• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

OCTOBER 2018
MONDAY
01:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Court"

Malayalam Breaking News
കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ചു: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍

പത്ത് ദിവസത്തേക്ക് കോടതി നിര്‍ത്തിവെക്കണമന്നാണ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Malayalam Breaking News
നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി: 18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാം 

തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്

Malayalam Breaking News
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെ; സുപ്രീം കോടതി

സംസ്ഥാനസര്‍ക്കാരിന്റെ അന്വേഷണം പോരെയെന്നും സുപ്രീംകോടതി ചോദിച്ചു

Malayalam Breaking News
കാവേരി കേസ്; കരട് രേഖ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പദ്ധതിയുടെ കരട് രേഖ തയ്യാറായതായും കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം നല്‍കാന്‍ സാവകാശം വേണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം

Malayalam Breaking News
കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ കരട് തയ്യാറാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

കേന്ദ്രത്തിന്റേത് തികഞ്ഞ കോടതിയലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്

Malayalam Breaking News
കത്വ കൂട്ടബലാത്സംഗ കേസ്; വിചാരണ കശ്മീരില്‍ നിന്നും പത്താന്‍ കോട്ടിലേയ്ക്ക് മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്

പെണ്‍ക്കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് വിചാരണ കശ്മീരിന് പുറത്തേയ്ക്ക് മാറ്റിയത്

Malayalam Breaking News
ഹാരീസണ്‍ ഭൂമി ഇടപാട് : അപ്പീല്‍ നല്‍കാന്‍ വന്യൂവകുപ്പ് തീരുമാനിച്ചു

അപ്പീല്‍ നല്‍കാനുള്ള സന്തോഷമെന്ന് സുശീലഭട്ട്.വളരെ വേഗം എടുക്കേണ്ട നടപടിയാണെന്നും സുശീലഭട്ട് ആരോപിച്ചു

Malayalam Breaking News
കത്വയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തനിക്ക് കൊച്ചുമകളെ പോലെ; മുഖ്യപ്രതി സഞ്ജിറാം

യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായി കേസ് സിബിഐക്ക് കൈമാറണമെന്നും സഞ്ജിറാം പറഞ്ഞു

Malayalam Breaking News
കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ച വരെ കോടതിയില്‍; ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മുംബൈ ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് എസ്.ജെ കതവല്ല

കഴിഞ്ഞ ഒരാഴ്ചയായി അര്‍ധരാത്രി വരെ കതവല്ലയുടെ കോടതി മുറി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച അത് പുലര്‍ച്ചെ മൂന്നര വരെ പ്രവര്‍ത്തിച്ച് റെക്കോര്‍ഡിഡുകയായിരുന്നു

Malayalam Breaking News
ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട; സുപ്രീംകോടതി

2015ല്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യവിധിയിലെ വ്യവസ്ഥകള്‍ പ്രകാരം ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്

Malayalam Breaking News
കാവേരി കര്‍മ്മ പദ്ധതി സമര്‍പ്പിക്കാന്‍ വൈകുന്നു; കേന്ദ്രസര്‍ക്കാരിന് കോടതിയുടെ പരാമര്‍ശം

കാവേരി കര്‍മ്മ പദ്ധതി സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനു കോടതിയുടെ വിമര്‍ശനവുമുണ്ടായി കര്‍ണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മി

Malayalam Breaking News
ശ്രീജിത്തിന്റെ കൊലപാതകം: സിഐ ക്രിസ്പിന് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം വ്യക്തമാക്കണമെന്ന് കോടതി

അന്വേഷണ സംഘത്തിന് സിഐയെ കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു

Malayalam Breaking News
അബ്ദുന്നാസര്‍ മഅദനിയ്ക്ക് കേരളത്തില്‍ പോകാം; എന്‍ഐഎ കോടതിയുടെ അനുമതി

അബ്ദുന്നാസര്‍ മഅദനിയ്ക്ക് കേരളത്തില്‍ പോകുവാന്‍ എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്

Malayalam Breaking News
സുപ്രീംകോടതി ജസ്റ്റിസിനെ നിയമിക്കുന്നത് സംബന്ധിച്ചുള്ള കൊളീജിയം യോഗം ആരംഭിച്ചു

ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും

Malayalam Breaking News
കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക പീഡനക്കേസുകള്‍ വേഗത്തില്‍ പരിഗണിക്കണം; സുപ്രീംകോടതി

നടപടികള്‍ നിരീക്ഷിക്കുവന്‍ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Malayalam Breaking News
സിബിഎസ്ഇയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ല; ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനോ, അന്വേഷണത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു

Malayalam Breaking News
കത്വ കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; മെയ് ഏഴിന് വീണ്ടും പരിഗണിക്കും

കത്വ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം എന്നാണ് പ്രതികളുടെ ആവശ്യം

Malayalam Breaking News
ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ്സുടമകള്‍ ആവശ്യം ഉന്നയിച്ചു

Malayalam Breaking News
വ്യവസായില്‍ നിന്നും പണം തട്ടിയ കേസ്; ബോളിവുഡ് ഹാസ്യതാരം രാജ്പാല്‍ യാദവിന് ആറുമാസം തടവ്

ഹാസ്യതാരമായി ഹിന്ദി സിനിമകളില്‍ തിളങ്ങുന്ന രാജ്പാല്‍ ആദ്യ സിനിമാ സംവിധാന സംരംഭത്തിന്റെ പേരില്‍ 2010ലാണ് വ്യവസായിയില്‍ നിന്ന് പണം തട്ടിയത്

Malayalam Breaking News
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകണം: സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്‌സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

Malayalam Breaking News
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് മനഃപൂര്‍വം എയ്ഡ്സ് പരത്തി; യുവാവിന് ജീവപര്യന്തം ശിക്ഷ 

ഇയാള്‍ രോഗം പകര്‍ത്തിയവരുടെ വാദം കൂടി കേട്ട ശേഷമാണ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്

Malayalam Breaking News
ആധാറിനെ തകര്‍ക്കാന്‍ ഗൂഗിളും സ്വകാര്യ കാര്‍ഡ് ലോബിയും ശ്രമിക്കുന്നു; യു.ഐ.ഡി.എ.ഐ

സുപ്രീംകോടതിയിലാണ് യു.ഐ.ഡി.എ.ഐ അഭിഭാഷകന്‍ ഇത് സംബന്ധിച്ച ആരോപണം അറിയിച്ചത്

Malayalam Breaking News
ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുവാദം

ഏപ്രില്‍ 25 മുതല്‍ മെയ് നാലുവരെയാണ് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്

Malayalam Breaking News
കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടല ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; കേസില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

കത്വ കേസ് പരിഗണിക്കുന്നത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നോട്ടീസ്

Malayalam Breaking News
കത്വ ബലാത്സംഗക്കേസ് സുപ്രീംകോടതിയിലേക്ക്; കേസ് ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

കത്വ  പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്തത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു

Malayalam Breaking News
തിരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന് മത്സരിക്കാനാവില്ല; പാക്ക് സുപ്രീംകോടതി

ഭരണഘടനയിലെ 62(1)(ള) വകുപ്പ് പ്രകാരമാണ് നവാസ് ഷരീഫിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയത്

Malayalam Breaking News
ബാർ കോഴക്കേസ് ; വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ക്കും കെ എം മാണിക്കും വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാൽ ആകാശം ഇടിഞ്ഞ് വീഴുമോയെന്നും കോടതി

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും ലീഗല്‍ അഡ്‌വൈസറും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അല്‍പ്പനേരം കോടതി നടപടികള്‍ തടസപ്പെട്ടു

Malayalam Breaking News
കത്തുവ കേസില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ്

പെണ്‍കുട്ടിയുടെ പേര് പരമാര്‍ശിച്ചു കേട്ടയുടന്‍ തന്നെ ഹൈക്കോടതി നോട്ടീസയക്കുകയായിരുന്നു

Malayalam Breaking News
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തടഞ്ഞ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീല്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തടഞ്ഞ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീല്‍

Malayalam Breaking News
കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം; അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു

Malayalam Breaking News
ബാർ കോഴക്കേസ് ; കെ.എം. മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും

ബാർകോഴകേസിൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻറെ മൂന്നാമത്ത റിപ്പോർട്ടാണ് കോടതിയിൽ നൽകുന്നത്

Malayalam Breaking News
ഹാരിസൺ കേസ് ; ഹൈക്കോടതിയുടെ നിർണായക വിധി ഇന്ന്

മറ്റ് വന്‍കിട എസ്റ്റേറ്റുകാരുടെ ഭൂമി തിരിച്ചെടുക്കലിലും ഹാരിസണ്‍ വിധി നിര്‍ണായകമാകും

Malayalam Breaking News
സുപ്രീംകോടതിയുടെ പരമാധികാരം ജസ്റ്റിസിന്; സുപ്രീംകോടതി 

ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന് തന്നെയാണെന്നാണ് മൂന്നംഗ ബെഞ്ച് വിധിച്ചത്

Malayalam Breaking News
ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ; എൻഐഎക്ക് അന്വേഷണം തുടരാം

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്

Malayalam Breaking News
കാവേരി പ്രശ്‌നം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം; വിധി നടപ്പാക്കാന്‍ കാലതാമസം എന്തെന്ന് കോടതി

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു

Malayalam Breaking News
ഭാസ്‌കര കാരണവര്‍ വധക്കേസ്;  ഷെറിന്റെ ഹര്‍ജി സുപ്രീംകോചടതി തള്ളി

2009 നവംബര്‍ ഏഴിനാണ് കാരണവേഴ്സ് വില്ലയില്‍ അമേരിക്കയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്

Malayalam Breaking News
ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്

ഫീസ് വര്‍ധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടുന്നുണ്ട്

Malayalam Breaking News
ജയസൂര്യയുടെ കായല്‍ കൈയേറ്റം; കൊച്ചി നഗരസഭയുടെ നടപടി ഹൈക്കോടതി തടഞ്ഞു

ചെലവന്നൂരിലെ ഭൂമി തന്റെ ഉടമസ്ഥതയിലാണെന്നും കൈയേറ്റമില്ലെന്നും ജയസൂര്യ പറയുന്നു

Malayalam Breaking News
ആധാര്‍ കൊണ്ട് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി

ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിച്ചത്

Malayalam Breaking News
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു

Malayalam Breaking News
ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ബി.സി.സി.ഐക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു

Malayalam Breaking News
അച്ഛനു നേരെ ആസിഡ് ആക്രണം നടത്തിയവരെ പിടികൂടണം; ഹൈക്കോടതി ചീഫ് ജസ്റ്റീസിന് ആറാം ക്ലാസുകാരന്റെ തുറന്ന കത്ത്

ആസിഡ് ആക്രമണത്തില്‍ ശശികുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിട്ടുണ്ട്

Malayalam Breaking News
കാവേരി പ്രശ്‌നം; തമിഴ്‌നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരാഹാരസത്യാഗ്രഹം ആരംഭിച്ചു

ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം നടക്കുന്നത്

Malayalam Breaking News
ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുത്; കപില്‍ സിബലിന് ബാര്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നു

Malayalam Breaking News
ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ല; സുപ്രീംകോടതി

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ദുരൂഹതയില്ലെന്നും അമിക്കസ്‌ക്യൂറി നേരത്തെ അറിയിച്ചിരുന്നു

Malayalam Breaking News
നഴ്‌സുമാരുടെ സമരത്തിനെതിരെ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിവസം ഹര്‍ജി പരിഗണിച്ച കോടതി ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സ്‌റ്റേ ചെയ്തിരുന്നു

Malayalam Breaking News
ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

വലിയ ആഘോഷത്തോടെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്

Malayalam Breaking News
കുറ്റവാളികളായ ജനപ്രതിനിധികള്‍ക്കു വിലക്ക് കല്‍പ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല; കേന്ദ്രസര്‍ക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതില്‍ നിന്നോ ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നോ ഇത്തരക്കാരെ വിലക്കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു

Malayalam Breaking News
നഴ്സുമാരുടെ സമരം ; മാനേജ്മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഈ മാസം 31 ന് ശമ്പള പരിഷ്കരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു

Malayalam Breaking News
രാമസേതു സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു

രാമസേതുവിന് കോട്ടം തട്ടാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു

Malayalam Breaking News
കതിരൂര്‍ മനോജ് വധക്കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്

Malayalam Breaking News
ഷുഹൈബ് വധം; സിബിഐ അന്വഷണത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ

ഷുഹൈബ് വധത്തിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ

Malayalam Breaking News
ഷുഹൈബ് വധത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ഡിസിസി

ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഡിസിസിയുടെ പ്രതികരണം

Malayalam Breaking News
ബാബറി ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും തള്ളി സുപ്രീം കോടതി

കേസില്‍ മൂന്നാം കക്ഷിയാകാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയും കോടതി തള്ളി

Malayalam Breaking News
പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധിയോടെ തുറക്കാം; സുപ്രീംകോടതി

ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു

Malayalam Breaking News
തനിക്കും കുടുംബത്തിനും ഭീഷണി; ഡിജിപി ജേക്കബ് തോമസ്

കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു

Malayalam Breaking News
ദിലീപിന് തിരിച്ചടി ; നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി

Malayalam Breaking News
ദയാവധത്തിന് ഉപാധികളോടെ അനുമതി, അന്തസോടെ മരിക്കുക എന്നത് മനുഷ്യന്റെ അവകാശം; ചരിത്ര വിധിയുമായി സുപ്രീംകോടതി

മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്നാണ് സുപ്രീം കോടതിയുടെ വിധി

Malayalam Breaking News
തനിക്ക് 12,400 കോടിയുടെ സ്വത്തുണ്ട്; കടബാധ്യതകള്‍ അനായാസം തീര്‍ക്കാനാവുമെന്ന് മദ്യ വ്യവസായി വിജയ് മല്യ

തനിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ 6,000 കോടിയുടെ കടബാധ്യത തീര്‍ക്കാനാവുമെന്ന് വിജയ് മല്യ

Malayalam Breaking News
കൊണ്ടോട്ടി ഇഎംഇഎ കോളജിലെ റാഗിങ്ങ് കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കി

കൊണ്ടോട്ടി ഇഎംഇഎ കോളജിലെ റാഗിങ്ങ് കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി.

Malayalam Breaking News
പീസ് സ്കൂള്‍ എംഡി എം.എം. അക്ബറിനെതിരായ തുടര്നടപടികൾക്ക് സ്റ്റേ

തനിക്കെതിരായ മൂന്ന് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു

Malayalam Breaking News
ആധാര്‍ക്കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാന്‍ തയ്യാര്‍ എന്ന് കേന്‍ദ്രസര്‍ക്കാര്‍

ആധാര്‍ നിയമത്തിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുമ്പാകെ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Malayalam Breaking News
കാര്‍ത്തി ചിദംബരത്തിന്റെ പുതിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സി.ബി.ഐ തയാറാക്കിയ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ സമന്‍സ് അയക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്ന് കാര്‍ത്തി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Malayalam Breaking News
ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കര്‍ദിനാളിനെതിരെ ഉടന്‍ കേസെടുക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു

Malayalam Breaking News
അതിരൂപതയിലെ ഭൂമി ഇടപാട് കേസ് ; സഭയെ കയ്യൊഴിഞ്ഞ് ഇടനിലക്കാരൻ, പോലീസിന് ഹൈക്കോടതിയുടെ വിമര്ശനം

പരാതി ലഭിച്ചിട്ട്  എന്തുകൊണ്ടു കേസ് എടുത്തില്ലെന്നു പൊലീസിനോടു ഹൈക്കോടതി ചോദിച്ചു

Malayalam Breaking News
ഗര്‍ഭധാരണവും പ്രസവവും മൂലം പഠനം നിര്‍ത്തി പുനര്‍പ്രവേശനം നടത്തുന്നവര്‍ക്ക് തുടര്‍പഠനാവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

ഗര്‍ഭധാരണവും പ്രസവവും മൂലം പഠനം നിര്‍ത്തി പുനര്‍പ്രവേശനം നടത്തുന്നവര്‍ക്ക് തുടര്‍പഠനാവസരം നിഷേധിക്കരുതെന്ന

Malayalam Breaking News
എം.പി മാർക്കും എം.എൽ.എ മാർക്കും പ്രത്യേക കോടതി 

കേരളത്തിലെ എല്ലാ കേസുകളും ഇനി കൊച്ചിയിലായിരിക്കും വിചാരണയ്‌ക്കെത്തുക.

