• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

JANUARY 2019
WEDNESDAY
09:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Film"

Malayalam Breaking News
ഇന്ത്യന്‍ 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

Malayalam Breaking News
‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’: സുപ്രീം കോടതിയില്‍ ഹര്‍ജി

മന്‍മോഹന്‍സിംഗിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി.

Malayalam Breaking News
കൂദാശ’യ്ക്ക് തിയറ്റര്‍ കിട്ടിയില്ല; ചിത്രം നേരിട്ട പ്രതിസന്ധി തുറന്നു പറഞ്ഞ് ബാബുരാജ് (വീഡിയോ)

തന്നെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത് കൂദാശ എന്ന ചിത്രം നേരിട്ട പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞ് നടന്‍ ബാബുരാജ്. പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ലഭിക്കാത്തതായിരുന്നു ചിത്രം ന

Malayalam Breaking News
പ്രേക്ഷകരെ തൊടുന്ന ശബ്ദം; ‘പ്രാണ’യുടെ ട്രെയ്‌ലര്‍ പുറത്ത്

ശബ്ദം അതീവ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഇപ്പോള്‍ പുറത്തുവന്ന ട്രെയ്‌ലറിലും മികച്ച രീതിയില്‍ സാങ്കേതിക മികവ് അനുഭവപ്പെടുന്നുണ്ട്.

Malayalam Breaking News
സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്‍ഡ്‌സ് ഓഫ് തൗസന്‍ഡ് വഴികളുമായി അജു വര്‍ഗീസ് ; വിജയ് സൂപ്പറും പൗര്‍ണമിയുടെയും രണ്ടാം ടീസറും പുറത്തിറങ്ങി

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രസകരമായ ക്യാരക്ടറിനെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്.

Malayalam Breaking News
നാലുകാലില്‍ നടന്ന് ആക്ഷന്‍ പ്രാക്ടീസ് ചെയ്തുവെന്ന് മോഹന്‍ലാല്‍ .

പൊടിയിലും മണ്ണിലും ദിവസങ്ങളോളം ജീവിക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. എന്നാല്‍ ചിത്രം കാണുമ്പോള്‍ അതൊന്നും നോക്കേണ്ടതില്ല,

Malayalam Breaking News
പ്രതീക്ഷകള്‍ക്ക് ‘ഒടി’ വെച്ച ‘ഒടിയന്‍’.

തെങ്കുറിശ്ശി എന്ന പാലക്കാടന്‍ ഗ്രാമത്തിന്റെ പേടിസ്വപ്‌നവും ഒരുതരത്തില്‍ സൂപ്പര്‍ ഹീറോയുമാണ് ‘ഒടിയന്‍ മാണിക്യന്‍’ എന്ന മോഹന്‍ലാല്‍ കഥാപാത്രം

Malayalam Breaking News
കളക്ഷന്‍ റെക്കോര്‍ഡില്‍ ചരിത്രത്തിലിടം നേടി ‘ഒടിയന്‍’; ആദ്യദിനം കൊണ്ട് സ്വന്തമാക്കിയത് 11.78 കോടി.

ഹര്‍ത്താല്‍ ദിവസമായിട്ട് പോലും നിറഞ്ഞ സദസ്സുകളിലാണ് ഒടിയന്‍ ഓടിയത്.

Malayalam Breaking News
മാണിക്യാ കഞ്ഞിയെടുക്കട്ടെ? സന്ദര്‍ഭത്തിന് ചേരാത്ത ഡയലോഗില്‍ ഒടിവച്ച് ട്രോളന്മാര്‍

ഒടിയന്‍ മാണിക്യന്റെ മടങ്ങിവരവ് സംഭവിച്ചുകഴിഞ്ഞ് മഞ്ജുവിന്റെ കഥാപാത്രം ഒടിയന്‍ മാണിക്യനോട് പറയുന്ന ഒരു ഡയലോഗ് ട്രോളന്മാര്‍ എടുത്തിട്ട് കുടയുന്നു.

Malayalam Breaking News
നെഞ്ച് വിരിച്ച് തിയറ്ററിലേക്ക്, ചങ്ക് തകര്‍ന്ന് പുറത്തേക്ക്; ഒടിയനെ അടിച്ചൊതുക്കി പ്രേക്ഷകര്‍; സംവിധായകന്റെ ഫേയ്‌സ്ബുക്കില്‍ പൊങ്കാല.

സിനിമയുടെ റിലീസ് സംബന്ധിച്ച പോസ്സ്റ്റര്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ കമന്റ് ബോക്‌സില്‍ അസഭ്യ വര്‍ഷമാണ്.

Malayalam Breaking News
ഹര്‍ത്താലെങ്കിലും തിയേറ്ററുകളെ പൂരപ്പറമ്പാക്കി ഒടിയന്‍.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 2500 തിയേറ്ററുകളിലായി 10000 ഷോയാണ് ഉണ്ടായിരുന്നത്.

Malayalam Breaking News
”ചെയ്ത പാപങ്ങള്‍ക്കല്ലേ കുമ്പസരിക്കാന്‍ പറ്റൂ” പഞ്ച് ഡയലോഗുമായി ലൂസിഫര്‍; ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി ”

പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പഞ്ച് ഡയലോഗിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്ന

Malayalam Breaking News
സംവിധായകന്‍ അജയന്‍ അന്തരിച്ചു

പെരുന്തച്ചന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ  പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

Malayalam Breaking News
ഐഎഫ്എഫ്കെ: മജീദി ചിത്രം പ്രദര്‍ശിപ്പിച്ചില്ല, ആസ്വാദകർ നിരാശയിൽ

ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'മുഹമ്മദ് ദ  മെസഞ്ചര്‍ ഓഫ് ഗോഡ്'  എന്ന ചിത്രത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിൽ അനിശ്ചിതത്വം.

Malayalam Breaking News
മോഹന്‍ലാല്‍ ചിത്രം ഒടിയന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം !

സിനിമയുടെ ഷൂട്ടിംഗ് വൈകാന്‍ കാരണം പ്രകാശ് രാജിന് ഡേറ്റില്ലാത്തതാണെന്നും

Malayalam Breaking News
വീണ്ടും താരമായി ജയഹെ; മറക്കാതെ കാണേണ്ട സിനിമ

ജയഹെയെ   ഇതിനോടകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്

Malayalam Breaking News
സോഷ്യല്‍മീഡിയയില്‍ ആവേശമായി കളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി 

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ട്രെയിലര്‍  പുറത്തിറങ്ങി

Malayalam Breaking News
'പത്മാവത്' ഇന്ന് തീയേറ്ററുകളിൽ: തീയേറ്ററുകൾ തകർക്കുമെന്ന് രജപുത് കർണിസേന; കനത്ത സുരക്ഷ

പല സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Malayalam Breaking News
പതിന്‍മടങ്ങ് വിജയത്തില്‍ 'പദ്മാവത്'; കര്‍ണിസേനയുടെയും, ആര്‍എസ്എസിന്റെയും ഭീഷണി വകവയ്ക്കാതെ തീയ്യേറ്ററിലേക്കെത്തിയത് ലക്ഷങ്ങള്‍

രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ഒരു തീയ്യേറ്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചില്ല.

Malayalam Breaking News