• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Karnataka"

Malayalam Breaking News
യെദ്യൂരിയപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആവേശമില്ലാതെ അണികള്‍

ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറുകയായിരുന്നു

Malayalam Breaking News
കർണാടകയിൽ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്: ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയിലേക്ക്

എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോൺഗ്രസിന്‍റെ പ്രചാരണസമിതി തലവൻ ഡി.കെ. ശിവകുമാർ പറഞ്ഞു

Malayalam Breaking News
കര്‍ണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം; കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയില്‍

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

Malayalam Breaking News
കര്‍ണ്ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

. അഭിപ്രായ സര്‍വേകളില്‍ പുറത്തു വന്ന ഫലത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

Malayalam Breaking News
ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയ്ക്ക് പരാജയം

കർണാടക തലസ്ഥാനമായ ബംഗളൂരു മേഖലയിൽ മാത്രമാണ് കോണ്‍ഗ്രസിന് അൽപ്പമെങ്കിലും മുന്നേറ്റമുണ്ടായത്

Malayalam Breaking News
ശിക്കാരിപുരയിൽ യെദ്യൂരപ്പ വിജയിച്ചു

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജെ.​ബി. മ​ല​തേ​ഷി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

Malayalam Breaking News
ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്; മന്ത്രിസഭാ രൂപീകരണത്തിന് ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ

വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ഗുലാം നബി ആസാദും കുമാര സ്വാമിയും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു

Malayalam Breaking News
കര്‍ണ്ണാടകയില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയും വര്‍ധിച്ചു

19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്

Malayalam Breaking News
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്; നരേന്ദ്ര മോദി നാല് റാലികളെ അഭിസംബോധന ചെയ്യും

തുംകൂര്‍, ഗഡഗ്, ഷിമോഗ, മംഗളൂരു എന്നിവിടങ്ങളിലാണ് മോദി റാലികളെ അഭിസംബോധന ചെയ്യുക

Malayalam Breaking News
കര്‍ണ്ണാടകയിലെ ബിജെപി രക്തസാക്ഷി  അശോക് പൂജാരെ ജീവനോടെ ഉടുപ്പിയില്‍

സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട 23 ബിജെപിക്കാരില്‍ ഒരാളായി പാര്‍ട്ടി ചേര്‍ത്തിരിക്കുന്നു പൂജാരയെയും

Malayalam Breaking News
കര്‍ണാടക ബിജെപി  സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

Malayalam Breaking News
കര്‍ണ്ണാടകയില്‍ ബിജെപിയുടെ പരസ്യങ്ങള്‍ക്ക് വിലക്ക്

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് എതിരായി പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇലക്ഷന്‍ കമ്മീഷന്‍ ബിജെപിയുടെ പരസ്യങ്ങള്‍ നിരോധിച്ചത്

Malayalam Breaking News
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ;  ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

 മുന്‍ മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പ, ജഗദീഷ് ഷട്ടാര്‍, കെ.എസ്. ഈശ്വരപ്പ എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്

Malayalam Breaking News
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുലിന്റെ കഴുത്തില്‍ കൃത്യമായി മാലയെറിഞ്ഞ് അനുയായി

അണികളില്‍ ഒരാള്‍ എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ വന്നു വീണ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

Malayalam Breaking News
ജനാര്‍ദന റെഡ്ഡി ബിജെപി ടിക്കറ്റില്‍ മത്സരിക്കില്ല; അമിത് ഷാ

അതേസമയം തിരഞ്ഞെടുപ്പില്‍ റെഡ്ഢി മത്സരിക്കുന്ന വിവരം സഹോദരന്‍ സോമശേഖര റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചിരുന്നു

Malayalam Breaking News
കര്‍ണ്ണാടകയില്‍ തരിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍മന്ത്രി ബിജെപിയില്‍

വ്യാഴാഴ്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗട്ടേദാര്‍ ബിജെപിയില്‍ ചേരുന്ന തീരുമാനം അറിയിച്ചത്

Malayalam Breaking News
കർണാടകയിൽ തിരഞ്ഞെടുപ്പ് മെയ് 12 ന്

കർണാടകയിൽ 4.96 കോടി വോട്ടർമാരാണുള്ളത്

Malayalam Breaking News
കര്‍ണ്ണാടകയില്‍ നൈട്രജന്‍ ബലൂണ്‍ പറത്താന്‍ ശ്രമിക്കുന്നതിനിടെ ബലൂണ്‍ പൊട്ടിത്തെറിച്ച് ആറുകുട്ടികള്‍ക്ക് പൊള്ളലേറ്റു

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നോടിയായാണ് നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുകയും അപകടം സംഭവിക്കുകയും ചെയ്തത്.

Malayalam Breaking News
ട്വീറ്റ് വിവാദമാകുന്നു; കര്‍ണ്ണാടക കോണ്‍ഗ്രസില്‍ കലഹം

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പണമാണ് പ്രധാന പങ്ക് വഹിക്കുന്നത്. പണത്തെ ആശ്രയിച്ചാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ പോലും നിശ്ചയിക്കുന്നതെന്നുമായിരുന്നു ട്വീറ

Malayalam Breaking News
കര്‍ണ്ണാടക ലോകയുക്താ ജസ്റ്റിസിന് കുത്തേറ്റു: നില ഗുരുതരം

ബബംഗളൂരുവിലെ ഓഫീസില്‍ വച്ചാണ് അക്രമികള്‍ കുത്തിയത്.

Malayalam Breaking News
കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തില്‍ ഏറിയാല്‍ അച്ചാ ദിന്‍ എന്ന് പ്രധാനമന്ത്രി

 ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ ജനങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്

Malayalam Breaking News
പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച മലയാളി വിദ്യാര്‍ത്ഥിനിയും കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്.

Malayalam Breaking News
കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മൂവരും സംഭവസ്ഥലത്തു തന്നെ മരിച്ചു

Malayalam Breaking News
കാ​റു​ക​ൾ​ക്ക് തീ​യി​ടു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ..! 

കാ​റു​ക​ൾ​ക്ക് തീ​യി​ടു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ..! 

Malayalam Breaking News
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കർണാടകയിൽ പ്രക്ഷോഭം ശക്തം

ഹു​ബ്ബ​ള്ളി- ദാ​ർ​വാ​ഡ്, ബി​ദ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധമാണ് അ​ക്ര​മാ​സ​ക്​​ത​മാ​യത്.

Malayalam Breaking News
ബീഫ് കഴിക്കരുതെന്നും വില്‍ക്കരുതെന്നും പറയാന്‍ ഇവര്‍ ആരാണ്? എനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ ഞാൻ കഴിക്കും; യോഗിയെ തിരിച്ചടിച്ച് സിദ്ധരാമയ്യ

ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നതിന് മുന്‍പ് ഗോഹത്യയെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എന്താണെന്ന് കൂടി യോഗി പഠിക്കട്ടെ. 

Malayalam Breaking News