Malayalam Breaking News
നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.

Malayalam Breaking News
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഉടനടി തുടങ്ങും; ഈ മാസം 14ന് ദിലീപ് ഉള്‍പ്പടെയുള്ള എല്ലാ പ്രതികളും ഹാജരാകണം

പോലീസ് നലകിയ കുറ്റപത്രം സ്വീകരിച്ചതോടെ ആണ് ദിലീപ് അടക്കം പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചത്

Malayalam Breaking News
മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും

.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടക്കുന്നത്

Malayalam Breaking News
മധുവിന്റെ കൊലപാതകം വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ കോടതി: അമിക്കസ് ക്യൂറിയെ നിയോഗിച്ചു

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്

Malayalam Breaking News
വിവാഹം ലൈംഗിക ബന്ധത്തിനുള്ള കരാറായി കാണാന്‍ സാധിക്കില്ലെന്ന് കോടതി

തനിക്കെതിരെ ക്രൂരമായി പെരുമാറിയെന്നു കാട്ടി ഭാര്യയില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ടു ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.

Malayalam Breaking News
നവാസ് ഷെരീഫിന് സുപ്രീംകോടതിയുടെ പ്രഹരം

നേരത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സുപ്രീം കോടതി ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം വഹിക്കുന്നതില്‍നിന്നും ഷെരീഫിനെ അയോഗ്യനാക്കി.  

Malayalam Breaking News
സ്വത്തുതര്‍ക്കം: ലഹോര്‍ കോടതിയില്‍ രണ്ട് അഭിഭാഷകരെ വെടിവെച്ചു കൊന്നു

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചതായി സ്ഥിരീകരിച്ചു.

Malayalam Breaking News
സ്വകാര്യ ബസ് സമരം നിയമവിരുദ്ധമെന്ന് ഹൈകോടതിയില്‍ ഹര്‍ജി

എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന് ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. 

Malayalam Breaking News
എം.ജി സര്‍വ്വകലാശാല വി സി അയോഗ്യന്‍ : വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

ബാബു സെബാസ്റ്റ്യന്‍ വൈസ് ചാന്‍സിലര്‍ പദവിയില്‍ ഇരിക്കാന്‍ അയോഗ്യന്‍ ആണെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി ഉണ്ടായത്

Malayalam Breaking News
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല: ഫേയ്‌സ് ബുക്കിനെതിരെ കോടതി വിധി

അനുമതിയില്ലാതെ ഫെയ്‌സ്ബുക് വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന സ്വകാര്യതാ സംരക്ഷണ കമ്മിഷന്റെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു

Malayalam Breaking News
ദിലീപിനെതിരെ വനിതാ ജഡ്ജിക്കായി യുവനടി ഹൈക്കോടതിയിലേക്ക്

. കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്

Malayalam Breaking News
എ.കെ ശശീന്ദ്രനെതിരെയുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

Malayalam Breaking News
ടിപി വധം സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍

ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

Malayalam Breaking News
കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടക, ത്രിപുരം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയിരുന്നു

Malayalam Breaking News
ദിലീപ് നല്ല ആത്മവിശ്വാസത്തിലാണ്: കേസിൽ നിന്നും തലയൂരാൻ ദിലീപിന്റെ  ശ്രമം, അതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാർ; സിംപതി വർക്ക് ഔട്ട് ആകുമോ?

പ്രഗല്ഭരായ അഭിഭാഷകരിൽ നിന്നും ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഇപ്രകാരം പ്രവർത്തിക്കുന്നതെന്നറിയുന്നു.

