• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Sasikala"

Malayalam Breaking News
ജയലളിതയുടെ മരണം; വെളിപ്പെടുത്തലുമായി ശശികല

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിത വളരെ സമ്മര്‍ദത്തിലായിരുന്നുവെന്നും ശശികല പറഞ്ഞു

Malayalam Breaking News
ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു

വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന്‍ ജയലളിതയുടെ മരണശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്

Malayalam Breaking News
ഭര്‍ത്താവിന്റെ മരണം; ശശികലക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു

ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്

Malayalam Breaking News
ചിന്നമ്മ വീണ്ടും കുടുങ്ങും; 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടെത്തി

വികെ ശശികലയുടെ വീടിന് പുറമേ സഹോദര്‍ വികെ ദിവാകരന്‍റെ വീട്ടിലുമായി നടന്ന റെയ്ഡിലായി 1,430 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. 

Malayalam Breaking News
എ ഐ ഡി എം കെ നേതാവ് ശശികലയ്ക്ക് അഞ്ചു ദിവസത്തെ പരോള്‍

ശശികലയ്ക്ക് പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് പോലീസ് കർണാടക സർക്കാരിനെ അറിയിച്ചതിനേത്തുടർന്നാണ് പരോൾ അനുവദിച്ചത്.

Malayalam Breaking News
ശശികലയെ എഐഎഡിഎംകെയുടെ എല്ലാ പദവികളിൽ നിന്നും നീക്കി

ജയലളിതയുടെ ഓര്‍മയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും

Malayalam Breaking News
അഖില കേസില്‍ ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ശശികല ടീച്ചര്‍

അഖില കേസില്‍ മുസ്ലിം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍.

Malayalam Breaking News
ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍; എഴുത്തുകാര്‍ക്ക് മുന്നറിയിപ്പുമായി ശശികല

മക്കളെ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല

Malayalam Breaking News
മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ ആളുണ്ടായത് ശ്രദ്ധിക്കേണ്ട കാര്യം; ശശികലയ്‌ക്കെതിരെ മുഖ്യമന്ത്രി

മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു. അത് ശ്രദ്ധിക്കേണ്ട  കാര്യം

Malayalam Breaking News
ശശികല ജയിലില്‍ നിന്ന് പുറത്ത് പോയതായി റിപ്പോര്‍ട്ട്

ഇരുവരും പുറത്ത് പോയ വിവരം മുന്‍ ജയില്‍ ഡിഐജി ഡി രൂപയാണ് ഇതെ കുറിച്ച് വെളിപ്പെടുത്തിയത്.

Malayalam Breaking News
ശശികലക്ക് ജയിലിൽ സുഖവാസം: വിഡിയോ പുറത്ത്

ചിന്നമ്മയ്ക്കായി ജയിലിൽ അഞ്ചു സെല്ലുകളും അടുക്കളയുമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ മറ്റു തടവുകാർക്ക് പ്രവേശനമില്ല.

Malayalam Breaking News
ശശികലയ്ക്ക് പ്രത്യേക സൗകര്യം: വിവരങ്ങൾ പുറത്തുവിട്ട ഡിഐജി രൂപയെ സ്ഥലംമാറ്റി

ശശികലയ്ക്കു ജയിലിൽ പ്രത്യേകസൗകര്യം നൽകുന്ന കാര്യം റിപ്പോർട്ട് ചെയ്ത കര്‍ണാടക ജയില്‍ ഡിഐജി ഡി. രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റി

Malayalam Breaking News
ജയില്‍ സുഖവാസ കേന്ദ്രമാക്കി ശശികല

ജയിലില്‍ വി.ഐ.പി സൗകര്യവും മറ്റും ലഭിക്കുന്നതിനു വേണ്ടി ജയിലധികൃതര്‍ക്ക് ശശികല രണ്ട് കോടി രൂപ കോഴ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Malayalam Breaking News
എംടിയുടെ നിര്‍മാല്യം എതിര്‍ക്കപ്പെടാതിരുന്നത് ഞങ്ങള്‍ ശക്തരല്ലാതിരുന്നതിനാൽ: ശശികല

സിനിമയിൽ വെളിച്ചപ്പാട് വിഗ്രഹത്തിൽ തുപ്പുന്ന രംഗം ഉണ്ടായിരുന്നു

Malayalam Breaking News
ജയലളിതയുടെ കോടനാട് എസ്റ്റേസ്റ്റിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

