുവില്‍, ലോകം മുഴുവന്‍ കാത്തിരുന്ന ആ ഉത്തരമെത്തി, മിഷേലും പാര്‍ക്കറും നേരിട്ട് കണ്ട നിമിഷങ്ങളായി!

Malayalam Breaking News
എസ്എസ്എല്‍സി-ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഈ മാസം 28ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും  

Malayalam Breaking News
അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് ആംസ്റ്റര്‍ഡാമിലെ കനാലുകള്‍; കനാലിലൂടെ സ്‌കേറ്റിങ് നടത്തി ജനങ്ങള്‍, കാഴ്ച അതിമനോഹരം; വീഡിയോ കാണാം

ഇതിനിടയില്‍ നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ രസകരമാണ്.

Malayalam Breaking News
അന്ത്യനിദ്രക്ക് ശ്രീദേവി ജന്മനാട്ടിലേക്ക്‌ ;ചിതാഭസ്മം ഇന്ന് രാമേശ്വരത്തെ കടലില്‍ നിമജ്ജനം ചെയ്യും

നിയമനടപടികളും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി 27ന് ഭൗതികശരീരം മുംബൈയിലെത്തിച്ചു.

Malayalam Breaking News
ശ്രീദേവിയുടെ സംസ്‌കാരം ഇന്ന്: മൃതശരീരം മുംബൈല്‍ എത്തിച്ചു,പ്രിയനായികയെ അവസാനമായി കാണാന്‍ ആരാധക പ്രവാഹം

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

Malayalam Breaking News
കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസ് ദിലീപിലേക്ക് എത്തിയത് ഇതിന് പിറകെയാണ്. 

Malayalam Breaking News
ഇന്ന് മഹാശിവരാത്രി; വ്രതശുദ്ധിയോടെ ആയിരങ്ങള്‍ ശിവരാത്രി നൊയമ്പ് നോല്‍ക്കും 

മഹാശിവരാത്രിക്ക് ഐതിഹ്യങ്ങള്‍ ഒരുപാടുണ്ട്. ഐതിഹ്യങ്ങള്‍ എന്തുതന്നെ ആയാലും  മഹാശിവരാത്രി ദിവസം മനുഷ്യ ശരീരത്തില്‍ ഊര്‍ജ്ജം ഉയരുന്ന ദിവസം തന്നെയാണ്. 

Malayalam Breaking News
ഇന്ന് മഹാശിവരാത്രി; ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് വിപുലമായ ഒരുക്കങ്ങള്‍

പുഴയോരത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജമാക്കിയിട്ടുണ്ട്

Malayalam Breaking News
പാലസ്തീന്‍ സന്ദര്‍ശനത്തിന് മോദി: വിശിഷ്ടാതിഥിയെ സ്വീകരിയ്ക്കാന്‍ ഒരുങ്ങി പാലസ്തീന്‍

ഇവിടെ നടക്കുന്ന അറാഫത്ത് അനുസ്മരണ ചടങ്ങിലും മോദി പങ്കെടുക്കും.

Malayalam Breaking News
ക്രിക്കറ്റ് ആര് കളിച്ചാലുമെന്താ അത് ഇന്ത്യയ്ക്കു നേട്ടമല്ലേ? പക്ഷേ, ബിസിസിഐക്ക് ഇങ്ങനെ തോന്നണ്ടേ! ഇന്ത്യന്‍ വനിതാ ടീം താരങ്ങളോട് വേര്‍തിരിവ് കാണിച്ച ബിസിസിഐയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

കായിക ലോകത്ത് മിന്നും പ്രകടനത്തിലൂടെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ വനിതാ ക്രിക്കറ്റ് ടീമിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ബിസിസിഐയ്‌ക്കെതിരെ സോഷ്യല്&zwj

Malayalam Breaking News
പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് ലോക്‌സഭയിൽ

ഈ രണ്ടു മേഖലകൾക്കും ഗ്രാമീണമേഖലയ്ക്കും ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ്.

Malayalam Breaking News
152 സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ ബ്ലെഡ്മൂണ്‍ പ്രതിഭാസം ഇന്ന് ; കേരളത്തില്‍ നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം, കടല്‍ ക്ഷോഭത്തിനു സാധ്യത

സംസ്ഥാന ദുരന്തനിവാരണവകുപ്പാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

Malayalam Breaking News
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, മുത്തലാഖ് ബില്‍ നിര്‍ണായകം

രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനു തുടങ്ങി ഏപ്രില്‍ ആറിന് അവസാനിക്കും.

Malayalam Breaking News
വടയമ്പാടി സമരം ശക്തമാകുന്നു; സിപിഎം ഇന്ന് മാര്‍ച്ച് നടത്തും

പൊലീസ് സഹായത്തോടെ മതില്‍ പുനര്‍നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സമരം ശക്തിമാക്കിയിരിക്കുകയാണ് സമരസമിതി.

Malayalam Breaking News
അനുകൂലമാകുമോ? മന്ത്രിസ്ഥാനം മുന്നിൽകണ്ട് ശശീന്ദ്രൻ: ഫോണ്‍കെണി കേസില്‍ വിധി ഇന്ന് പറയും  

ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.

Malayalam Breaking News
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം; മുഖ്യമന്ത്രി ഉൾപ്പടെ പരേഡിൽ പങ്കെടുക്കുന്നു

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാർ ദേശീയ പതാക ഉയർത്തും. 

Malayalam Breaking News
'പത്മാവത്' ഇന്ന് തീയേറ്ററുകളിൽ: തീയേറ്ററുകൾ തകർക്കുമെന്ന് രജപുത് കർണിസേന; കനത്ത സുരക്ഷ

പല സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Malayalam Breaking News
കാത്തിരിപ്പിനൊടുവിൽ പ്രണയസാഫല്യം; ഭാവന വിവാഹിതയായി

ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് സത്കാരവും ഒരുക്കുന്നുണ്ട്.

Malayalam Breaking News
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് ഇനി ബുദ്ധിമുട്ടണ്ട

ടിക്കറ്റ് കിട്ടാതെ ആരാധകര്‍ വലയുന്ന കാഴ്ച കളി ദിവസം പതിവായിരുന്നു. ഇതിന് ഒരാശ്വാസമായിരിക്കുകയാണ് സ്റ്റേഡിയം കൗണ്ടറില്‍ ഉള്ള ടിക്കറ്റ് വില്‍പ്പന

Malayalam Breaking News
സ്വന്തം മണ്ണില്‍ ഗോവയോട് പകരം വീട്ടാന്‍ ബൂട്ടുകെട്ടി ബ്ലാസ്റ്റേഴ്‌സ് 

ഐഎസ്എല്‍ പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തേത്  ഏഴാമത്തെ ഹോംമല്‍സരമാണ്. എവേമാച്ചില്‍ ബ്ലാസ്റ്റേഴ്സിനെ 52ന് തകര്‍ത്ത എഫ്.സി ഗോ

Malayalam Breaking News
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും; പാഠപുസ്തക വിതരണം വൈകുന്നത് ഇനി പഴംകഥയായേക്കും

മെയ് രണ്ടിന് ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ കുട്ടികൾ പുസ്തകം വാങ്ങാൻ തയ്യാറാകൂ. അതുവരെ  പാഠപുസ്തകങ്ങൾ സ്കൂൾ അധികൃതർ സൂക്ഷിക്കേണ്ടിവരും

Malayalam Breaking News
ഭക്തർക്ക് സർവ്വ മംഗളങ്ങളും നേർന്ന് കിഴക്കൻ ചക്രവാളത്തിൽ ഇന്ന് മകരജ്യോതി തെളിയും...മിഴികളെല്ലാം പൊന്നമ്പലമേട്ടിലേക്ക്

ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

Malayalam Breaking News
സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി ബി ഐ കോടതി ഇന്ന് പരിഗണിക്കും

  തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടത് നിയമത്തിന്റെ അജ്ഞത കൊണ്ടാണെന്ന് സിബിഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു

Malayalam Breaking News
പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭ പ്രഥമസമ്മേളനത്തിന് ഇന്ന് തുടക്കം

ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തും.