Malayalam Breaking News
പാറ്റൂർ ഭൂമിയിടപാട് കേസ് ; വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

  ആകെ അഞ്ച് പ്രതികളുള്ള കേസിൽ നാലാം പ്രതിയാണ് ഉമ്മൻ‌ചാണ്ടി

Malayalam Breaking News
അയോധ്യ – ബാബറി മസ്ജിദ് ഭൂമി തര്‍ക്കം; സു​പ്രീം​കോ​ട​തി ഇ​ന്ന്​ വാ​ദം കേൾക്കും

അ​പ്രാ​യോ​ഗി​ക​മാ​യ ഈ ​വി​ധി​ക്കെ​തി​രെ മൂ​ന്ന് ക​ക്ഷി​ക​ളും ചേ​ര്‍ന്ന് സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Malayalam Breaking News
അയോദ്ധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് 14 ലേക്ക് മാറ്റി

ഇനി ഈ വിഷയത്തില്‍ വേറെ ഹര്‍ജികള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

Malayalam Breaking News
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്; നടിയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പ്രോസിക്യൂഷന്‍

സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

Malayalam Breaking News
ആമി വെളളിയാഴ്ച തീയറ്ററുകളില്‍: പരാതിക്കാരന്റെ ഹര്‍ജി കോടതി തള്ളി

'ആമി' യുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

Malayalam Breaking News
ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം തമിഴ്‌നാടും മഹാരാഷ്ട്രയും ഭേദഗതി ചെയ്തിരുന്നു

Malayalam Breaking News
അബുസൈബ ഇരട്ട ബോംബ് സ്ഫോടന കേസ്; കോടതി ശിക്ഷ വിധിച്ചു

2015 ആഗസ്റ്റ് 28 ന് അബുസൈബയില്‍ ഇരട്ട സ്ഫോടനം നടന്നത്  

Malayalam Breaking News
സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ തീർക്കാൻ സംവിധാനമായി

വിഷയത്തില്‍ ജഡ്ജിമാര്‍ രണ്ടു തട്ടിലായതോടെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനവും തടസപ്പെട്ടിരുന്നു

Malayalam Breaking News
ദിലീപിന് ഇന്ന് നിര്‍ണായകം; നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് സത്യവാങ്മൂലം നല്‍കും

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിനു പരിഗണിക്കും

Malayalam Breaking News
എ.കെ.ശശീന്ദ്രനെതിരായ ഹർജിയിൽ തുടർവാദം ഈ മാസം എട്ടിലേക്കു മാറ്റി

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്

Malayalam Breaking News
വിലക്ക് നീക്കണം : ശ്രീശാന്ത് സുപ്രീം കോടതിയിൽ 

ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന

Malayalam Breaking News
ആമിയ്ക്കെതിരെ ഹര്‍ജി; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്ത വിതരണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ കമല്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയയ്ക്കുക

Malayalam Breaking News
500 രൂപ കൈക്കൂലി വാങ്ങി എട്ടിന്റെ പണിവാങ്ങിയ പോലീസുകാരന്‍ 

വമ്പന്മാരും അഴിമതി  വീരന്മാരും കൈക്കൂലി കേസില്‍പ്പെട്ടാല്‍ ഈസിയായി ഊരിപോരുന്ന കാലത്താണ് കോടതി ഇത്തരമൊരു ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്

Malayalam Breaking News
കാലിത്തീറ്റ കുംഭകോണം ; ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസിൽ റാഞ്ചി കോടതി ഇന്ന് വിധി പറയും

ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി ആയിരിക്കെയാണ് കള്ള ബില്ലുണ്ടാക്കി 34 കോടി രൂപയുടെ തിരിമറി നടത്തിയത്

Malayalam Breaking News
ആരോഗ്യ സംരക്ഷണത്തിന്‍റെ പേരില്‍ കാറിന്‍റെ ഗ്ലാസില്‍ ഫിലിമൊട്ടിക്കാന്‍ അനുവദിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാറുകളില്‍ ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചിരിക്കുന്നതെന്ന് കോടതി

Malayalam Breaking News
ലോയയുടെ മരണം ഗൗരവമുള്ള വിഷയം: ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയിലേക്ക്  

പ്രശ്നപരിഹാരശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് തന്നെ ഹര്‍ജി പരിഗണിക്കുന്നത്. 

Malayalam Breaking News
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

പോലീസ് സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന്റെ അവകാശമെന്നാണ് ദിലീപിന്റെ വാദം.

