• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

OCTOBER 2018
MONDAY
01:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Twitter"

Malayalam Breaking News
യെദ്യൂരിയപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആവേശമില്ലാതെ അണികള്‍

ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറുകയായിരുന്നു

Malayalam Breaking News
കര്‍ണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം; കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയില്‍

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

Malayalam Breaking News
പത്താന്റെ ഒറ്റകൈ മാജിക്ക്;  കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പത്താന്റെ ഈ ക്യാച്ചിനെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തി

Malayalam Breaking News
ഇതിഹാസതാരത്തിന്റെ മടങ്ങിവരവ് പുതിയ റോളില്‍

504 മത്സരങ്ങള്‍ ലിവര്‍പൂളിന് വേണ്ടി കളിച്ച ഇംഗ്ലീഷ് താരം 120 ഗോളുകളും സ്വന്തമാക്കി

Malayalam Breaking News
തന്നെക്കാള്‍ സൂപ്പര്‍ ആയി മകള്‍ ഡാന്‍സുകളിക്കുമെന്ന് ധോണി; കുഞ്ഞുസിവയുടെ പൊളിപ്പന്‍ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കളിക്കളത്തിലെ ക്യാപ്റ്റന്‍ കൂള്‍ ധോണി ആണെങ്കില്‍ വീട്ടിലെ ഡാഡി കൂളും ക്യാപ്റ്റനും സിവയാണ്

Malayalam Breaking News
ചെന്നൈയില്‍ ഇനി തീപാറും പോരാട്ടം; ആ പേസ് ബൗളര്‍ മടങ്ങിവരുന്നു

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലാണ് ലുങ്കി എങ്കിടി ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എത്തിയത്

Malayalam Breaking News
വേഷം മാറി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം; അമ്പരന്ന് കുട്ടികള്‍ 

ബാറ്റ് ചെയ്ത് പന്ത് ബൗണ്ടറി കടത്തിയും ബൗള്‍ ചെയ്ത് സ്റ്റംമ്പ് പിഴുതും താരം കുട്ടികളെ അതിശയിപ്പിച്ചു

Malayalam Breaking News
റൊണോയുടെ ബൈസിക്കിള്‍ കിക്കിനെ കടത്തിവെട്ടി മറ്റൊരു അവിശ്വസനീയ ഗോള്‍!

റോണോയുടെ തീപ്പൊരി ഗോളിനെ വെല്ലാന്‍ പ്രാപ്തിയുള്ള സ്കോര്‍പിയോണ്‍ കിക് ഗോള്‍

Malayalam Breaking News
ധോണിയെ കടത്തിവെട്ടുന്ന ഹെലികോപ്റ്റര്‍ ഷോട്ടുമായി പൃഥി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഐപിഎല്ലില്‍ പൃഥ്വി ഷായുടെ ഹെലികോപ്റ്റര്‍ ഷോട്ടാണ് ഇന്നിങ്സിനിടയില്‍ ഹൈലൈറ്റ് 

Malayalam Breaking News
തന്നെ അപമാനിക്കാന്‍ അത്ലറ്റികോ ആരാധകര്‍ എറിഞ്ഞ റൊട്ടി കഷണത്തില്‍ മുത്തമിട്ട ഓസിലിന് ആരാധകരുടെ ബിഗ് സല്യൂട്ട്

അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ കാണികള്‍ ഇളകിമറിയുകയായിരുന്നു

Malayalam Breaking News
വീട്ടില്‍ ധോണി പൂച്ച, സിവ പുലിയും; മഹിയുടെ മകള്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കളിക്കളത്തിലെ ധോണിയെന്ന സിംഹം സിവയ്ക്കു മുന്നില്‍ വെറും പൂച്ചയാണ്

Malayalam Breaking News
ആരാധകരില്‍ അഗ്നിയായ് ധോണി: ക്രിക്കറ്റിനെ കുറിച്ച് ഒരു ബുക്കെഴുതിയാല്‍ ഫിനിഷിംഗ് ചാപ്റ്റര്‍ ധോണി എഴുതും.......