പ്രതികളിലൊരാളെന്നു സംശയിക്കുന്ന കെവി സയന്റെ മൊഴി വഴിത്തിരിവാകുന്നു

Malayalam Breaking News
എഐഎഡിഎംകെയില്‍ ഒപിഎസ്-ഇപിഎസ് വിഭാഗങ്ങള്‍ ഒന്നിക്കുന്നു; ശശികല കുടുംബം പുറത്ത്

മന്നാർഗുഡി മാഫിയ എന്നറിയപ്പെടുന്ന എകെ ശശികലയേയും ബന്ധുക്കളേയും എഐഎഡിഎംകെ പുറത്താക്കി

Malayalam Breaking News
ശശികല പക്ഷത്തിന്റെ ഫോര്‍മുല തള്ളി, കുടുംബ വാഴ്ച അനുവദിക്കില്ലെന്ന് പനീർസെൽവം

തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍

Malayalam Breaking News
ജയിലില്‍ സാരിക്ക് പകരം ചൂരിദാർ;ശശികലയ്ക്ക് പ്രത്യേക പരിഗണനയെന്ന പരാതിയുമായി സഹതടവുകാര്‍ 

വി കെ ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണന നല്‍കുന്നെന്ന പരാതിയുമായി സഹതടവുകാർ.

Malayalam Breaking News
ബോറടി മാറ്റാൻ റമ്മി കളിക്കൽ; ശശികലയുടെ ജയിൽജീവിതം ഇങ്ങനെയൊക്കെയാണ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലിൽ യാതൊരു പരിഗണനയും ഇല്ല.

Malayalam Breaking News
ജയിലിൽ കൂടുതൽ സൗകര്യം ആവശ്യപ്പെട്ട് വീണ്ടും ശശികല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി ശശികല കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് വീണ്ടും അപേക്ഷ നൽകി

Malayalam Breaking News
പാർട്ടി പിടിക്കാൻ ഒപിഎസിനാകുമോ? ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനനാണ് ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്

Malayalam Breaking News
സിനിമയെ വെല്ലുന്ന ശശികലയുടെ ജീവിതം ഇനി രാം ഗോപാൽ വർമ്മ പറയും

ജയലളിത–ശശികല ബന്ധത്തെക്കുറിച്ച് പോയസ് ഗാർഡനിലെ ജോലിക്കാർ പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങൾ ചിത്രത്തിലുണ്ടാകും

Malayalam Breaking News
ശശികലയ്ക്ക് പ്രത്യേക പരിഗണനയില്ല; നൽകിയത് സാധാരണ സെൽ

മെഴുകുതിരി നിർമ്മാണവും ചന്ദനത്തിരി നിർമ്മാണവുമായിരിക്കും ശശികലയുടെ ജയിലിലെ ജോലി

Malayalam Breaking News
ശശികല ബെംഗളുരുവിലേക്ക്; കീഴടങ്ങുന്നത് പരപ്പന അഗ്രഹാര ജയിലിൽ

കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ശശികലയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു

Malayalam Breaking News
എം.എൽ.എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ശശികലക്കെതിരെ കേസ്

എടപ്പാടി പളനി സാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്

Malayalam Breaking News
ജയിലിൽ ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല

'വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം, കുടിക്കാൻ ശുദ്ധീകരിച്ച ജലം, പരിചാരക, ടി വി, യൂറോപ്യൻ ടോയ് ലറ്റ്, ചൂടു വെള്ളം

Malayalam Breaking News

Malayalam Breaking News
ശശികല പരപ്പന അഗ്രഹാര ജയിലിലെ കോടതിയിൽ കീഴടങ്ങി

ശശികലയെയും ഇളവരശിയേയും പരപ്പന അഗ്രഹാര ജയിലിൽ പ്രവേശിപ്പിക്കും

Malayalam Breaking News
ശശികല ജയിലിലേക്ക്

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഇന്ന് നിർണ്ണായക വിധി പ്രസ്താവിക്കും

Malayalam Breaking News
റിസോർട്ടിൽ ആർമാദിക്കുന്ന ശശികല പക്ഷത്തെ എംഎൽഎമാർ; വീഡിയോ വൈറലാകുന്നു

ശശികല ആഢംബര റിസോർട്ടിൽ എല്ലാ സുഖസൗകര്യങ്ങളും നൽകി പാർപ്പിച്ചിരിക്കുന്ന എംഎൽഎമാർ ആർമാദിക്കുന്ന വീഡിയോ