Malayalam Breaking News
പതിനെട്ടാമത്തെ അടവും പയറ്റാന്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തില്‍

പത്ത് ടീമുകളുള്ള കളിക്കളത്തില്‍ എട്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.  ഇതിനെല്ലാം പുറമേ ടീമിനുള്ളിലെ അസ്വാരസ്യങ്ങളും പരിശീലകന്റെ പുറത്തുപോക്കും

Malayalam Breaking News
ഏഴുസ്വരങ്ങളാല്‍ 78 വര്‍ഷം

'ഞാനൊന്നും തികയാത്തവനാണ് പ്രത്യേകിച്ച് സംഗീതമാകുന്ന കടലിന്റെ മുന്നില്‍ ഇങ്ങനെയാണ് എപ്പോഴും ദാസേട്ടന്‍ പറയാറുള്ളത്'. ഇങ്ങനെ മലയാളികളോട് തുറന്നു പറയുന്ന ദാസേട്ടനെയാണ് ലോകമെമ്പാ

Malayalam Breaking News
നടിയെ ആക്രമിച്ച കേസ്: അനുബന്ധകുറ്റ പത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

അനുബന്ധകുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതി ഇന്ന് വിധി പറയുന്നത്.

Malayalam Breaking News
 ചരിത്രം കുറിക്കാന്‍  ദക്ഷിണാഫ്രിക്കയില്‍  ഇന്ത്യ ഇന്നിറങ്ങുന്നു

ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. 

Malayalam Breaking News
മുത്തലാഖ് ഇന്ന് വീണ്ടും രാജ്യസഭയില്‍; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയമാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്.

Malayalam Breaking News
കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിന്റെ 'വിധി' ഇന്നുണ്ടാകും

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. 

Malayalam Breaking News
ബ്ലാസ്റ്റേഴ്സിനെ കരകേറ്റാന്‍ കരുക്കള്‍ നീക്കി പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസ്: ബ്ലാസ്റ്റേഴ്സ് ഇന്ന് പുനെ എഫ്സിക്കെതിരെ ബൂട്ട് കെട്ടും

ബ്ലാസ്റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ പുതിയ അടവുമായാണ്  ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ്.  സി.കെ. വിനീതിന് പരിക്കേറ്റത് ടീമിന് നിരാശ പകരുന്നു

Malayalam Breaking News
ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനം ഇന്ന്

പരമാവധി 3 കളിക്കാരെയാണ് ഒരു ടീമിന് താരലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ കഴിയുക

Malayalam Breaking News
പാസാകുമോ? ; മുത്തലാഖ് നിരോധന ബിൽ ഇന്നും രാജ്യസഭയിൽ

ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു

Malayalam Breaking News
അ​വ​ധി തി​മി​ർ​ത്തു തീ​ർ​ത്തു; വി​ദ്യാ​ർ​ഥി​ക​ൾ ഇന്ന് സ്കൂ​ളു​ക​ളി​ലേ​ക്ക്

69 ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി എ​ത്തി​ച്ച​ത്. 

Malayalam Breaking News
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ മറന്നുപോയ 48-ാം പിറന്നാള്‍

ചാലക്കുടിക്കാരന്‍ ചങ്ങാതി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം തികയാന്‍ പോകുകയാണ്

Malayalam Breaking News
ലയനം; എന്‍സിപി നിര്‍ണ്ണായക നേതൃയോഗം ഇന്ന് കൊച്ചിയില്‍

ഇനിയാരെ മന്ത്രിയാക്കും എന്ന ദുര്‍ഘട സന്ധിയില്‍ എത്തിനില്‍ക്കെയാണ് താല്‍പരകക്ഷികള്‍ പാര്‍ട്ടിയെ സമീപിക്കുന്നത്. 

Malayalam Breaking News
മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; സുരക്ഷ ശക്തമാക്കി

തൃശൂർ ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതൻന്‍റെ ഫോണ്‍ സന്ദേശമെത്തിയത്

Malayalam Breaking News
'സാന്ത' ലുക്കിൽ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ഒബാമ

ത​ന്‍റെ കാലയളവിൽ  അദ്ദേഹത്തി​ന്‍റെ ഫലിതവും സ്പർശിക്കുന്ന ആംഗ്യങ്ങളുമൊക്കെ ജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു. 

Malayalam Breaking News
ഓഖി ദുരന്തം; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

ആഭ്യന്തര അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത് .

Malayalam Breaking News
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടേയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനങ്ങള്‍ സമ്മേളനങ്ങള് വിലയിരു

Malayalam Breaking News
ആരാധികയ്ക്ക് രാഹുലിന്റെ കിടിലന്‍ പിറന്നാള്‍ സമ്മാനം: ഇതാണ് യഥാര്‍ത്ഥ മനുഷ്യത്വം

എന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍? അവര്‍ പറഞ്ഞത് അവന്‍ സുന്ദരനാണെന്നാണ്.’

Malayalam Breaking News
ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു

ഉണ്ണിയേശു പിറന്ന ബത്‌ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു

Malayalam Breaking News
രണ്ടില ജയിക്കുമോ? വിജയ പ്രതീക്ഷയിൽ ടി ടി വി ; ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പാണ് ആര്‍.കെ. നഗറിലേത്.

Malayalam Breaking News
കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിന്റെ വിധി ഇന്നറിയാം

കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്

Malayalam Breaking News
രാഹുല്‍ യുഗത്തിലെ ആദ്യ പ്രവര്‍ത്തക സമിതി യോഗം ഇന്ന്‌

ഗുജറാത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബി.ജെ.പി ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും

Malayalam Breaking News
ഓഖി ദുരന്തം ; ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും

ദുരിതത്തിന് ശേഷമുണ്ടായ സാഹചര്യങ്ങളെപ്പറ്റി പ്രത്യേക ചര്‍ച്ചയാണ് ലോക്‌സഭയില്‍.

Malayalam Breaking News
കലിപ്പടക്കണം കപ്പടിക്കണം; ചെന്നൈയെ തകര്‍ക്കാന്‍ കച്ചകെട്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈ എഫ്.സിയെ നേരിടും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്  ചെന്നൈയ്‌ക്കെതിരെ ബൂട്

Malayalam Breaking News
കണ്ണൂരിൽ ആർ.എസ്.എസ് നേതാവിന് വെട്ടേറ്റു

 ആര്‍എസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹകിനാണ് വെട്ടേറ്റത്

Malayalam Breaking News
തന്നെ ‘ചൊറിഞ്ഞ’ ആരാധകനെ മത്സരശേഷം തിരഞ്ഞുകണ്ടുപിടിച്ച് പണി കൊടുത്ത് സികെ വിനീത്

എന്തായാലും സംഭവം വിനീതിന്റേയും, ബ്ലാസ്റ്റേഴ്സിന്റെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് സംഭവത്തിനു തൊട്ടുപിന്നാലെ വിനീതിന് ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ചു രംഗത്തുവ

Malayalam Breaking News
രാഹുലിന്റെ പട്ടാഭിഷേകം ഇന്ന്, 19 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ തലമുറമാറ്റം

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക.

