• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
12:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "China"

Malayalam Breaking News
ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം പീര്‍ത്തിയായത്

Malayalam Breaking News
ചൈനയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ കത്തി ആക്രമണം; മരിച്ചവരുടെ എണ്ണം ഒമ്പതായി

വെള്ളിയാഴ്ച മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂല്‍ വിട്ടുപോവുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് ഷാന്‍ഷി പ്രവിശ്യയിലെ മിസികൗണ്ടി പോലീസ് പറഞ്ഞു

Malayalam Breaking News
ചൈനയിലെ കത്തിയാക്രമണത്തില്‍ 9 കുട്ടികള്‍ കൊല്ലപ്പെട്ടു; ഒരാള്‍ പിടിയിൽ 

7 പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Malayalam Breaking News
പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍സനം പൂര്‍ത്തിയായി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ എത്തിയത്.

Malayalam Breaking News
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനത്തോളം അധിക തീരുവ ചുമത്തി ചൈന

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനത്തോളം അധിക തീരുവയാണ് ചൈന ചുമത്തിയിരിക്കുന്നത്

Malayalam Breaking News
ചൈനീസ് ബഹിരാകാശനിലയം ടിയാന്‍ഗോംഗ്-1 ദക്ഷിണ പസഫിക്കില്‍ പതിക്കുമെന്ന് സൂചന

ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീരാനാണു സാധ്യത

Malayalam Breaking News
കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം ചൈന സ്ഥിതീകരിച്ചു; ആണവായുധങ്ങള്‍ ഉപേക്ഷിക്കും 

മാര്‍ച്ച് 25-നാണ് കിമ്മിന്റെ ചൈന സന്ദര്‍ശനം ആരംഭിച്ചത്. 28-നാണ് സന്ദര്‍ശനം അവസാനിക്കുകയെന്നാണ് സൂചന

Malayalam Breaking News
അമേരിക്കയും ചൈനയും തമ്മിലുള്ള ഇറക്കുമതി തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണം ; രഘുറാം രാജന്‍

അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായുള്ള ഈ വ്യാപാര തര്‍ക്കം ലോകത്തിന് ഗുണം ചെയ്യില്ലെന്നും  രഘുറാം രാജന്‍

Malayalam Breaking News
ഇന്ത്യയ്ക്കും ചൈനയ്ക്കും അധികനികുതി ചുമത്താനൊരുങ്ങി അമേരിക്ക

പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ നീക്കമെങ്കിലും ഇന്ത്യയും തിക്തഫലം അനുഭവിക്കേണ്ടിവരും

Malayalam Breaking News
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ കരാറില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു

ഉല്‍പന്നങ്ങള്‍ക്ക് 6000 കോടി ഡോളര്‍ (3.91 ലക്ഷം കോടി രൂപ) അധിക നികുതിയാണ് ചുമത്തിയത്

Malayalam Breaking News
റൊണാള്‍ഡോ ചൈനീസ് ലീഗിലേക്കെന്ന വാര്‍ത്ത ശരിയോ? പ്രതികരണവുമായി റയല്‍ പ്രസിഡന്റ്

സീസണ്‍ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച റൊണാള്‍ഡോ ഇപ്പോള്‍ മികച്ച ഫോമിലാണ്

Malayalam Breaking News
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുളളറ്റ് ട്രെയിന്‍ ചൈനയില്‍ ഓടാന്‍ തുടങ്ങുന്നു

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനില്‍ 1100 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും

Malayalam Breaking News
‘ഓറഞ്ച് അലെര്‍ട്’ പ്രഖ്യാപിച്ചു: ബെയ്ജിങ്ങില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; അടിയന്തര നടപടികള്‍ക്ക്  തുടക്കമിട്ട് അധികൃതര്‍ 

മൂന്നു ദിവസത്തിലേറെ തുടര്‍ച്ചയായി പുകമഞ്ഞുണ്ടായാല്‍ നല്‍കുന്ന റെഡ് അലര്‍ട് ആണ് ഇതില്‍ ഏറ്റവും വലുത്.

Malayalam Breaking News
ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷാ പഠനം;ചൈന ആശങ്കയില്‍

25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ഒരു വര്‍ഷം നീളുന്ന ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നുവെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

Malayalam Breaking News
ചില ലക്ഷ്യങ്ങളുമായി ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി 

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതി സ്വന്തം മകനെ വളര്‍ത്താന്‍ മാതാപിതാക്കളുടെ സഹായം തേടുവാന്‍ ഒരുക്കമല്ലായിരുന്നു

Malayalam Breaking News
ബാറ്ററി ഒറിജിനലാണോ എന്ന് നോക്കിയതാ: പക്ഷെ എട്ടിന്റെ പണികിട്ടി; വീഡിയോ പുറത്ത് 

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് അറിയാന്‍ ഈ യുവാവ് ബാറ്ററി കടിച്ചു നോക്കി

Malayalam Breaking News
ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ കൃത്രിമമായി സൃഷ്ടിച്ചു

രണ്ട് കുരങ്ങുകളെയാണ് സൃഷ്ടിച്ചെടുത്തത്. ജോങ് ജോങ്, ഹുവാ ഹുവാ എന്നാണ് രണ്ട് കുട്ടി കുരങ്ങുകള്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ പേരു നല്‍കിയിരിക്കുന്നത്.

Malayalam Breaking News
ജനങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ വിശ്വാസം ചൈനയെ 

ലോക സാമ്പത്തികശക്തിയായ അമേരിക്ക പട്ടികയില്‍ വളരെ പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്

Malayalam Breaking News
മാതൃകയായി ഈ രാജ്യം; റെയില്‍പാത പൂര്‍ത്തിയാക്കിയത് വെറും 9 മണിക്കൂറില്‍ 

1500 ജീവനക്കാര്‍ അണിനിരന്ന് 9 മണിക്കൂര്‍ കൊണ്ട് അതിവേഗ ട്രെയിന്‍ ഗതാഗതത്തിനുള്ള ട്രാക്ക് പൂര്‍ത്തിയാക്കി

Malayalam Breaking News
മലിനീകരണം കുറക്കാൻ വിവിധ കമ്പനികളുടെ 553 കാറുകള്‍ നിരോധിക്കാനൊരുങ്ങി ചൈന

അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന വായു മലിനീകരണം കുറയ്ക്കാനാണ് കര്‍ശന നടപടി

Malayalam Breaking News
മുങ്ങിക്കപ്പലുകള്‍ക്കു സുരക്ഷയേകാൻ ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന

ചൈനീസ് നാവിക സേനയ്ക്ക് മറ്റ് കപ്പലുകളെ കണ്ടെത്താനും ഗതിനിര്‍ണയവും സ്ഥാനനിര്‍ണയവും സുഗമമാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായിക്കും.

Malayalam Breaking News