• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "WhatsApp"

Malayalam Breaking News
പേമെന്റ് ആപ്ലിക്കേഷനായ തേസില്‍ ഇനിമുതല്‍ സന്ദേശങ്ങളും അയക്കാം

പണമിടപാടുകളെ സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ കൈമാറലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഇത് വാട്സാപ്പിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ടെക് ബ്ലോഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Malayalam Breaking News
തേസിലൂടെ സന്ദേശങ്ങളും കൈമാറാം; വാട്ട്‌സ്ആപ്പിന് ‘തേസ്’ വച്ച് മറുപണി കൊടുത്ത് ഗൂഗിള്‍

പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യം നിലവില്‍ എല്ലാവര്‍ക്കും ലഭ്യമാവില്ല.

Malayalam Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി വാട്സ് ആപ്പ് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ എം പാനല്‍ ഡ്രൈവറാണ് അറസ്റ്റിലായ അജി

Malayalam Breaking News
ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സാപ്പ്

അഞ്ച് പേരെ വരെ ഒന്നിച്ച് കോണ്‍ഫ്രന്‍സ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താം എന്നതാണ് പുതിയ ഫീച്ചറിന്റെ ഗുണം.

Malayalam Breaking News
വാട്‍സ് ആപ്പിലും  മെസ്സഞ്ചറിലും  പുതിയ പരീക്ഷണവുമായി ഗൂഗിൾ  

രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Malayalam Breaking News
പണമുണ്ടാക്കാന്‍  വാടസ് ആപ്പിന്റെ പുതിയ വേര്‍ഷന്‍

ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനും കമ്പനിയുടെ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള ഓപഷനും ആപ്പിലുണ്ടെന്നും സൂചനയുണ്ട്

Malayalam Breaking News
വയലാറിനെ അവസാനം അവർ മുറിയിൽ പൂട്ടിയിട്ടു:മുറിതുറന്നു വന്നത് മറ്റൊരത്ഭുതം

വയലാറിന്റെ ചരിത്രപ്രസിദ്ധമായ ആ കൈപ്പട ഇതാ....സന്തോഷം കൊണ്ട് മതിമറന്ന ചെറുപ്പക്കാരൻ എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കടലാസുമായി ദേവരാജൻ മാസ്റ്ററുടെ അടുത്തേക്കോടി ചെറുപ്പക്കാരൻ ദയനീയ

Malayalam Breaking News
വാട്സ്‌ആപ്പ് പണിമുടക്കി ; കാരണമറിയാതെ ലോകം

ഇന്ത്യൻ സമയം 12.30 ഓടെയാണ് തകരാർ പ്രകടമായത്.   

Malayalam Breaking News
വാട്സ്ആപിന്‍റെ പുതിയ ഫീച്ചര്‍ ഉടന്‍

പുതിയ ഫീച്ചർ തയാറാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ദിവസങ്ങളിലായി കമ്പനി. അടുത്ത മാസങ്ങളിൽ ഈ ഫീച്ചർ കൂട്ടിച്ചേർത്ത പുതിയ ആപ് വാട്സ് ആപ് പുറത്തിറക്കും.

Malayalam Breaking News
നിങ്ങൾ ആണോ വാട്‍സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിൻ : അ​ഡ്മി​ൻ​മാ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം കൂടുന്നു 

പ്രോ​ഗ്രാ​മി​ൽ പ​ങ്കാ​ളി​യാ​വു​മ്പോ​ൾ വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള ഫീ​ച്ച​റു​ക​ൾ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. എ​ന്നാ​ൽ ടെ​സ്റ്റി​ങ് വാ​ട്സ്ആ​പ്പ് യ

Malayalam Breaking News
വാട്‍സ് ആപ്പിൽ ഇനി  ഗ്രൂപ്പ് കോളിങ് 

ഗ്രൂപ്പ് വോയ്‌സ് കോള്‍ സൗകര്യം കൂടി വാട്‌സ്ആപ്പിൽ എത്തുന്നതോടെ  തോടെ വാട്ട്‌സാപ്പ്‌ മറ്റൊരു തലത്തിലെത്തും.

Malayalam Breaking News
രണ്ട് നമ്പറുകള്‍ ഉപയോഗിച്ച് രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേസമയം

ഒരു ഡ്യുവല്‍ സിം സ്മാർട്ട് ഫോണിൽ രണ്ട് നമ്പറുകള്‍ ഉപയോഗിച്ച് രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയുമോ?

Malayalam Breaking News
പണി പാളി: ഇനി വാട്‍സ് ആപ്പ് ഉപയോഗിക്കരുത്...

ഇനി വാട്‍സ്ആപ്പ് ഉപയോഗിക്കാൻ പാടില്ല എന്ന്.

