• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Technology"

Malayalam Breaking News
 മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പുതിയ ടെക്‌നോളജിയായ ലൈഫൈ എത്തുന്നു

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ പുതിയ പരീക്ഷണമാണ് ലൈഫൈ

Malayalam Breaking News
കാളകളുടേയും മൂരികളുടേയും ജനനം തടയാന്‍  നടപ്പിലാക്കാന്‍ കളമൊരുക്കി സര്‍ക്കാര്‍ 

കന്നുകാലികളെ കൊല്ലൂന്നതിനുള്ള നിരോധമാണ് കാളകളുടെയും മൂരികളുടെ വ്യാപ്തിക്ക് വഴിതുറക്കുന്ന

Malayalam Breaking News
സുരക്ഷിതത്വം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ഫേയ്സ് അണ്‍ലോക്ക് സവിശേഷതയുളള വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍

ഇന്ന് വിപണിയിലുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഈ സവിശേഷത ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു.   വണ്‍പ്ലസ്, ഹുവായി, ഓപ്പോ, വിവോ പോലുളള ഫോണുകളില്‍ ബയോമെട്രിക് സുരക്ഷ ലഭ്യമാണ്

Malayalam Breaking News
ഏറ്റവും പുതിയ അർബൻ സ്‍കൂട്ടർ എന്ന വിശേഷണവുമായി ഹോണ്ടയുടെ പുതിയ സ്‍കൂട്ടർ ‘’ഗ്രാസിയ’' ഇന്ത്യൻ നിരത്തുകളിൽ

നവീന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ നിർമ്മിച്ചിരിക്കുന്ന ‘’ഗ്രാസിയ’’ ഇന്ത്യയിലെ സ്‍കൂട്ടർ വിപണിയിൽ ഹോണ്ടയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്

Malayalam Breaking News
കെഎസ്ഇബിയും കളംമാറ്റി മുന്നേറുന്നു 

ഉപഭോക്താക്കള്‍ക്ക് വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ സേവനങ്ങള്‍ കൈമാറി കെഎസ്ഇബി. സേവനങ്ങള്‍ ലഭ്യമാകുന്നതിന് മൊബൈല്‍ നമ്പര്‍ കെഎസ്ഇബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈദ്യുതിബോര്‍

Malayalam Breaking News
വൈ-​ഫൈ റൂ​ട്ട​ർ ഉ​ള്ള​വ​രാ​ണോ നി​ങ്ങ​ൾ? നി​ങ്ങ​ൾ​ക്കൊ​രു മു​ന്ന​റി​യി​പ്പു​ണ്ട്

റൂ​ട്ട​റി​ന്‍റെ റേ​ഞ്ചി​ലു​ള്ള ഒ​രു ഹാ​ക്ക​ർ​ക്ക് നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ത​ക​ർ​ക്കാ​ൻ വ​ലി​യ പ്ര​യാ​സ​മി​ല്ലെ​ന്ന് വാ​ർ​ത്ത​ക​ൾ വ​രു​ന്നു.

Malayalam Breaking News
എന്തൊക്കെ കണ്ടുപിടുത്തങ്ങളാ? ഇനിമുതല്‍ അപകടം സംഭവിച്ചാല്‍ കാറുകള്‍ തന്നെ പോലീസിനെ വിവരമറിയിക്കും

താന്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ഇനി കാറുകള്‍ തന്നെ പൊലീസിനെ അറിയിച്ചുകൊള്ളും.

Malayalam Breaking News
യുറേക്ക... യുറേക്ക...; എ​ബോ​ളക്കെതിരായി വികസിപ്പിച്ച വാക്സിന്‍ വിജയകരം

പ​ശ്ചി​മാ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ഗ്വി​നി​യ, ലൈ​ബീ​രി​യ, സി​യോ​റ ലി​യോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്. 