Malayalam Breaking News
നികുതിവെട്ടിപ്പ്: സുരേഷ്‌ഗോപിയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വ്യാജരേഖകള്‍ ഉണ്ടാക്കി  പോണ്ടിച്ചേരി വിലാസത്തില്‍ വാഹനം രജിസ്റ്റര്&z

Malayalam Breaking News
പാര്‍ലമെന്‍റ് വലിയ പ്രതിഷേധത്തിന് സാക്ഷിയാകും ; ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, എ​ൻ​സി​പി, എ​സ്പി, ആ​ർ​ജെ​ഡി, സി​പി​എം, സി​പി​ഐ, നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ് സം​യു​ക്ത പോ​രി​ന് ധാ​ര​ണ​യാ​യ​ത്.&

Malayalam Breaking News
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്  ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്.  പടയൊരുക്കം പ്രചാരണ ജ

Malayalam Breaking News
അപൂർവങ്ങളിൽ അപൂർവങ്ങളായ കേസെന്ന് കോടതി.തൂക്കുകയറിൽ ജിഷയ്ക്കു നീതി.

ഇന്നലെ രാവിലെ 10.30ഓടെ കോടതിയിലെത്തിച്ച അമീറിനെ 11.45 ഓടെയാണ് കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നാണ് കോടതി  അമിറൂളിന് വധശിക്ഷ വിധിച്ചത്. 

Malayalam Breaking News
ജി​ഷ വ​ധ​ക്കേ​സി​ൽ നിര്‍ണായക വി​ധി ഇ​ന്ന് ; പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് അ​മ്മ

സമാനതകില്ലാത്തവിധം സമീപകാല കേരളം ചര്‍ച്ച ചെയ്ത കൊലപാതകക്കേസ്.

Malayalam Breaking News
ഗുജറാത്ത് തിരഞ്ഞെടുപ്പ് ; രണ്ടാം ഘട്ടതെരെഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിക്കും

വടക്കന്‍ ഗുജറാത്തിലെ 32 സീറ്റുകളും മധ്യഗുജറാത്തിലെ 64 സീറ്റുകളുമാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്.

Malayalam Breaking News
ജാതിവെറിമൂത്ത് ദുരഭിമാനക്കൊല: ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു ; 11 പ്രതികളും കുറ്റക്കാര്‍

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഉദുമല്‍പേട്ടൈയില്‍ വെച്ച് പട്ടാപ്പകല്‍ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകള്‍ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Malayalam Breaking News
നീലക്കുറിഞ്ഞിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ മന്ത്രിമാരുടെസംഘം മൂന്നാറിലേയ്ക്ക്‌

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

Malayalam Breaking News
ഓഖി : കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു; മത്സ്യത്തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്‌

കേരളത്തില്‍ നിന്ന് കാണാതായ 180 പേരെ കണ്ടെത്താനുണ്ടെന്നും റവന്യൂ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കില്‍ പറയുന്നു.

Malayalam Breaking News
മോ​ദി​യോ, രാ​ഹു​ലോ? ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് ; ഗുജറാത്തിലെ പകുതി ജനത ഇന്ന് വിധിയെഴുതും

വിവിപാറ്റ് സംവിധാനത്തോടെ 27158 ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.

Malayalam Breaking News
കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷൻ ; രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാഹുലിനെതിരെ ആരും മത്സരിക്കില്ല എന്നാണ് കരുതപ്പെടുന്നത്.

Malayalam Breaking News
രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

വെള്ളത്തിനുമുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Malayalam Breaking News
ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നായർക്ക് വിട ; സം​സ്​കാ​രം ഇന്ന്

വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Malayalam Breaking News
അബി മിമിക്രിയുടെ മെഗാസ്റ്റാർ ; മലയാളത്തിന്റെ "ജാവദ് ജഫ്രി"

"എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സംവിധായകയന്റെയടുത്ത് ഇല്ലായിരിക്കാം തലേല്‍ എഴുത്തു പോലെയല്ലേ നടക്കൂ"

Malayalam Breaking News
ചലച്ചിത്ര താരം തൊടുപുഴ വാസന്തി അന്തരിച്ചു

ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം.

Malayalam Breaking News
ഹാദിയ ഇനി സേലത്തേക്ക്

വിവാദമായ ഹാദിയ കേസിൽ സുപ്രധാന ഉത്തരവാണ് സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചത്

Malayalam Breaking News
ദിലീപ് പറന്നു : ഇനി നാലുദിവസം ദുബായിൽ

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് ഇന്നലെ പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു.

Malayalam Breaking News
ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍ ; എന്‍ഐഎയുടെ റിപ്പോര്‍ട്ട് നിര്‍ണായകം

കേ​സി​ൽ അ​ഖി​ല​യു​ടെ മൊ​ഴി ക​ണ​ക്കി​ലെ​ടു​ക്ക​രു​തെ​ന്ന് എ​ൻ​ഐ​എ ഇ​ന്നാ​വ​ശ്യ​പ്പെ​ട്ടേ​ക്കും. 

Malayalam Breaking News
തെരഞ്ഞെടുപ്പ് പടയൊരുക്കത്തിനായി രാഹുല്‍ ഗാന്ധി ഗുജറാത്തിൽ

വൈകിട്ട് നികോളിലാണ് രാഹുലിന്റെ പൊതുസമ്മേളനം.

Malayalam Breaking News
ദിലീപ് എട്ടാം പ്രതി: മഞ്ജു വാര്യർ പ്രധാന സാക്ഷി

11 പ്രതികളുളള റിപ്പോർ‍ട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്

Malayalam Breaking News
എ.കെ ശശീന്ദ്രൻ മന്ത്രി സഭയിലേക്ക്..? കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

ജസ്റ്റിസ് ആന്‍ണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു

Malayalam Breaking News
ദിലീപിനെതിരെ കുറ്റപത്രം നാളെ സമര്‍പ്പിക്കും ; പിഴവുകളില്ലാതെ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ്

പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 

Malayalam Breaking News
ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ

ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തിയാ​​യ​​ശേ​​ഷമുള്ള ആ​​​ദ്യ കേ​​​ര​​​ളസ​​​ന്ദ​​​ർ​​​ശ​​​ന​​​മാണിത്.

Malayalam Breaking News
കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരം: ടിക്കറ്റ് വിതരണം ഇന്ന്

മത്സരം നടക്കുന്ന 24ാം തീയ്യതി ടിക്കറ്റ് വിതരണം ഉണ്ടാകില്ല

Malayalam Breaking News
ചില്ലാറിനെ വെറും 'ചില്ലറ'യാക്കി പണി വാങ്ങി ശരി തരൂര്‍ എംപി

അനുപം ഖേർ അടക്കമുള്ള പ്രമുഖരും ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

Malayalam Breaking News
പുരുഷന്മാരെ... നിങ്ങൾക്കായി...