Malayalam Breaking News
ശശികല അഴിയെണ്ണുമ്പോൾ... കേസിന്റെ നാൾവഴി

അനധികൃത സ്വത്ത് സമ്പാദന കേസിന്റെ നാള്‍വഴി ഇങ്ങനെ 

Malayalam Breaking News
പനീർസെൽവത്തെ പുറത്താക്കി; പളനിസ്വാമി എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവ്

ശശികലയുടെ സാന്നിധ്യത്തില്‍ കൂവത്തൂര്‍ റിസോട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

Malayalam Breaking News
ശശികലയുടെ വിധിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് താരങ്ങൾ

ദുരന്തത്തിന്റെ കറുത്ത യുഗം അവസാനിച്ചതായി കരുതാം, തമിഴ് മക്കൾക്ക് ലഭിച്ച ഏറ്റവും നല്ല വലന്റൈൻ സമ്മാനം

Malayalam Breaking News
ശശികലയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു;എം എൽ എ മാരെ റിസോർട്ടിൽ താമസിപ്പിക്കാൻ ചെലവായത് കോടികൾ, പിന്നിൽ ക്വാറി മാഫിയ

ഒ പനീർശെൽവത്തെ വീഴ്ത്തി മുഖ്യമന്ത്രിയാകാൻ ശശികല ചെലവാക്കിയത് കോടികളെന്ന് റിപ്പോർട്ട്.

Malayalam Breaking News
കൂവത്തൂരിൽ നിരോധനാജ്ഞ; പനീർശെൽവം പക്ഷത്തെ തടഞ്ഞ് പൊലീസ്

അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി ശശികലയ്‌ക്കെതിരായ സുപ്രീംകോടതി വിധിക്കു പിന്നാലെ ശശികല താമസിക്കുന്ന കാഞ്ചീപുരത്തെ കൂവത്തൂരിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Malayalam Breaking News
11 മന്ത്രിമാർക്കൊപ്പം പളനിസാമി ഗവർണ്ണറെ കണ്ടു; സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ഗവർണ്ണറോട് പളനിസാമി

വൈകീട്ട് അഞ്ചരയോടെയായിരുന്നു പളനിസാമി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തിയത്

Malayalam Breaking News
തമിഴകത്തിന് ഇന്ന് നിർണായക ദിനം

രാഷ്ട്രീയ  അനിശ്ചിതത്തത്തിലായ തമിഴകത്തിന് ഇന്ന് നിർണായക ദിനം. സർക്കാർ രൂപീകരണവും മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച് ഗവർണറുടെ തീരുമാനവും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 

Malayalam Breaking News
ജയലളിതയുടെ അവസാന വാക്കുകൾ വെളിപ്പെടുത്തി ശശികല

ജയലളിത തന്നോട് അവസാനമായി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണെന്ന് ശശികല

Malayalam Breaking News
പനീർശെൽവത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശശികല: പനീർശെൽവം പാർട്ടിയെ വഞ്ചിച്ചു

പാർട്ടിയ്ക്കു വേണ്ടി അന്ന് താൻ മുഖ്യമന്ത്രി പദം വേണ്ടെന്നു വെച്ചു

Malayalam Breaking News
ശശികല നിരാഹാര സമരത്തിനൊരുങ്ങുന്നു

ഞായറാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരികരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗർ തീരുമാനം വ്യക്തമാക്കിയില്ലെങ്കിൽ

Malayalam Breaking News
കൂറുമാറ്റം തുടരുന്നു; പനീർശെൽവം കരുത്താർജിക്കുന്നു

അനിശ്ചിതത്വം നിലനിൽക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശശികലയ്ക്ക് വീണ്ടും തിരിച്ചടി.

Malayalam Breaking News
തമിഴ്‌നാട്ടിൽ കൃഷിമന്ത്രിയെ കാണ്മാനില്ല, പിന്നിൽ ശശികലയെന്ന് പരാതി

രാഷ്ടീയ കോലാഹലങ്ങൾക്കിടയിൽ തമിഴ്‌നാട്ടിൽ കൃഷിമന്ത്രി ആർ ദുരൈകണ്ണിനെ കാണ്മാനില്ലായെന്ന് പരാതി.