ധോണിയുടെ കിടിലന്‍ പ്രകടനത്തിന് ക്രിക്കറ്റ് ലോകത്ത് അഭിനന്ദന പ്രവാഹമാണ്

Malayalam Breaking News
ധോണിയോട് സാക്ഷി പറഞ്ഞു വണ്‍ മോര്‍ സിക്‌സ്; നിരാശയോടെ തലകുനിച്ച് അനുഷ്‌ക

ആരും കാണാത്ത ദൃശ്യം ക്യാമറകണ്ണുകളില്‍ പതിഞ്ഞു

Malayalam Breaking News
കോലിപ്പടയുടെ ബൗളര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല!

ബംഗളൂരു ബൗളര്‍മാര്‍ക്ക് നേരെ കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്

Malayalam Breaking News
ബ്രിട്ടന്‍ രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് കന്‍സിങ്ട്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്തു

Malayalam Breaking News
സംശയാസ്പതമായി സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു

ഡ്രോണ്‍ പറന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവെച്ചിടുകയായിരുന്നെന്ന് റിയാദ് പൊലീസ് വ്യക്താവ് പറഞ്ഞു

Malayalam Breaking News
മത്സരത്തിന് ശേഷം ബാറ്റിനെ തൊട്ടിലാട്ടി ഗെയില്‍;  ഈ ആഘോഷത്തിന്റെ പിന്നിലെ കാരണം കേട്ട് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഐപിഎല്ലില്‍ ആദ്യ ഘട്ട താരലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന താരമായിരുന്നു ഗെയില്‍

Malayalam Breaking News
കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി; എച്ച്. രാജ

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന് പറഞ്ഞുകൊണ്ടാണ് രാജ ട്വീറ്റ് ചെയ്തത്

Malayalam Breaking News
രാജ്യത്ത് കറന്‍സി ക്ഷാമമില്ല;  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്ലി തന്റെ ട്വീറ്റില്‍ പറഞ്ഞു

Malayalam Breaking News
ഹരിയാനയില്‍ അഴുക്കുചാലില്‍ നിന്ന് ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

Malayalam Breaking News
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ വെസ്റ്റ് ബ്രോം കീഴടക്കിയത്

Malayalam Breaking News
ബൊക്കോഹറാം ഭീകരര്‍ക്കിടയില്‍ തര്‍ക്കം; ചിബോക് പെണ്‍കുട്ടികളുടെ മോചനം വൈകുന്നു

കഴിഞ്ഞ വര്‍ഷം സമാധാന ചര്‍ച്ചയിലൂടെ 176 പെണ്‍കുട്ടികളെ ബൊക്കോഹറാം ഭീകരര്‍ മോചിപ്പിച്ചിരുന്നു

Malayalam Breaking News
മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

Malayalam Breaking News
ഈ എട്ടുവയസുകാരി പെണ്‍കുട്ടിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ല; സാനിയ മിർസ 

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യം  ഇങ്ങനെ അറിയപ്പെടാനാണോ നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു

Malayalam Breaking News
സഹതാരത്തിന്റെ പേര് മറന്ന് വില്യംസണ്‍; ഓര്‍മ്മപ്പെടുത്തി രഹാനെ!

കമന്റേറ്ററായ ഡാനി മോറിസണാണ് വില്യംസണോട് ടീം ഇലവനെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടത്

Malayalam Breaking News
ഒരു ഹനുമാൻ പ്രതിമ കാരണം, റോഡും തകര്‍ന്നു, ഗതാഗതവും സ്തംഭിച്ചു; സംഭവം ബംഗലൂരുവില്‍

62 അടി നീളവും 750 ടണ്‍ ഭാരവുമുള്ള ഹനുമാന്‍ പ്രതിമ കൊണ്ടുപോയതാണ് യാത്രക്കാരെയും നാട്ടുകരെയും വലച്ചത്