Malayalam Breaking News
പാർക്കിങ്ങിനും ഇനി ഗൂഗിൾ മാപ് 

ഇനി പാർക്കിംഗ് തത്രപ്പാടിന് ബൈ ബൈ 

Malayalam Breaking News
ഫോണിൽ ഇനി മലയാളം ടൈപ്പ് ചെയ്യണ്ട, ഗൂഗിൾ കേട്ടെഴുതി തരും

ഗൂഗിൽ വോയിസ് നിങ്ങളുടെ സ്മാർട്ട്ഫോണിൽ എങ്ങനെ ലഭ്യമാക്കാം

Malayalam Breaking News
നിയമയുദ്ധം അവസാനിപ്പിക്കാൻ ആപ്പിൾ നോക്കിയയ്ക്ക് 2 ബില്യൺ ഡോളർ നൽകി

പേറ്റന്റ് സംബന്ധിച്ച നിയമയുദ്ധം അവസാനിപ്പിക്കാൻ ആപ്പിൾ നോക്കിയയ്ക്ക് 2 ബില്യൺ ഡോളർ നൽകി

Malayalam Breaking News
മൈക്രോസോഫ്റ്റ് പെയിന്റ് നിർത്തലാക്കുന്നു

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുക

Malayalam Breaking News
എഡിറ്റിംഗ്‌ സംവിധാനങ്ങള്‍ യൂട്യൂബ് ഒഴിവാക്കുന്നു

വീഡിയോ എഡിറ്റര്‍, സ്ലൈഡ്ഷോ സംവിധാനങ്ങളാണ് ഒഴിവാക്കുന്നത്

Malayalam Breaking News
പാസ്‌വേഡോ താക്കോലോ വേണ്ട, ഇനി വേണ്ടത് ഒരു മോതിരം മാത്രം!

വാതിലുകള്‍ തുറക്കുക, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുക, പണമിടപാട് നടത്തുക, കമ്പ്യൂട്ടറില്‍ സൈന്‍ ഇന്‍ ചെയ്യുക എന്നിവയെല്ലാം ചെയ്യാനാകുന്ന മോതിരം

Malayalam Breaking News
ഫയൽ ഷെയറിംഗിൽ മാറ്റങ്ങളുമായി വാട്സ്ആപ്പ്

തിരഞ്ഞെടുത്ത കുറച്ചു ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക

Malayalam Breaking News
70% ആപ്പുകളും വ്യക്തിവിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറുന്നു

പരസ്യദാതാക്കൾക്കാണ് പ്രധാനമായും സ്വകാര്യവിവരങ്ങൾ കൈമാറുന്നത്

Malayalam Breaking News
സൈബര്‍ലോകത്തിന് വെല്ലുവിളിയായി ഫയര്‍ബോള്‍

ബ്രൗസറുകള്‍ ഹൈജാക്ക് ചെയ്ത് ഡിഫാള്‍ട്ടായുള്ള സെര്‍ച്ച് എന്‍ജിനെ വഴി തിരിച്ചു വിടുന്നു

Malayalam Breaking News
ക്യാമറ ഉപയോഗിച്ച് സെർച്ചിൽ അത്ഭുതം സ്യഷ്ടിക്കാനൊരുങ്ങി ഗൂഗിൾ

നിങ്ങൾ‌ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സാധിക്കും.

Malayalam Breaking News
വാട്ട്സ്ആപ്പിൽ ഇനി ഇഷ്ടപ്പെട്ട ചാറ്റുകൾ പിൻചെയ്തുവെക്കാം

ഇഷ്ടപ്പെട്ട ചാറ്റുകള്‍ ചാറ്റ് ടാബിന് മുകളിലായി പിന്‍ ചെയ്തു വെക്കാം

Malayalam Breaking News
MP3 യുഗത്തിന് അന്ത്യമാകുന്നു; പകരക്കാരനാകുന്നത് AAC

നിലവിൽ ലോകത്തെ മൊബൈൽ നിർമ്മാതാക്കൾ മിക്കവരും പ്രധാനമായും ആശ്രയിക്കുന്നത് എംപി3 ഫോർമാറ്റിനെയാണ്

Malayalam Breaking News
ജിയോ സൗജന്യ ഓഫർ പിൻവലിച്ചു

ട്രായിയുടെ നിർദേശത്തെ തുടർന്ന് റിലയൻസ് ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിച്ചു

Malayalam Breaking News
ജിയോയെ വെല്ലാൻ പുതിയ തന്ത്രവുമായി ബിഎസ്എൻഎൽ; പ്രതിദിനം 10 ജിബി ഡാറ്റ ഓഫർ 

249 രൂപയുടെ പാക്കേജിൽ പ്രതിദിനം 10 ജിബി ഡാറ്റ വീതം ലഭ്യമാകും

Malayalam Breaking News
ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിക്ക് പൊള്ളലേറ്റു

വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റു.

