• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

OCTOBER 2018
MONDAY
01:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Short"

Malayalam Breaking News
രാജ്യത്ത് കറന്‍സി ക്ഷാമമില്ല;  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്ലി തന്റെ ട്വീറ്റില്‍ പറഞ്ഞു

Malayalam Breaking News
ഷോര്‍ട്ട് ടെംപേര്‍ഡ് എന്ന കാരണത്താലാണ് അദ്ദേഹം പലപ്പോഴും വെറുക്കപ്പെട്ടവനായത് ; സല്‍മാനെ ക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍ 

മധു കെ മേനോന്‍ തയ്യാറാക്കിയ ശ്വേതാ മേനോന്റെ അനുഭവക്കുറിപ്പിലാണ്‌സല്‍മാനെ ക്കുറിച്ച് താരം ......

Malayalam Breaking News
ജീന്‍സും മിനിസ്‌കര്‍ട്ടു0 വിലക്കി ബംഗളുരുവിലെ ശ്രീരാജരാജേശ്വരി ക്ഷേത്രം

18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ കാലുകള്‍ മറഞ്ഞുകിടക്കുന്ന വിധത്തിലുള്ള ഉടുപ്പുകള്‍ ധരിക്കണമെന്നും നോട്ടീസില്‍ പറയുന്നു

Malayalam Breaking News
കോമണ്‍വെല്‍ത്ത് ഗെയിംസ്: സൈനയുടെ പ്രതിഷേധം ഫല് കണ്ടു; ഒഫീഷ്യല്‍ ലിസ്റ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്തി

കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ചിലവില്‍ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു

Malayalam Breaking News
കണ്ണീരോടെ ഫുട്‌ബോള്‍ ലോകം; ലീഗ് മത്സരത്തിനിടെ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

പന്ത് നെഞ്ചില്‍ തട്ടി കുറച്ച് സമയത്തിനകം തന്നെ ബോധം നഷ്ടപ്പെട്ട് താരം വീഴുകയായിരുന്നു

Malayalam Breaking News
വീണ്ടും താരമായി ജയഹെ; മറക്കാതെ കാണേണ്ട സിനിമ

ജയഹെയെ   ഇതിനോടകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്

Malayalam Breaking News
സ്വന്തം മൊബൈലില്‍ പോണ്‍വിഡിയോ ഡൗണ്‍ലോഡ് ചെയ്ത യുവാവിന് സംഭവിച്ചത്; ഷോര്‍ട്ട് ഫിലിം കാണാം

ഒരു യുവാവ് നേരിടുന്ന അസാധാരണ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം

Malayalam Breaking News