• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Fbpost"

Malayalam Breaking News
ഫേസ് ബുക്കില്‍ സ്വയം ആദരാഞ്ജലി അര്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു: ശ്രീജേഷിന്റെ അകാലവിയോഗത്തില്‍ നിന്നും ഞെട്ടല്‍ മാറാതെ ഒരു നാട് 

ശ്രദ്ധയില്‍പ്പെട്ടതു മുതല്‍കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും വ്യാപകമായി അന്വേഷണത്തിലായിരുന്നു.

Malayalam Breaking News
ശ്രീജിത്തിന്റെ സമരപന്തലില്‍ നിന്ന് രമേശ് ചെന്നിത്തലയെ കണ്ടം വഴി ഓടിച്ച ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ് സിപിഎമ്മിന്റെ കൂലിതല്ലുകാരന്‍ അല്ല ' കോണ്‍ഗ്രസുകാരന്‍ ' 

എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..

Malayalam Breaking News
പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാത്ത മമ്മൂട്ടി സ്വയം നാണംകെടുകയാണ്; മമ്മൂട്ടിയെ ആക്ഷേപിച്ച് വനിതാ സംഘടനയുടെ ലേഖനം; പീഡനക്കേസില്‍ അറസ്റ്റിലായ ദിലീപിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു

മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് ആണ് ആദ്യം രംഗത്ത് എത്തിയത്.

Malayalam Breaking News
കണ്ണേ മടങ്ങുക; മലപ്പുറം ആയിരുന്നെങ്കില്‍ ഇത്രയും ദയനീയ അവസ്ഥയില്‍ ഈ ജീവിതം തെരുവില്‍ കിടക്കില്ലായിരുന്നു

ഭക്ഷണമില്ലാതെ മരണത്തിലേക്ക് അടുക്കുന്ന ആ ജിവനെക്കുറിച്ച് അദ്ദേഹം കുറിച്ചു. എന്റെ മലപ്പുറം ആയിരുന്നെങ്കില്‍ ഇത്രയും ദയനീയ അവസ്ഥയില്‍ ഈ ജീവിതം കാണേണ്ടി വരില്ലായിരുന്നു

Malayalam Breaking News
ഫറാഗോ ഡിസ്‌ട്രോഷന്‍സിന് ശേഷം പുതിയ ഡിക്ഷണറി വാക്കു കണ്ടുപിടിച്ച ശശിതരൂര്‍ സോഷ്യല്‍മീഡിയയില്‍ തരംഗം! ഇതൊക്കെ എങ്ങനെ പറ്റുന്നു

ഈ ട്വീറ്റിനും അവസാനം ഉപയോഗിച്ചിരിക്കുന്ന വാക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

Malayalam Breaking News
സോളോയെ കൂവിയും കളിയാക്കിയും കൊല്ലരുതേ: ഹൃദയം തകര്‍ന്ന് ദുല്‍ഖര്‍

ഞാനെന്തിന് ഈ സിനിമയില്‍ അഭിനയിച്ചെന്ന് അവര്‍ ചോദിച്ചു. ഇത്തരം പരീക്ഷണങ്ങള്‍ അനാവശ്യമാണെന്ന് അവരെന്നോട് പറഞ്ഞു. 

Malayalam Breaking News
കേസ് നിലനിൽക്കണമെങ്കിൽ ഇനി ഡിങ്കഭഗവാൻ തന്നെ കനിയണമെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്

'നഷ്ടപ്പെട്ട ഭാര്യയെ ഓർത്ത് നിരാശഭരിതനായ ദിലീപിനെയല്ല മറിച്ച് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ് ജനം കണ്ടത്, ബോണസായി മകളേയും കൂടെ കിട്ടി'

Malayalam Breaking News
ദിലീപിനു പിന്തുണയുമായി നടൻ അനിൽ നെടുമങ്ങാട്

കഴുകന്മാരും കഴുത പുലികളും വളഞ്ഞ് നിൽക്കുന്നതും കണ്ട് നിൽക്കുന്നതും ദുരന്തം തന്നെയാണെന്ന് അനിൽ പറയുന്നു.

Malayalam Breaking News
'മഹേഷിന്റെ പ്രതികാരത്തിനു മുൻപു വരെ എവിടെയായിരുന്നു നിങ്ങൾ?'. ഋഷിരാജ് സിങ് അലൻസിയറോട് ചോദിച്ചു

ഋഷിരാജ് സിങിനെപ്പോലുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന് നന്ദി പറയുകയാണ് അലൻസിയർ. 

Malayalam Breaking News
ക്ലിന്റിന്റെ അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

"ക്ലിന്റ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 41 വയസ്സാകുമായിരുന്നു. ക്ലിന്റിന്റെ കഴിവിനെക്കുറിച്ച് ഒരുപാട് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്" 

Malayalam Breaking News