Malayalam Breaking News
പെണ്ണ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ഫൈസ്ബുക്കിലൂടെ പങ്കുവെച്ച് ഒരു പ്രവാസി തീര്‍ച്ചയായും വായിക്കുക ഈ പോസ്റ്റ്‌

അവളുടെ മുഖത്തേക്ക് നോക്കിയതും ഞാനൊന്ന് ഞെട്ടി .എനിക്ക്‌ പരിജയമുള്ള മുഖം .കയ്യിലുള്ള ചായ ഗ്ലാസ് തെന്നി പോകാതിരിക്കാൻ രണ്ടു കൈകൊണ്ടും ഞാനമർത്തി പിടിച്ചു  

Malayalam Breaking News
ഫെയ്​സ്​ബുക്ക്​ ആൻഡ്രോയിഡ്​ ആപ്പിൽ വാട്​സാപ്പിലേക്കുള്ള കുറുക്കുവഴി

ഫെയ്​സ്​ബുക്ക്​ ആപ്പിൽ തന്നെ കുറുക്കുവഴിക്കായി പ്രത്യേക ബട്ടൺ ഒരുക്കിയാണ്​ ഇൗ പരീക്ഷണം.

Malayalam Breaking News
ആര്‍.എസ്.എസ് ഒഴിപ്പിച്ച കളിക്കളം തിരിച്ച് പിടിച്ചു യുവജനങ്ങള്‍

നിസ്സഹായരായി തങ്ങളുടെ കളിസ്ഥലം കൈവിട്ട് പോകുന്നത് നോക്കി നില്‍ക്കുന്ന,കുട്ടികളുടെ ദൃശ്യം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു

Malayalam Breaking News
വാട്‌സാപ്പ് ഗ്രൂപ്പായ ഇശല്‍ നിലാവിലെ മൊഞ്ചത്തിയെ കണ്ട് ആദ്യം പോലീസ് ഞെട്ടി; പിന്നെ ഗ്രൂപ്പിലെ അംഗങ്ങളും 

ഗ്രൂപ്പിലെ എല്ലാവര്‍ക്കും ആയിഷയോട് ചാറ്റ് ചെയ്യാനാണ് കൂടുതല്‍ ഇഷ്ടവും

Malayalam Breaking News
സെബാസ്റ്റ്യൻ പോൾ, അവൾ താങ്കളുടെ മകളായിരുന്നുവെങ്കിൽ?

നിലപാടുകൾ ആർക്കും ഉണ്ടാകും. എന്നാൽ ഇത്തരം വിഷയത്തിൽ നിലപാടെടുക്കുമ്പോൾ മാനുഷികമായ പരിഗണനകൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം

Malayalam Breaking News
ബിസിനസുകാർക്കായി പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്

ബിസിനസ് വാട്ട്സ്ആപ്പ് ഉടൻ പുറത്തുവരുമെന്നു അധികൃതർ അറിയിച്ചു

Malayalam Breaking News
കൊലയാളി ഗെയിം ബ്ലൂ വെയിലിനെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ

ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നാണു നിർദേശം

Malayalam Breaking News
വാട്‌സ്ആപ്പിലൂടെ പണം കൈമാറാനുള്ള സൗകര്യമൊരുങ്ങുന്നു

യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പണം അയക്കാനുള്ള സൗകര്യമാണു ഏർപ്പെടുത്തുന്നത്

Malayalam Breaking News
ദിവസേന വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് 100 കോടി ഉപഭോക്താക്കള്‍

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

Malayalam Breaking News
വാട്‌സാപ്പില്‍ അശ്ലീല സന്ദേശം: കുടുംബശ്രീ ഉദ്യോഗസ്ഥനെതിരെ സ്ത്രീകള്‍ 

"17-28 വയസുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കു " സംഭവം പുറത്ത് പോകരുതെന്നും സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നിര്‍

Malayalam Breaking News
വാട്‌സ്ആപ്പില്‍ തന്നെ ഇനി യുട്യൂബ് വീഡിയോയും കാണാം

ഐഫോണ്‍ 6ന് മുകളിലുള്ള ഫോണുകളിലാണ് ഈ സംവിധാനം ആദ്യഘട്ടത്തിൽ ലഭ്യമാകുക

Malayalam Breaking News
വാട്‌സാപ്പിലൂടെ ഭാര്യയെ അപമാനിച്ചു;  ഭര്‍ത്താവിനെ നാടുകടത്താന്‍ വിധി 

ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും, പിണക്കവും ഉണ്ടാകുന്നത് സാധാരണമാണ് പക്ഷെ അതിന്റെ പേരില്‍ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷക ഇ

Malayalam Breaking News
പണമിടപാടുകൾ നടത്താനും ഇനി വാട്സാപ്പ്

അപെക്‌സ് പേയ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും വാട്‌സാപ്പിനു ഇക്കാര്യത്തില്‍ സമ്മതം ലഭിച്ചതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എംഡിയും സി.ഇ.ഒ യുമായ ഏ.പി ഹോ

Malayalam Breaking News
രാത്രി കാലങ്ങളില്‍ എടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ വാട്‌സാപ്പ്

ഫോട്ടോയെടുക്കുന്ന സ്ഥലത്ത് വെളിച്ചം കുറവാണെങ്കില്‍ നൈറ്റമോഡ് ഓണാക്കാനുള്ള ഐക്കണ്‍ വാട്‌സാപ്പില്‍ തെളിയും.