വെറുതേ ഒരു ദിനം അങ്ങ് ആചരിക്കുകയല്ല.

Malayalam Breaking News
റിമൂവറില്ലാതെ നെയില്‍ പോളിഷ് കളയാൻ എളുപ്പമാണ്

ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ച ശേഷം നഖം മൃദുവാകാന്‍ ഏതെങ്കിലും മോയിസ്ചറൈസറോ ക്രീമോ കൊണ്ട് മസാജ് ചെയ്താല്‍ മതിയാകും

Malayalam Breaking News
അസിനും രാഹുലിനും പെൺകുഞ്ഞ്; ചിത്രം പങ്കുവച്ച് അക്ഷയ്കുമാർ

​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ കൂ​ടി അ​സി​ൻ ത​ന്‍റെ കു​ടും​ബ​ത്തി​ലെ പു​തി​യ അ​തി​ഥി​യെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു

Malayalam Breaking News
ലാലേട്ടനിലൂടെ ചെമ്പരത്തിപ്പൂവ് വിരിയുന്നു; ട്രെയ്‌ലർ റിലീസ് ഇന്ന് വൈകുനേരം

23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ പ്ലസ്ടു കാലഘട്ടത്തിലെ സ്‌കൂൾ ജീവിതവമാണ് ഈ ചിത്രത്തിലൂടെ ഇതൾവിരിയുന്നത്

Malayalam Breaking News
ലാലേട്ടനിലൂടെ ചെമ്പരത്തിപ്പൂവ് വിരിയുന്നു; ട്രെയ്‌ലർ റിലീസ് ഇന്ന് വൈകുന്നേരം

23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ പ്ലസ്ടു കാലഘട്ടത്തിലെ സ്‌കൂൾ ജീവിതവമാണ് ഈ ചിത്രത്തിലൂടെ ഇതൾവിരിയുന്നത്

Malayalam Breaking News
രാജി ഇന്നുണ്ടാകും : തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ ഇ​ന്നു ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Malayalam Breaking News
രാജിവെക്കുമോ?; തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം

തോമസ് ചാണ്ടി ജില്ലാ കളക്ടര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയടക്കം മന്ത്രിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നാല് കേസുകളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

Malayalam Breaking News
ചാച്ചാജിയുടെ ഓർമ്മപുതുക്കി ഇന്ന് ശിശുദിനം

നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുൻപേതന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി.

Malayalam Breaking News
ഗുരുവായൂരിൽ ഇന്നും നാളെയും നിരോധനാജ്ഞ

തൃശൂർ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ 144 പ്രഖ്യാപിച്ചു.

Malayalam Breaking News
തോമസ് ചാണ്ടിയെ ഇന്ന് പുറത്താക്കിയേക്കും

വേണമെങ്കിൽ രണ്ട് വര്ഷം കഴിഞ്ഞ് രാജിക്കാര്യം ആലോചിക്കാം

Malayalam Breaking News
ഹിമാചല്‍ പ്രദേശില്‍ വിധി എഴുത്ത് തുടങ്ങി

കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. 

Malayalam Breaking News
നിയമ സഭയിൽ നാണംകെട്ട് പ്രതിപക്ഷം; ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്ന് വ്യക്തമാക്കി സോളാർ റിപ്പോർട്ട്

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ചു

Malayalam Breaking News
നിലപാട് മയപ്പെടുത്തി സർക്കാർ: സോളാർ കേസിൽ പൊതു അന്വേഷണം മാത്രം, ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും

സോളാര്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയിൽ പൊതു അന്വേഷണമായിരിക്കും ഉണ്ടാകുക.

Malayalam Breaking News
ഗെയില്‍ പ്രശ്‌നം; സര്‍വകക്ഷിയോഗം ഇന്ന്

ആദ്യം ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും മാത്രം ചര്‍ച്ചയ്ക്കു വിളിച്ച സര്‍ക്കാര്‍ ഒടുവില്‍ സമരസമിതിയെയും വിളിക്കാന്‍ തയ്യാറാവുകയായിരുന്നു.

Malayalam Breaking News
ഇനി കേരളത്തിൽ "പടയൊരുക്ക"ത്തിന്റെ നേരം; തലവനായി രമേശ് ചെന്നിത്തല 

ലോക സഭ  തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫിന്റെ കളമൊരുക്കം കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്.

Malayalam Breaking News
കുടിയന്‍മാരുടെ കുടിമുട്ടിച്ച് കേരളപ്പിറവി

സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വിലവര്‍ധിക്കും.  ബിയറിനും ആനുപാതികമായി വിലകൂടും

Malayalam Breaking News
വിരാട് കോലിയുടെ ടീമിന് ഇത്തവണ കൂടുതൽ വിയർക്കേണ്ടി വരും ; കാരണം എതിർ കളത്തിൽ കിവീസ് ആണ്

ഏകദിന പരമ്പരയിൽ സമീപകാലത്ത് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ ടീമാണ് ന്യുസിലൻഡ്

Malayalam Breaking News
ഇതാണ് യഥാർത്ഥ പ്രതി : മനസിലുള്ളതെല്ലാം പുസ്തകത്തില്‍ കൊട്ടി തീര്‍ത്ത് നമ്പി നാരായണൻ 

ഒരു ജന്മം മുഴുവന്‍ നീണ്ട സഹനത്തിന്റെ കഥക്ക് പുസ്തക രൂപമാകുമ്പോള്‍ മനസിലുള്ളതെല്ലാം പുസ്തകത്തില്‍ കൊട്ടി തീര്‍ത്തിട്ടുണ്ടെന്ന് നമ്പിനാരായണന്‍ പറഞ്ഞു നിര്‍ത്തുന്നു.  

Malayalam Breaking News
ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും 14 നും

ഡിസംബര്‍ 18-ന് മുമ്പ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍ ഹിമാചലിലെ പോളിങ് തീയതി പ്രഖ്യാപിച്ച സമയത്ത് അറിയിച്ചിരുന്നു.

Malayalam Breaking News
ഐ.വി ശശിയുടെ സംസ്‌കാരം ഇന്ന് ചെന്നൈയില്‍

വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

Malayalam Breaking News
പത്തു വർഷത്തെ പ്രണയ സാഫല്യം : മേഘ്‌ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Malayalam Breaking News
മലചവിട്ടി ദിലീപ്;  ഇത് ചെയ്ത പാപങ്ങള്‍ കഴുകിക്കളയാനുള്ള അടുത്ത ശ്രമമോ? 

യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി.

Malayalam Breaking News
നാടെങ്ങും ദീപാവലി ആഘോഷത്തിൽ

ഇന്നലെ രാത്രി മുതൽ എങ്ങും ദീപാവലി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.

Malayalam Breaking News
ഇന്ന് ആദ്യ ദേശീയ ആയുര്‍വേദ ദിനം

'പ്രമേഹ നിയന്ത്രണത്തിനായി ആയുര്‍വേദം'  എന്ന സന്ദേശമാണ്  കേന്ദ്ര ആയുഷ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

Malayalam Breaking News
ഹര്‍ത്താല്‍ പുരോഗമിക്കുന്നു; ബസുകള്‍ക്കു നേരെ കല്ലേറ്

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും അധികൃതര്‍ അറിയിച്ചു.

