• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2018
FRIDAY
02:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Super-cup"

Malayalam Breaking News
സൂപ്പര്‍ കപ്പ്: ഐഎസ്എല്‍ ക്ലബുകളെ കടത്തിവെട്ടി ഐലീഗ്

ഐഎസ്എല്‍ ടീമുകള്‍ക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തി ഐലീഗ് ക്ലബുകള്‍

Malayalam Breaking News
കുരുക്ക് മുറുകുന്നു: ബ്ലാസ്റ്റേഴ്സിനായി ഹ്യൂമേട്ടനും കളിക്കില്ല

ഇതോടെ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ അഞ്ച് വിദേശികള്‍ മാത്രമായി ചുരുങ്ങുമെന്ന് ഉറപ്പായി

Malayalam Breaking News
സൂപ്പര്‍ കപ്പ് വിജയികള്‍ക്കുളള സമ്മാനത്തുക പ്രഖ്യാപിച്ചു

താരങ്ങളുടെ ചെലവും സൂപ്പര്‍ കപ്പ് സമ്മാനത്തുകയും തമ്മിലുളള അന്തരമാണ് ഐലീഗ് ക്ലബിനെ കൊണ്ട് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്

Malayalam Breaking News
സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി; മാറ്റിയെടുക്കാന്‍ താരങ്ങളില്ല

ഐസ്ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ സൂപ്പര്‍ കപ്പിന് മുമ്പ് ടീം വിട്ടേക്കും

Malayalam Breaking News
 മഞ്ഞവിട്ടൊരു കളിയില്ല;  സൂപ്പര്‍ കപ്പില്‍ നെറോക്ക എഫ്സിയെ വെല്ലുവിളിച്ച് മഞ്ഞപ്പട ആരാധകര്‍

പ്രമുഖരല്ലാത്ത നെറോക്കയെ പ്രമുഖര്‍ മാത്രമുള്ള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുമെന്നാണ് വെല്ലുവിളികള്‍

Malayalam Breaking News
ചിലവ് വഹിക്കാന്‍ ഗതിയില്ല; ഐ ലീഗ് ചാമ്പ്യന്‍മാര്‍ സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുന്നു

മിനെര്‍വയുടെ അപ്രതീക്ഷിത നീക്കത്തോട് ഫുട്ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Malayalam Breaking News
സൂപ്പര്‍ കപ്പ് വേദിമാറ്റത്തില്‍ കൊച്ചി സ്റ്റേഡിയത്തെ ചതിച്ചത് സുരക്ഷ ഭീഷണി!

എന്നാല്‍ കൊച്ചിയുടെ സുരക്ഷാ ആശങ്കയെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ പറയുന്നത്

Malayalam Breaking News
സൂപ്പര്‍കപ്പിന് ശനിദശ; നിശ്ചയിച്ച തീയതിയില്‍ മാറ്റം 

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പ്രഥമ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരം നടക്കുമെന്ന് തീരുമാനമായിട്ടുള്ളത്

Malayalam Breaking News
കൊച്ചിയോടും സൂപ്പര്‍ കപ്പിനോടും കലിപ്പടങ്ങാതെ കോപ്പലാശാന്‍ 

സൂപ്പര്‍ കപ്പിന് കൊച്ചി വേദിയാക്കുന്നതിനെതിരെ മുമ്പും കോപ്പല്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇത്തവണ വിമര്‍ശനം കടുത്ത ഭാഷയിലാണ്

Malayalam Breaking News
സൂപ്പര്‍ കപ്പില്‍ ഒരോ ടീമിലും ആറ് വിദേശ താരങ്ങള്‍

കേരളത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടിയിട്ടുണ്ട്

Malayalam Breaking News
കോപ്പലാശാന് കൊച്ചി അത്രക്കങ്ങോട്ട് പിടിക്കണില്ല!

ടൂര്‍ണമെന്റിന്റെ ഘടനയ്ക്ക് പുറമേ കൊച്ചിയെ വേദിയാക്കുന്നതിനെതിരെയും കോപ്പല്‍ വിമര്‍ശനമുയര്‍ത്തി

Malayalam Breaking News
ബാഴ്‌സ വീണു; സ്പാനിഷ് സൂപ്പര്‍ കപ്പ് റയലിന് 

നാലാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് അസന്‍സിയോ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഗോളിയെ മറി കടന്ന് ഗോള്‍ വല ചലിപ്പിച്ചത് ബാഴ്‌സയെ ഞെട്ടിച്ചു.

Malayalam Breaking News