Malayalam Breaking News
കായല്‍കയ്യേറ്റക്കേസ് ; തോമസ്‌ ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

അപ്പീലില്‍ തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കെരുതെന്നാവശ്യപെട്ട്‌ സിപിഐ പ്രവർത്തകൻ മുകുന്ദന്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്‌. 

Malayalam Breaking News
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചർച്ചകൾ പാടില്ല: ബാർകോഴ കേസിൽ മാധ്യമ ചർച്ചകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത്

ഇക്കാര്യത്തിൽ വിജിലൻസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.

Malayalam Breaking News
'പത്മാവത്' ഈ മാസം 25ന് തിയ്യേറ്ററുകളിലെത്തും; വിലക്ക് നീക്കി സുപ്രീംകോടതി

  രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സിനിമക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്

Malayalam Breaking News
ഭൂമി കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്ക് ആശ്വാസം

കേസുമായി ബന്ധപ്പെട്ട് നൽകിയ രണ്ട് ഹർജികളും  ഹൈക്കോടതി തീർപ്പാക്കി

Malayalam Breaking News
സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ രൂപം കൊണ്ട പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ലെന്ന് അറ്റോർണി ജനറൽ

ജഡ്ജിമാരുടെ പ്രസ്താവന ജൂനിയർ ജഡ്ജിമാർ കഴിവ് കെട്ടവരാണെന്ന പ്രതീതിയുണ്ടാക്കിയതായി ജസ്റ്റിസ് ദീപക് മിശ്ര

Malayalam Breaking News
സുപ്രീംകോടതിയിലെ പ്രതിസന്ധി: പരിഹാര ചര്‍ച്ചകള്‍ ഇന്നും തുടരുമെന്ന് ബാര്‍ കൗണ്‍സില്‍

ഇന്നലത്തെ ചർച്ചയിൽ ചീഫ് ജസ്റ്റിസും പ്രശ്നപരിഹാര ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്

Malayalam Breaking News
ഹാരിസൺസ് കേസിൽ ഡിവിഷൻ ബഞ്ച് രൂപവത്കരിച്ചത് സീനിയർ ജഡ്ജിമാരെ മറികടന്ന്; സുപ്രീം കോടതി ജഡ്ജിമാർ ഉയർത്തിയതിന് സമാനമായ സ്ഥിതി കേരള ഹൈക്കോടതിയിലും

  ദീർഘകാലമായി ഹൈകോടതി പരിഗണിക്കാതിരുന്ന ഹാരിസൺസ് കേസ് ആൻറണി ഡൊമിനിക് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതോടെ അന്തിമവാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു

Malayalam Breaking News
നടിയെ ആക്രമിച്ച കേസ് : കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് ; രേഖകളും സിസിടിവി ദൃശ്യങ്ങളും ദിലീപ് ആവശ്യപ്പെട്ടു

254 രേഖകള്‍ വേണെന്നും സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

Malayalam Breaking News
സുപ്രീം കോടതി ജഡ്ജിമാരുടെ പൊട്ടിത്തെറി ; സമവായ ചർച്ചകൾ സജീവം, ഫുൾ കോട്ട് ചേരാൻ സാധ്യത

മുഴുവൻ സുപ്രീംകോർട്ട് ജഡ്ജിമാരുടെ ഫുൾകോട്ട് ചേർന്ന് പ്രശ്‍നം പരിഹരിക്കാനാണ് നീക്കം.

Malayalam Breaking News
സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി ബി ഐ കോടതി ഇന്ന് പരിഗണിക്കും

  തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടത് നിയമത്തിന്റെ അജ്ഞത കൊണ്ടാണെന്ന് സിബിഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു

Malayalam Breaking News
കൊളീജിയത്തിനെതിരായ പ്രതിഷേധം: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍: ജസ്റ്റിസ് ജെ ചെലമേശ്വര്‍

ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു് വിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 

Malayalam Breaking News
കായല്‍ കയ്യേറ്റം; ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഇന്നലെ ഇതേ ബെഞ്ച് തന്നെ കേസ് പരിഗണിച്ചാല്‍ മതിയെന്ന് കാട്ടി തോമസ് ചാണ്ടി പുതിയ അപേക്ഷ നല്‍കി. 

Malayalam Breaking News