Malayalam Breaking News
മദ്യപിച്ചെത്തിയ യുവതി പോലീസിനെ ആക്രമിച്ചു; ആക്രമിക്കുന്ന ദൃശ്യം വൈറലായി

വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്

Malayalam Breaking News
ജയിൽമോചിതനായ സൽമാൻ ഖാനെ കാണാൻ താരങ്ങളുടെ ഒഴുക്ക്; വിഡിയോ 

പിന്നീട് സല്‍മാന്‍ നടത്തിയ സ്റ്റേജ് ഷോയിലും നടി പങ്കെടുത്തു

Malayalam Breaking News
ബലാത്സംഗക്കേസില്‍ നടപടിയില്ല; യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം

ബി ജെ പി എം എല്‍ എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി

Malayalam Breaking News
എന്തൊരു മണ്ടത്തരം, ഏറ്റവും മികച്ച ഗോളവസരം നഷ്ടപ്പെടുത്തി സൂപ്പര്‍ താരം

എങ്ങനെ കവാനി ഗോാളവസരം നഷ്ടമാക്കിയെന്നാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച

Malayalam Breaking News
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുലിന്റെ കഴുത്തില്‍ കൃത്യമായി മാലയെറിഞ്ഞ് അനുയായി

അണികളില്‍ ഒരാള്‍ എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ വന്നു വീണ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

Malayalam Breaking News
ക്യാപ്റ്റന്‍ കൂള്‍....ക്രിസ്റ്റ്യാനോ അല്ല.....ധോണിയെന്ന് പറയു...

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനായി മടങ്ങിയെത്തുന്ന ഐപിഎല്ലാണിത്

Malayalam Breaking News
അഫ്രീദിക്ക് കിടിലന്‍ മറുപടിയുമായി സച്ചിന്‍; 'ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം, പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല'

ഇതിന് മറുപടിയുമായി ഗൗതം ഗംഭീറും വിരാട് കോലിയുമടക്കമുള്ള നിരവധി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തു വന്നിരുന്നു

Malayalam Breaking News
അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

അ​മേ​രി​ക്ക​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു

Malayalam Breaking News
സ്മിത്ത് യഥാര്‍ഥ നായകന്‍ തന്നെ; ഓസീസ് മുന്‍ നായകന്റെ കടുത്ത നിലപാടില്‍ നിരാശരായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

സ്മിത്തും വാര്‍ണറുമില്ലാതെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടെസ്റ്റി്നിറങ്ങിയ ക്രിക്കറ്റ് ഓസ്ട്രേലിയ 492 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്

Malayalam Breaking News
തന്റെ ഉള്ളില്‍ ഇത്രയും കാലം അടക്കിവെച്ച മോഹം വെളിപ്പെടുത്തി കുല്‍ദീപ് യാദവ് 

ഏപ്രില്‍ എട്ടിന് കോഹ്ലി നയിക്കുന്ന ആര്‍.സി.ബിക്ക് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം

Malayalam Breaking News
കോമണ്‍വെല്‍ത്ത് ഗെയിംസ്: സൈനയുടെ പ്രതിഷേധം ഫല് കണ്ടു; ഒഫീഷ്യല്‍ ലിസ്റ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്തി

കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ചിലവില്‍ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു

Malayalam Breaking News
അണ്ണാ ഹസാര ഡല്‍ഹിയില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം

Malayalam Breaking News
ഇന്ത്യന്‍ സിനിമയോട് പാകിസ്താന് പ്രേമം:  ബാഹുബലി പാകിസ്ഥാനിലേക്ക്;അതിഥിയായി രാജമൗലിയും

ബാഹുബലി എനിക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്

Malayalam Breaking News
ആ കാഴ്ച തന്നെ വല്ലാതെ വേദനിപ്പിച്ചു; സ്മിത്തിന് പിന്തുണയുമായി രോഹിത് ശര്‍മ്മ