Malayalam Breaking News
പ്രേമിച്ചു തുടങ്ങാം, സഹായിക്കാൻ ആപ്പുണ്ട്!

 ഇനിമുതൽ പ്രണയം ആരംഭിക്കാനും പുതിയ ആപ്ലിക്കേഷൻ എത്തുമെന്ന് ഡേറ്റിംഗ് ആപ്ലിക്കേഷൻ ടെൻഡർ സി ഇ ഒ സീൻ റാഡ്.

Malayalam Breaking News
ഇനി ഡോക്ടർ വേണ്ട; ക്യാൻസർ കണ്ടെത്താനും ഗൂഗിൾ

ഡോക്ടർമാരുടെ സഹായമില്ലാതെ ക്യാൻസർ രോഗ നിർണ്ണയം നടത്തുന്നതിന് പുതിയ സാങ്കേതിക വിദ്യയുമായി ഗൂഗിൾ

Malayalam Breaking News
ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; വിക്കീലീക്‌സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 

അമേരിക്കൻ ചാര സംഘടനയായ സി ഐ എ ആൻഡ്രോയിഡ് ഫോണുകൾ ചോർത്തുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിക്കീലീക്‌സ്.

Malayalam Breaking News
സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ജിയോ

മാർച്ച് 31 ന് ശേഷം ജിയോയുടെ സേവനം സൗജന്യമായിരിക്കുകയില്ലെന്ന് മുകേഷ് അംബാനി

Malayalam Breaking News
ഇനി മുതൽ ഫോൺ നമ്പർ നൽകാതെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം

ത്രോഅവെമെയിൽ എന്ന വെബ്‌സൈറ്റ് വഴിയാണ് ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാനുള്ള പുതിയ സൗകര്യം

Malayalam Breaking News
ഓഫ് ലൈനിലും വീഡിയോ കാണാം, ഷെയറും ചെയ്യാം; പുതിയ സംവിധാനവുമായി യുട്യൂബ് ഗോ ബീറ്റ

കുറഞ്ഞ ഡാറ്റ ഉപയോഗിച്ചും ഓഫ് ലൈനായും വീഡിയോകൾ ആസ്വദിക്കാവുന്ന പുതിയ സംവിധാനവുമായി യുട്യൂബിന്റെ ഡാറ്റ ഫ്രണ്ട്‌ലി ആപ്പ് യുട്യൂബ് ഗോ ബീറ്റ രംഗത്ത്

Malayalam Breaking News
സൗജന്യ ഇന്റർനെറ്റുമായി ആലിബാബ

ഇന്ത്യയിൽ സൗജന്യ ഇന്ർനെറ്റ് സേവനവുമായി ചൈനയിലെ ഇന്റർനെറ്റ് സേവന രംഗത്തെ ഭീമന്മാരായ ആലിബാബ രംഗത്ത്

Malayalam Breaking News
അതിരുവിട്ടാൽ കുടുങ്ങും; സുരക്ഷ ശക്തമാക്കി ട്വിറ്റർ

വ്യാജ അക്കൗണ്ടുകൾ വഴി മോശമായതും അതിവൈകാരികവുമായ ട്വീറ്റുകൾ നിയന്ത്രിക്കുവാനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ട്വിറ്റർ.

Malayalam Breaking News
പോൺ സൈറ്റുകൾ നശിപ്പിച്ച് അനോണിമസ് ഹാക്കർ

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രദർശിപ്പിച്ചിരുന്ന 10613 പോൺ സൈറ്റുകൾ ഹാക്കർ നശിപ്പിച്ചു

Malayalam Breaking News
അതിവേഗം ഡാറ്റ കൈമാറാൻ പുതിയ സംവിധാനം

5ജി യേക്കാൾ പത്തിരട്ടി വേഗത്തിൽ ഡാറ്റ കൈമാറാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ ടെറാഹർട്‌സ് ട്രാൻസ്മിറ്റർ 2020 ഓടുകൂടി നിലവിൽ വരും.

Malayalam Breaking News
ലോകത്തെ ആദ്യ ടാംഗോ ഫോണുമായി ലെനോവോ

ലോകത്തെ ആദ്യ ടാംഗോ ഫോണായ ലെനോവോയുടെ ഫാബ് 2 പ്രോ വിപണിയിൽ.

Malayalam Breaking News