Malayalam Breaking News
കന്നിമല ചവിട്ടാനൊരുങ്ങി പിണറായി; മുഖ്യമന്ത്രി ഇന്ന് മലകയറും

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി മല ചവിട്ടും. പിണറായി വിജയന്‍ ഇതാദ്യമായാണ് ശബരിമലയിലെത്തുന്നത്.

Malayalam Breaking News
ആരുഷി വധക്കേസ്; മാതാപിതാക്കള്‍ ഇന്ന് ജയിലിനു പുറത്തേയ്ക്ക്

ആരുഷി വധക്കേസില്‍ കുറ്റക്കാരെന്നു സംശയിക്കപ്പെട്ടിരുന്ന രാജേഷ് തല്‍വാറും ഭാര്യ നൂപുര്‍ തല്‍വാറും ഇന്ന് ജയിലിനു പുറത്തേയ്ക്ക്.

Malayalam Breaking News
ഇന്ന് ലോക അനസ്‌തേഷ്യ ദിനം

അനസ്‌തേഷ്യയെപ്പറ്റി സാധാരണക്കാര്‍ക്ക് ഇപ്പോഴും കൂടുതലായൊന്നും അറിയില്ല എന്നതാണ് സത്യം.

Malayalam Breaking News
വേങ്ങര ഉപതെരഞ്ഞെടുപ്പ്: ജനവിധി ഇന്നറിയാം; മുള്‍മുനയില്‍ മുന്നണികള്‍

വോട്ടെണ്ണലിനുള്ള  സജീകരണങ്ങല്‍ മുഴുവന്‍ പൂര്‍ത്തീയായിട്ടുണ്ട്. രാവിലെ 8 മണിക്കു തന്നെ  വോട്ടെണ്ണല്‍   ആരംഭിക്കും

Malayalam Breaking News
ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി ഇന്ന്

കേസ് ഭരണഘടന ബെഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയാണ് ഇന്ന് പറയുന്നത്.

Malayalam Breaking News
എല്‍ ഡി എഫ് യോഗം ഇന്ന് ; സോളാര്‍ നടപടികളും തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവും ചര്‍ച്ചാ വിഷയം

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം മുന്നണി യോഗത്തില്‍ ഉയര്‍ന്നേക്കും.

Malayalam Breaking News
ആരുഷി കൊലപാതകത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

ആരുഷി കൊലപാതകക്കേസില്‍ സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ മാതാപിതാക്കള്‍ നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്.

Malayalam Breaking News
വേങ്ങര പോളിങ് ബൂത്തിലേക്ക്; വിധിയെഴുത്ത് തുടങ്ങി

ഒരു മാസം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ആരംഭിച്ച പോളിംഗ് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നീളും. വോട്ടെണ്ണല്‍ ഈ മാസം 15നാണ്.

Malayalam Breaking News
പുരുഷന്മാരായാലും സ്ത്രീകളായാലും ജീൻസിൽ ഇങ്ങനെ ചെയ്യാൻ പാടില്ല 

വ്യക്തിത്വത്തിന് ആകർഷണം നല്കാൻ ജീൻസ് സഹായിക്കുന്നു.

Malayalam Breaking News
ഒരുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍

കൊല്ലത്ത് അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.

Malayalam Breaking News
രാഷട്രപതി രാം നാഥ് കോവിന്ദ് കേരളത്തില്‍...

രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി.

Malayalam Breaking News
ആരാധാനാലയങ്ങള്‍ കയറിയിറങ്ങി ദിലീപ്; ഏതെങ്കിലും ദൈവങ്ങള്‍ തുണച്ചാല്‍ മതിയായിരുന്നു!

ദിലീപ് നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ആരാധനാലയങ്ങള്‍ കയറിയിറങ്ങുകയാണ്. ആലുവ മണപ്പുറ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.  

Malayalam Breaking News
നഗര ഹൃദയത്തിലേക്ക് ഇനി മെട്രോ... സ്വാഗതം ചെയ്ത് മഹാരാജാസ്

കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയിലെ സര്‍വിസ് രാവിലെ 11ന് എറണാകുളം ടൗണ്‍ഹാളില്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Malayalam Breaking News
ഡി എം ആര്‍ സി ഓഫീസിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തും

എറണാകുളം സൗത്ത് മേഖലയിലെ മെട്രൊ നിര്‍മാണ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് മാര്‍ച്ച് നടത്തുന്നത്. എഐടിയുസിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

Malayalam Breaking News
ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പ്രതീക്ഷയോടെ ദിലീപ്

നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും.

Malayalam Breaking News
കാവ്യയുടേയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 

Malayalam Breaking News
വിധിയും കാത്ത് ഉമ്മന്‍ചാണ്ടി; സോളാര്‍ കേസിലെ നിര്‍ണായക വിധി ഇന്ന് 

സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.

Malayalam Breaking News
തമിഴ്‌നാട്ടില്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

തമിഴ്‌നാട്ടില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Malayalam Breaking News
സുഷമ സ്വരാജും ഇവാന്‍ക ട്രംപും കൂടിക്കാഴ്ച നടത്തി : സുഷമ ഊര്‍ജ്വസ്വലയായ വിദേശകാര്യമന്ത്രി എന്ന് ഇവാന്‍ക

ഇരുരാജ്യങ്ങളിലെയും സ്ത്രീകളിലെ സംരഭകത്വ ശേഷിയെ കുറിച്ചും തൊഴില്‍ ശക്തി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

Malayalam Breaking News
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1961ൽ തറക്കല്ലിട്ട അണക്കെട്ടാണ് മോദി അറുപത്തിഏഴാം ജൻമദിനത്തിൽ രാജ്യത്തിന് സമർപ്പിക്കുന്നത്

Malayalam Breaking News
ഇന്ത്യ - ഓസീസ് ആദ്യ പോരാട്ടം ഇന്ന്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈയിലെ എം എ ചിദംബര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം തുടങ്ങിയത്.

Malayalam Breaking News
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

Malayalam Breaking News
ആര്‍.സി.സി സംഭവം : എച്ച് ഐ വി ബാധയേറ്റ കുട്ടിയുടെ ചികിത്സ രേഖകള്‍ പൊലീസ് പരിശോധിക്കും

രക്താര്‍ബുദത്തിന് ആര്‍സിസിയില്‍ ചികിത്സ നടത്തിയ പെണ്‍കുട്ടിയ്ക്ക് എച് ഐവി അണുബാധയേറ്റ സംഭവത്തില്‍ കുട്ടിയുടെ ചികിത്സാ രേഖകള്‍ പോലീസ് ഇന്ന് പരിശോധിക്കും.

Malayalam Breaking News
നാദിർഷയ്ക്ക് രക്ത സമ്മർദം കൂടി : ചോദ്യം ചെയ്യാന്‍ സാധിച്ചില്ല

ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് പൊലീസ്‌ തീരുമാനിച്ചു. ആലുവ പൊലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.

Malayalam Breaking News
ഒന്നിൽ പിഴച്ചാൽ മൂന്ന് : ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക് 

ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തുന്നത്.

Malayalam Breaking News
ദിലീപ് ജാമ്യാപേക്ഷ നല്‍കിയില്ല; നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമോയെന്ന് സംശയം

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് മാറ്റിയത്  

Malayalam Breaking News
ഭക്തിയുടെ നിറച്ചാര്‍ത്തുമായി ഇന്ന് ശ്രീകൃഷ്ണജയന്തി

ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.  