മികച്ച കളിക്കാരാണ് ഇവരെന്നും രോഹിത് ട്വിറ്ററില്‍ വ്യക്തമാക്കി

Malayalam Breaking News
'അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നു, ഇനി അവരെ വെറുതേ വിടൂ'; സ്മിത്തിന്റെ പൊട്ടിക്കരച്ചിലില്‍ മനംനൊന്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും

നേരത്തെ പത്രസമ്മേളനത്തില്‍ വെച്ച് സ്റ്റീവ് സ്മിത്ത് ക്രിക്കറ്റ് ലോകത്തോട് മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം

Malayalam Breaking News
സ്‌റ്റെല്‍ മന്നനെയും ഉലകനായകനെയും കടത്തിവെട്ടി ലാലേട്ടന്‍

രജനികാന്തിന് 4.6 മില്യണും കമല്‍ഹാസന് 4.5 മില്യണ്‍ ഫോളോവേഴ്സുമാണ് ട്വിറ്ററിലുള്ളത്

Malayalam Breaking News
അംബേദ്കർ ഇനി ‘ഭീം റാവു റാംജി അംബേദ്കര്‍’, ചരിത്രം വളച്ചൊടിച്ച് ബിജെപി; അംബേദ്കറുടെ പേര് മാറ്റി യോഗി സര്‍ക്കാര്‍; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമെന്ന് സമാജ്‌വാദി പാര്‍ട്ടി

ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റിയാണ് ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്

Malayalam Breaking News
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ദുര്‍ബലന്‍; ചോര്‍ച്ച ഇക്കാരണത്താല്‍; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഡേറ്റ, ആധാര്‍, തെരഞ്ഞെടുപ്പ് തീയതി, എസ്എസ്‌സി, സിബിഎസ്ഇ ചോദ്യപേപ്പര്‍ തുടങ്ങി എല്ലാത്തിലും ചോര്‍ച്ചയാണ്

Malayalam Breaking News
സിബിഎസിഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ദുര്‍ബലനാണ് അതിനാലാണ് ചോര്‍ച്ചയുണ്ടാകുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു

Malayalam Breaking News
പെട്ടന്ന് സുഖം പ്രാപിക്കട്ടെ; ഷമിക്ക് ആശംസകളുമായി ഇന്ത്യന്‍ താരങ്ങള്‍

ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്

Malayalam Breaking News
'നെരുപ്പ് ഡാ.., സി.എസ്.കെ ഡാ'; കൂളിംഗ് ഗ്ലാസ്സ് വെച്ച് തമിഴ് സ്‌റ്റൈലില്‍ ഭാജിയും ബ്രാവോയും വിജയിയും;വീഡിയോ വൈറല്‍ 

ചെന്നൈ ക്യാമ്പില്‍ നിന്നും കഴിഞ്ഞദിവസം ഭാജി പുറത്തുവിട്ട വീഡിയോ സോഷ്യല്‍മീഡയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്

Malayalam Breaking News
മഴുവുമേന്തി ശംഭുലാല്‍; രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ചുട്ടുകൊന്ന പ്രതിയെ രഥത്തിലേറ്റി ടാബ്ലോ

കൈയില്‍ മഴുവുമേന്തി സിംഹാസനത്തില്‍ ഇരുത്തിയാണ് ടാബ്ലോ അവതരിപ്പിച്ചതെന്ന് ആജ്തക് ടി.വി റിപ്പോര്‍ട്ട് ചെയ്തു

Malayalam Breaking News
അജിത്തിനെ കണ്ട വിജയ് ആരാധകന്‍ പറഞ്ഞു 'നിങ്ങളെ കാണാന്‍ ഞാന്‍ 12 മണിക്കൂറായി കാത്തിരിക്കുകയാണ്'; ചിരിച്ചുകൊണ്ട് 'തല' നല്‍കിയ മറുപടി ആരാധകന്റെ മനസ്സ് നിറച്ചു 