Malayalam Breaking News
വാട്‌സാപ്പും വോഡഫോണും ഒന്നിക്കുന്നു; ഇനി വാട്സാപ്പില്‍ പ്രാദേശിക ഭാഷയില്‍ ചാറ്റു ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു

കണക്ടിംഗ് ഫോര്‍ ഗുഡ് എന്ന തത്വശാസ്ത്രത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് വോഡഫോണ്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു.

Malayalam Breaking News
കര്‍ണ്ണാടക പിടിക്കാന്‍ സൈബര്‍ തന്ത്രം പയറ്റി ബിജെപി

വിവിധ വിഭാഗങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ 2000 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി കഴിഞ്ഞു.

Malayalam Breaking News
ഫയൽ ഷെയറിംഗിൽ മാറ്റങ്ങളുമായി വാട്സ്ആപ്പ്

തിരഞ്ഞെടുത്ത കുറച്ചു ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക

Malayalam Breaking News
വാട്ട്സ്ആപ്പ് ചാറ്റ് പരിശോധിച്ചതിന് ഭർത്താവിനെ ഭാര്യ അരിവാളുകൊണ്ട് വെട്ടി

നീതുവിന് മറ്റൊരു മതത്തിൽപ്പെട്ട യുവാവുമായി അവിഹിതബന്ധമുണ്ടായിരുന്നു.

Malayalam Breaking News
വാട്ട്സ്ആപ്പിൽ ഇനി ഇഷ്ടപ്പെട്ട ചാറ്റുകൾ പിൻചെയ്തുവെക്കാം

ഇഷ്ടപ്പെട്ട ചാറ്റുകള്‍ ചാറ്റ് ടാബിന് മുകളിലായി പിന്‍ ചെയ്തു വെക്കാം

Malayalam Breaking News
ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല ദ്യശ്യങ്ങൾ അയച്ച ബിജെപി എംഎൽഎ വിവാദത്തിൽ

പോൺ നടിമാരുടെ 50 നഗ്ന ചിത്രങ്ങൾ അടങ്ങിയ പിഡിഎഫ് ഫയലാണ് അയച്ചത്. 

Malayalam Breaking News
ചിക്കിംഗിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

ചിക്കിംഗിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

Malayalam Breaking News
വാട്സ്ആപ്പ് വഴി പെൺവാണിഭം നടത്തിവന്ന താര ആന്റി അറസ്റ്റിൽ

വാട്സ്ആപ്പ് വഴി പെൺവാണിഭം നടത്തിവരികയായിരുന്ന താര ആന്റി അറസ്റ്റിൽ

Malayalam Breaking News
നടിയെ ആക്രമിച്ച കേസ്; മൊഴി വാട്‌സാപ്പിൽ, ഉറവിടം തേടി പൊലീസ്

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിർണ്ണായക തെളിവുകൾ വാട്‌സാപ്പിൽ പ്രചരിച്ചവർക്കെതിരെ അന്വേഷണവുമായി പൊലീസ്.

Malayalam Breaking News
വാട്ട്സ്ആപ്പ് ഡിജിറ്റൽ പേമെന്റ്സ് രംഗത്തേക്കും

​വാട്ട്സ്ആപ്പ് സഹസ്ഥാപകൻ ബ്രിയാൻ ആക്​ടണാണ്​ ഇക്കാര്യം അറിയിച്ചത്

Malayalam Breaking News
സൂക്ഷിക്കുക; നിങ്ങളുടെ വാട്‌സ്ആപ്പ് നഷ്ടമായേക്കാം

സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്‌സ്ആപ്പ് നഷ്ടമായേക്കാം

Malayalam Breaking News
സൈനികർക്ക് പരാതികൾ അറിയിക്കാൻ വാട്ട്സ്ആപ്പ് നമ്പർ

സൈനികർക്ക് തങ്ങളുടെ പരാതികൾ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ നേരിട്ട് അറിയിക്കാനാകും

Malayalam Breaking News
വാട്‌സ്ആപ്പിൽ അയച്ച മെസേജ് തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം

വാട്‌സ്ആപ്പിൽ അയച്ച മെസേജ് തിരിച്ചെടുക്കാനും, എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്

Malayalam Breaking News
വാട്‌സ് ആപ്പ് ഉപയോഗിക്കാൻ ഫോൺ കൂടുതൽ സ്മാർട്ട് ആകണം

ഡിസംബർ അവസാനത്തോടെ പഴയ സ്മാർട്ട്‌ഫോണുകളിൽ വാട്ട്‌സ് ആപ്പ് സേവനം ലഭിക്കില്ല.  

Malayalam Breaking News