Malayalam Breaking News
ഓണാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം

ഓണാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. സമാപനം കുറിച്ചു കൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

Malayalam Breaking News
സെന്‍കുമാറിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Malayalam Breaking News
എലിസബത്ത് ദാനം ചെയ്തത് 2000 ലിറ്റര്‍ മുലപ്പാല്‍

എലിസബത്ത് എന്ന അമ്മ ഇതുവരെ ദാനം ചെയ്തത് 2000 ലിറ്റര്‍ മുലപ്പാലാണ്. 2014ലാണ് എലിസബത്ത് ആദ്യമായി മുലപ്പാല്‍ നല്‍കാന്‍ തുടങ്ങിയത്.

Malayalam Breaking News
നിത്യ യൗവ്വനത്തിന് ഇന്ന് 66

ലോകാത്ഭുതങ്ങള്‍ ഏഴാണെങ്കില്‍ ഈ അത്ഭുതം ഭൂമിയിലിറങ്ങിയ ദിനവും ഏഴ് തന്നെ. പുതിയ പിള്ളേര്‍ ഇന്ന് മത്സരിക്കുന്നതും ഈ 66കാരനോടാണ്.

Malayalam Breaking News
കേന്ദ്ര മന്ത്രി സഭ പുനസംഘടന ഇന്ന്; പത്തിലേറെ പുതിയ മന്ത്രിമാര്‍

കേന്ദ്രമന്ത്രി സഭ പുനസംഘടന ഇന്ന് നടക്കും. മന്ത്രി സഭയില്‍ പത്തിലേറെ പുതിയ മന്ത്രിമാര്‍ ഉള്ളതായി സൂചന.

Malayalam Breaking News
ഉത്രാടപ്പാച്ചിലില്‍ കേരളം

ഐശ്വര്യത്തിന്റെ പൊന്‍തിളക്കവുമായി മറ്റൊരു ഓണനാള്‍ കൂടി സമാഗതമായി.  പണ്ട് ഉത്രടപാച്ചില്‍ കാണാന്‍ വേണ്ടി മാത്രം നഗരത്തിലേക്കിറങ്ങുന്ന ഒരു കാലവും മുന്‍പ് ഉണ്ടായിരുന്നു.

Malayalam Breaking News
ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കം

ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയില്‍  പിണറായി വിജയന്‍ നിര്‍വഹിക്കും.

Malayalam Breaking News
സ്വാശ്രയ ഡന്റല്‍ പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷന്‍ ഇന്നാരംഭിക്കും

സംസ്ഥാനത്തെ സ്വാശ്രയ ഡന്റല്‍ പ്രവേശനത്തിനുളള സ്പോട്ട് അഡ്മിഷന്‍ ഇന്നാരംഭിക്കും.

Malayalam Breaking News
അറഫാ സംഗമം ഇന്ന്; നാളെ മിനായിലെ കല്ലേറ് കര്‍മ്മം നിര്‍വഹിക്കും

1,70,000 ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ 11,807 പേരാണ് കേരളത്തിലെ തീര്‍ഥാടകര്‍.

Malayalam Breaking News
മെഡിക്കല്‍ പ്രവേശനം: സ്‌പോട്ട് അഡിഷന്‍ ഇന്ന് അവസാനിക്കും

മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്ന് അവസാനിക്കും. ഇന്നലെയും ഇന്നുമായാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത്.

Malayalam Breaking News
റിമാന്‍ഡ് കാലാവധി അവസാനിച്ചു; പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. 

Malayalam Breaking News
പാര്‍ക്ക് വിവാദം; കൂടരഞ്ഞി പഞ്ചായത്തിന്റെയും ഉപസമിതിയുടെയും യോഗം ഇന്ന്

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ അനധികൃത ഡാമുമായി ബന്ധപ്പെട്ട് കൂടരഞ്ഞി പഞ്ചായത്തിന്റെയും ഉപസമിതിയുടെയും യോഗം ഇന്ന്.

Malayalam Breaking News
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഇന്ന് നിര്‍ണ്ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് അമ്പത് ദിവസങ്ങള്‍ കഴിയുന്നു.

Malayalam Breaking News
ഗുര്‍മീത് റാം റഹീമിന്റെ വിധി ഇന്ന്

കലാപ സാധ്യത കണക്കിലെടുത്താണ് ഗുര്‍മിതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ തന്നെ താത്ക്കാലിക കോടതിയാക്കി മാറ്റുന്നത്.

Malayalam Breaking News
സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ ഇടക്കാല ഉത്തരവ് ഇന്ന്

ആറു ലക്ഷം രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ വേണ്ടതെന്ന് തീരുമാനിക്കുമെന്നും കോടതി

Malayalam Breaking News
പിണറായി ഇന്ന് കണ്ണൂരില്‍

ലാവലിന്‍ വിധി വന്നതിനു ശേഷം ആദ്യമായാണ് പിണറായി സ്വന്തം നാട്ടിലെത്തിയത്.

Malayalam Breaking News
ഗുര്‍മീതിന്റെ കോടതി വിധിക്ക് പിന്നാലെയുളള അക്രമം; കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

അത്തരം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഔ

Malayalam Breaking News
ടി.പി സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

വിവിധ തസ്തികകളിലിരിക്കെ അധികാരം ദുര്‍ വിനിയോഗം ചെയ്തു എന്നുള്ളതാണ് സെന്‍കുമാറിനെതിരെയുള്ള ആരോപണം.  

Malayalam Breaking News
ഗുര്‍മീത് റാം റഹിമിന്റെ വിധി ഇന്ന്; സുരക്ഷ ശക്തമാക്കി സേന

5 വര്‍ഷം പഴക്കമുള്ള കേസിന്റെ വിധിയാണ് ഇന്ന് നടപ്പാകുക. 2002-ല്‍ സിര്‍സയിലെ അനുയായിയെ ആശ്രമത്തില്‍ വെച്ച് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്.

Malayalam Breaking News
സ്വാശ്രയ മെഡിക്കല്‍ ഫീസ് : ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് എതിരെ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗ

Malayalam Breaking News
വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണക്കും

Malayalam Breaking News
ലാവലിന്‍ കേസിലെ വിധി മുഖ്യമന്ത്രിക്ക് നിര്‍ണായകം

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസിന്റെ വിധി ഇന്ന് ഉച്ചയ്ക്ക് 1.45 പ്രഖ്യാപിക്കും.

Malayalam Breaking News
ഒപിഎസ്-ഇപിഎസ് പക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്ന് 

ശശികലയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്നുമാണ് നിലവിലെ ധാരണ.

Malayalam Breaking News
ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായിട്ടും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം.

Malayalam Breaking News
'മാഡം' ആരാണെന്ന് ഇന്നറിയും; സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കേസിലെ 'മാഡം' ആരാണെന്ന് വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ 16-ാം തീയതി താന്‍ തന്നെ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി 

Malayalam Breaking News
പുന്നമട ഓളപ്പരപ്പുകള്‍ക്ക് ഇന്ന് ഉത്സവ ലഹരി; അറുപത്തിയഞ്ചാമത് നെഹ്‌റുട്രോഫി ജലോല്‍സവം ഇന്ന് ആലപ്പുഴയില്‍

അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് പുന്നമടക്കായലില്‍ ഇന്ന് തുടക്കം. പുന്നമടയിലെ ജലമേളക്കായി കാണികളും തുഴക്കാരും ഒരേപോലെ ആരവത്തിലാണ്.