Malayalam Breaking News
'വേദനിലയം' പനീർസെൽവം ജയസ്മാരകമാക്കി; ചെയ്യേണ്ടത് എന്തെന്ന് തനിക്കറിയാമെന്ന് ശശികല

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനുശേഷം മറീനബീച്ച് വീണ്ടും ജനസാഗരമാകുന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കാനും സാധ്യതയുണ്ട്

Malayalam Breaking News
മുഖ്യമന്ത്രി ആരാകും? ഗവര്‍ണറുടെ തീരുമാനം കാത്ത് തമിഴകം

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Malayalam Breaking News
എംഎൽഎമാർ എവിടെ? പോലീസിന് കർശന നിർദേശവുമായി മദ്രാസ് ഹൈക്കോടതി

എംഎൽഎമാരെ പാട്ടിലാക്കി ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നാടകീയ നീക്കങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്

Malayalam Breaking News
കരുക്കൾ നീക്കി ശശികല; മധുസൂദനനെ പാർട്ടിയിൽ നിന്നും പുറത്താക്കി

എ.ഐ.എ.ഡി.എം.കെ പ്രസീഡിയം ചെയർമാൻ സ്ഥാനത്ത് നിന്നും  പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും മുതിർന്ന നേതാവ് ഇ മധുസൂദനനെ മാറ്റി.

Malayalam Breaking News
തമിഴ്നാട്ടിൽ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ വമ്പന്‍നീക്കങ്ങള്‍

തമിഴ്‍നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും

Malayalam Breaking News
പനീർസെൽവം vs ശശികല: എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്ന് പനീർസെൽവം

Malayalam Breaking News
ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവമാണ് ഇക്കാര്യം അറിയിച്ചത്

Malayalam Breaking News
131 എംഎല്‍എമാരുടെ പിന്തുണ ശശികലയ്ക്ക്, എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

പനീര്‍സെല്‍വത്തിന് പിന്നില്‍ ഡിഎംകെ അല്ലെന്ന് സ്റ്റാലിനും വ്യക്തമാക്കി

Malayalam Breaking News
ശശികല ഇന്നു തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ല

ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചടങ്ങിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല

Malayalam Breaking News
ജയലളിതയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി എഐഡിഎംകെ നേതാവ്

ജയലളിതയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന ആരോപണവുമായി എഐഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യന്‍ രംഗത്ത്

Malayalam Breaking News
വേലക്കാരിയായിരുന്ന ശശികലക്ക് സംസ്ഥാനം ഭരിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് താരങ്ങൾ

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ അമർഷവും പരിഹാസവുമെല്ലാം താരങ്ങൾ പ്രകടിപ്പിച്ചത്

Malayalam Breaking News
ശശികല ഉള്‍പ്പെട്ട സ്വത്ത് സമ്പാദന കേസില്‍  വിധി അടുത്തയാഴ്ച

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി വിഷയത്തില്‍ ഗവര്‍ണ്ണര്‍ കൂടിക്കാഴ്ച നടത്തും

Malayalam Breaking News
ശശികലയ്ക്കെതിരായ റാപ്പ് സോംഗ് വൈറലാകുന്നു [വീഡിയോ]

ഞായറാഴ്ച രാത്രി പോയസ് ഗാർഡന് സമീപമെത്തിയായിരുന്നു സോഫിയയും സംഘവും റാപ്പ് അവതരിപ്പിച്ചത്. 

Malayalam Breaking News
ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

 മദ്രാസ് സര്‍വകലാശാല സെന്‍റനറി ഹാളില്‍ രാവിലെയാണ് ചടങ്ങ്

Malayalam Breaking News
ശശികല തമിഴ്നാട് മുഖ്യമന്ത്രി പദവിയിലേക്ക്?

ഫെബ്രുവരി ഏഴിനോ എട്ടിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റേക്കും

Malayalam Breaking News
ജയലളിതയുടെ പിന്‍ഗാമിയാകാന്‍ ദീപ ജയകുമാര്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്ന് ദീപ ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Malayalam Breaking News
ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് എഐഎഡിഎംകെയില്‍ ആവശ്യം

ശശികല നടരാജന്‍ പാര്‍ട്ടി പദവി ഏറ്റെടുത്തതിനെതിരെ വിമത എംപി ശശികല പുഷ്പ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

Malayalam Breaking News
എഐഎഡിഎംകെയെ ഇനി ശശികല നയിക്കും

ആള്‍ ഇന്ത്യാ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല നടജന്‍ ചുതലയേറ്റു.

Malayalam Breaking News
ശശികല എഐഎഡിഎംകെ ജനറൽ സെക്രട്ടറി

ഇടക്കാല ജനറൽ സെക്രട്ടറി ആയി  ശശികലയെ എ ഐ എ ഡി എം കെ യെ തെരഞ്ഞെടുത്തു.

Malayalam Breaking News