Malayalam Breaking News
"ദേശീയ മാധ്യമങ്ങളെ ദൈവം രക്ഷിക്കട്ടെ" വിവാദം കത്തുന്നു

ടൈംസ് നൗ ആങ്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം 

Malayalam Breaking News
ഉപരാഷ്ട്രപതിയായി വെങ്കയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാാകെയാണ് സത്യപ്രതിജ്ഞ

Malayalam Breaking News
ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍ 

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണക്കും. പുതിയ ജാമ്യാപേക്ഷയില്‍ പല ആരോപണങ്ങളും ദിലീപ് ഉള്‍പ്പെടുത്തിയിച്ചുണ്ട്.

Malayalam Breaking News
മദനി ഇന്ന് തലശ്ശേരിയില്‍; ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മദനി ഇന്ന് തലശ്ശേരിയിലെത്തി.ഇന്ന് രാവിലെയാണ് മദനി തലശ്ശേരിയിലെത്തിയത്. മദനി എത്തുന്നതു കാരണെ തലശ്ശേരിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന

Malayalam Breaking News
ജെയ്റ്റ്‌ലി ഇന്ന് കേരളത്തില്‍; രാജേഷിന്റെ വീട് സന്ദര്‍ശിക്കും

രാജേഷിന്റെ വീടും അക്രമം നടന്ന സ്ഥലവും സന്ദര്‍ശിക്കുന്ന ജയ്റ്റ്‌ലി പിന്നീട് ശ്രീകാര്യത്തും ആറ്റുകാലിലും നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 4 ന് മാദ്ധ്യമപ്രവര

Malayalam Breaking News
മദനി ഇന്ന് കേരളത്തില്‍

മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാനുമായി ഓഗസ്റ്റ് ആറു മുതല്‍ 19 വരെയാണ് നാട്ടില്‍ തങ്ങാന്‍ മദനിക്ക് സുപ്രീ

Malayalam Breaking News
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍: ഇന്ന് അവസാന ദിവസം; നീട്ടില്ലെന്ന് കേന്ദ്രം

രണ്ടുകോടിയിലധികം പേര്‍ ഇതുവരെ ഇതുവരെ ആദ്യ നുകുതി റിട്ടേണ്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. 

Malayalam Breaking News
ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ഏത് സാഹചര്യം നേരിടാന്‍ പോലീസ് ഒരുക്കമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Malayalam Breaking News
ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം ഇന്നലെ രാത

Malayalam Breaking News
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനം ഇന്ന് 

എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്, പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനേക്കാള്‍ ഏറെ മുന്‍തൂക്കമുണ്ട്.

Malayalam Breaking News
കൂട്ട അവധിയെടുത്ത് നഴ്‌സുമാരുടെ പ്രതിഷേധം; പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും 

വേതന വര്‍ധനയ്ക്കു പുറമെ ഷിഫ്റ്റ് സമ്പ്രദായം പരിഷ്‌ക്കരിക്കുക, വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗ് രീതിയില്‍ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയി

Malayalam Breaking News
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

നിലവിലുള്ള പിന്തുണ പരിഗണിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനര്‍ഥി രാംനാഥ് കോവിന്ദ് ആകെ വോട്ടിന്റെ 50 ശതമാനത്തിന് മുകളില്‍ വോട്ടുമൂല്യം നേടി ജയിക്കുമെന്നാണ് കരുതുന്നത്.

Malayalam Breaking News
ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദത്തെ തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Malayalam Breaking News
ഇന്ത്യ–വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്; വീണ്ടും ജയം പ്രതീക്ഷിച്ച് ഇന്ത്യ

അഞ്ച് മത്സരങ്ങളടങ്ങിയ ഏക ദിന പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 105 റണ്‍സിന്റെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

Malayalam Breaking News
‘അമ്മ’യുടെ നിർണായകമായ എക്സിക്യൂട്ടീവ് യോഗം ഇന്ന്

ഇന്നത്തെ യോഗത്തിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ രമ്യ നമ്പീശന്റെ നിലപാട് ഏറെ നിർണായകമാണ്.

Malayalam Breaking News
ബ്രിട്ടന്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; രാജ്യത്ത് കനത്ത സുരക്ഷ

ബ്രിട്ടണിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കും

Malayalam Breaking News
രാമലീലയുടെ മൂന്നാം പോസ്റ്റർ ഇന്നു വൈകീട്ട് ആറിന്

നവാഗതനായ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Malayalam Breaking News
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്; ഫലം കാത്തിരിയ്ക്കുന്നത് പത്തു ലക്ഷത്തിലധികം വിദ്യാർഥികൾ

മോഡറേഷൻ തുടരാനുള്ള ഡൽഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരീക്ഷ ഫലം വരുന്നത്

Malayalam Breaking News
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ: രാജ്യാന്തര കോടതി വിധി ഇന്ന്

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദങ്ങൾ കോടതി കഴിഞ്ഞദിവസം കേട്ടിരുന്നു

Malayalam Breaking News
മുത്തലാഖ്: ബഹുഭാര്യത്വം സംബന്ധിച്ച ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

മുത്തലാഖ് മതപരമായ ചടങ്ങോ മൗലികവകാശത്തിൻറ ഭാഗമോ ആണെന്ന  വിഷയമാണ് പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി

Malayalam Breaking News
മാണിയോടുള്ള നിലപാട് ഇന്നറിയാം; നിർണ്ണായക യു ഡി എഫ് യോഗം ഇന്ന്

രാഷ്ട്രീയ വഞ്ചന കാട്ടിയ കെ എം മാണിയുടെ കേരള കോൺഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന കോട്ടയം ഡി സി സിയുടെ പ്രമേയം രാഷ്ട്രീയ കാര്യ സമിതി യോഗം ചർച്ച ചെയ്യും

Malayalam Breaking News
സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മാപ്പപേക്ഷിച്ച് നളിനി നെറ്റോ ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു

Malayalam Breaking News
അഭിപ്രായ ഭിന്നത രൂക്ഷം; സി പി ഐയുടെ വിമർശനങ്ങൾക്ക് സി പി ഐ എം ഇന്നു മറുപടി നൽകും

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ വാർത്താ സമ്മേളനം വിളിച്ചാകും മറുപടി നൽകുക

Malayalam Breaking News
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു പ്രഖ്യാപിക്കും; മലയാളത്തിൽ നിന്നും പത്തോളം ചിത്രങ്ങൾ അവസാന റൗണ്ടിൽ

രാവിലെ പതിനൊന്നു മുപ്പതിനു നടക്കുന്ന വാർത്താ സമ്മേളനത്തിലാണു പുരസ്കാര പ്രഖ്യാപനം

Malayalam Breaking News
പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് സ്ഥാനമേൽക്കും

പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് സ്ഥാനമേൽക്കും

Malayalam Breaking News
എറണാകുളം –രാമേശ്വരം ട്രെയിൻ  ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും

എറണാകുളം- രാമേശ്വരം ട്രെയിൻ ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും.

Malayalam Breaking News
ടിയാന്റെ ഇൻട്രോ ടീസർ ഇന്നു വൈകീട്ട്

ചിത്രത്തിലെ താരങ്ങൾ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

Malayalam Breaking News
ബാബറി മസ്ജിദ്: ഗൂഡാലോചനക്കുറ്റത്തിൽ സുപ്രീം കോടതി ഇന്നു നിലപാടു വ്യക്തമാക്കും

ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ സിബിഐയും ഹാജി മഹ്‌മൂദ് അഹമ്മദും നൽകിയ ഹർജികളാണ് ഇന്നു കോടതി വീണ്ടും പരിഗണിക്കുന്നത്

Malayalam Breaking News
ദിപന്റെ സംവിധാനത്തിലെ അവസാന ചിത്രം സത്യയുടെ ടീസർ ഇന്നു വൈകീട്ട്

ജയറാം, നികിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

Malayalam Breaking News
ദ ഗ്രേറ്റ് ഫാദർ: രണ്ടാം ടീസർ ഇന്നു വൈകീട്ട് അഞ്ചിന്

ഡേവിഡ് നൈനാനായി മമ്മുട്ടിയും ആൻഡ്രൂസ് ഈപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ആര്യയും

Malayalam Breaking News
സംസ്ഥാന ചലചിത്ര പുരസ്ക്കാര പ്രഖ്യാപനം ഇന്ന്: പന്ത്രണ്ട് ചിത്രങ്ങൾ അന്തിമ പോരാട്ട പട്ടികയിൽ

ഒഡിഷ സംവിധായകൻ എ കെ ബിറിന്റെ നേതൃത്വത്തിലുള്ള പത്തംഗ ജൂറി കമ്മിറ്റിയാണ് പുരസ്ക്കാരങ്ങൾക്കർഹമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുക

Malayalam Breaking News
പുത്തൻ പണം: ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു വൈകീട്ട്

മമ്മുട്ടി-രഞ്ജിത് ടീം ഒന്നിക്കുന്ന ചിത്രം പുത്തൻ പണത്തിന്റെ ആദ്യ പോസ്റ്റർ ഇന്നു വൈകീട്ട് 6 മണിയ്ക്ക് റിലീസ് ചെയ്യും

Malayalam Breaking News
അവരുടെ രാവുകൾ; ടീസർ ഇന്നു വൈകീട്ട് റിലീസ് ചെയ്യും

ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അവരുടെ രാവുകൾ” എന്ന ചിത്രത്തിന്റെ ടീസർ ഇന്നു വൈകീട്ട് റിലീസ് ചെയ്യും

Malayalam Breaking News
“അയാൾ ജീവിച്ചിരിപ്പുണ്ട്”; ആദ്യ ഗാനം ഇന്നു വൈകീട്ട്

“സൗഹൃദത്തിന്റെ പുത്തൻ പാട്ടുമായ് ഗോവയുടെ വഴികളിലൂടെ….” എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ആദ്യ ഗാനത്തെക്കുറിച്ച് കുറിച്ചിരിയ്ക്കുന്നത്.

Malayalam Breaking News
മഹാശിവരാത്രി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ശിവരാത്രി ആശംസകൾ അറിയിച്ചത്

Malayalam Breaking News
“കെയർ ഓഫ് സൈറ ഭാനു”. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു വൈകീട്ട്

ചിത്രത്തിൽ സൈറ ഭാനു എന്ന ടൈറ്റിൽ കഥാപാത്രമായി മഞ്ജു വാര്യരും ആനി ജോൺ തറവാടി എന്ന അഭിഭാഷകയായി അമല അക്കിനേനിയും എത്തുന്നു

Malayalam Breaking News
ശശികലയുടെ വിധിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് താരങ്ങൾ

ദുരന്തത്തിന്റെ കറുത്ത യുഗം അവസാനിച്ചതായി കരുതാം, തമിഴ് മക്കൾക്ക് ലഭിച്ച ഏറ്റവും നല്ല വലന്റൈൻ സമ്മാനം

Malayalam Breaking News
"അയാൾ ജീവിച്ചിരിപ്പുണ്ട്", ടീസർ ഇന്നു വൈകീട്ട്

വിജയ് ബാബു തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയത്

Malayalam Breaking News
അതിർത്തിയിലെ പട്ടിണി പുറംലോകത്തെ അറിയിച്ച പട്ടാളക്കാരൻ അറസ്റ്റിൽ?

ബി​എ​സ്എ​ഫ് ജ​വാ​ന്‍ തേ​ജ് ബ​ഹ​ദൂ​റി​ന്‍റെ ഭാ​ര്യ ഷ​ർ​മി​ള​യാ​ണ് ആരോപ​ണമുന്നയിച്ചിരിക്കുന്നത്

Malayalam Breaking News
ഇ. അഹമ്മദിന്റെ ഭൗതികശരീരം കബറടക്കി

അറയ്ക്കല്‍ രാജവംശത്തിന്‍റെ കബര്‍സ്ഥാനിലാണ് പ്രത്യേക അനുമതിയോടെ കബറടക്കം നടത്തുക.

Malayalam Breaking News
ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് തോല്‍വി

നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ ഇന്ത്യയ്ക്കായുള്ളൂ. 

Malayalam Breaking News
നടി കല്പന വിട വാങ്ങിയിട്ട് ഒരു വർഷം

കല്പന പ്രിയദർശിനി എന്ന മലയാളികളുടെ സ്വന്തം കല്പനചേച്ചി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരാണ്ട് തികയുന്നു

Malayalam Breaking News
ജെല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി, സമരം പിന്‍വലിച്ചു

ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് ഇന്ന് മരിച്ചത്.  ശ്രീവല്ലി പുത്തൂരിലാണ് സംഭവം. ശങ്കര്‍ എന്ന പൊലീസുകാരനാണ്

Malayalam Breaking News
ജെല്ലിക്കെട്ട് പ്രക്ഷോഭം അക്രമത്തിലേക്ക്; പോലീസ് സ്റ്റേഷന് തീയിട്ടു

പ്രക്ഷോഭമിരിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. 

Malayalam Breaking News
ജെല്ലിക്കെട്ടിനെ അനുകൂലിച്ച് തമിഴ് സിനിമ താരങ്ങളുടെ ഉപവാസ സമരം

തമിഴ് സിനിമ ലോകത്തെ പ്രമുഖരെല്ലാം സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്

Malayalam Breaking News
ചര്‍ച്ചകളില്‍ തൃപ്തനെന്ന് ഉമ്മന്‍ ചാണ്ടി

ഒരു ഔദ്യോഗിക സ്ഥാനവും ഏറ്റെടുക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.  ഇനി എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.

Malayalam Breaking News
സമാജ് വാദി തര്‍ക്കം: 'സൈക്കിളി'ല്‍ തീരുമാനം ഉടന്‍

അവകാശവാദമുന്നയിച്ച ഇരുവിഭാഗത്തെയും കമ്മീഷന്‍ ഇന്ന് ഹിയറിംഗിന് വിളിപ്പിച്ചിട്ടുണ്ട്.

Malayalam Breaking News
ഫെബ്രു. നാല് മുതല്‍ വോട്ടെടുപ്പ്, യുപിയില്‍ ഏഴ് ഘട്ടം -വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന്

ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

Malayalam Breaking News