അര്‍ധരാത്രിയോടെയാണ് താരം പുറത്തിറങ്ങിയത്. തലയെ കാത്തിരുന്ന കൂട്ടത്തില്‍ വിജയ് ആരാധകനും ഉണ്ടായിരുന്നു

Malayalam Breaking News
സൂപ്പര്‍താരത്തിന് ആരാധകന്റെ സ്നേഹചുംബനം; അസ്വസ്ഥനായി റൊണാള്‍ഡോ

നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെയാണ് സംഭവം

Malayalam Breaking News
മഹാരാഷ്ട്രയില്‍ ദയാവധത്തിന് അനുമതിതേടി ഗവര്‍ണര്‍ക്ക് 91 കര്‍ഷകരുടെ കത്ത്

200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്

Malayalam Breaking News
കണ്ണീരോടെ ഫുട്‌ബോള്‍ ലോകം; ലീഗ് മത്സരത്തിനിടെ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

പന്ത് നെഞ്ചില്‍ തട്ടി കുറച്ച് സമയത്തിനകം തന്നെ ബോധം നഷ്ടപ്പെട്ട് താരം വീഴുകയായിരുന്നു

Malayalam Breaking News
പന്തില്‍ കൃത്രിമം കാട്ടിയ നായകന്മാരോട് മൃദുസസമീപനം; ഐസിസിക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാണിച്ച് വിവാദത്തിലായിരിക്കുകയാണ്

Malayalam Breaking News
തിരിച്ചടികള്‍ വിടാതെ പിന്തുടരുന്നു; ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്

അപകടത്തിലേറ്റ പരിക്ക് ഗുരുതരമല്ലെന്നും പെട്ടെന്ന് താരം സുഖം പ്രാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

Malayalam Breaking News
സച്ചിന്റെ കാല്‍തൊട്ട് വണങ്ങി കാംബ്ലി; സൗഹൃദ സംഗമത്തിന് വേദിയായി മുംബൈ

കാലില്‍വീഴാനൊരുങ്ങിയ കാമ്പിളിയെ സച്ചിന്‍ എണഴുന്നേല്‍പ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു

Malayalam Breaking News
വില്യംസണിന്റെ 'പറക്കും ക്യാച്ചില്‍' പുറത്തായത് വിശ്വസിക്കാനാകാതെ ബാറ്റ്‌സ്മാന്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം

ഓക്ക്ലന്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യദിനം ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ വെറും 58 റണ്‍സിന് പുറത്താവുകയായിരുന്നു

Malayalam Breaking News
'സച്ചിന്‍... ഞാനുമുണ്ട് കൂടെ' ; കൊച്ചിയില്‍ ഫുട്ബാള്‍ മതിയെന്ന് ഗാംഗുലിയും

നെഹ്‌റു സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചാല്‍ മതിയെന്നാണ് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടത്

Malayalam Breaking News
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ആ സൂപ്പര്‍താരം മഞ്ഞപ്പടയില്‍ തിരിച്ചെത്തി

എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ തളരാത്ത പോരാളിയായ കറേജ് പെകൂസന്‍ ടീമിനൊപ്പമില്ലാത്തത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്

Malayalam Breaking News
കലൂര്‍ സ്റ്റേഡിയത്തെ ജി.സി.ഡി.എയില്‍നിന്നു മോചിപ്പിക്കുക, വാടകയ്ക്ക് കൊടുക്കാവുന്ന കല്യാണമണ്ഡപമായിട്ടാണ് അവര്‍ സ്റ്റേഡിയത്തെ കാണുന്നത്; കലൂര്‍ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരത്തിനെതിരെ എന്‍.എസ് മാധവനും

കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവനും

Malayalam Breaking News
മരുഭൂമിയില്‍ കൂടുങ്ങിയവരെ രക്ഷിക്കാന്‍ സഹായവുമായി എത്തിയത് ദുബായ് ഭരണാധികാരി 

ഷെയ്ഖ് മുഹമ്മദിന്റെ കാറില്‍ കെട്ടിവലിച്ചു കയറ്റിയാണ് മണലില്‍ അകപ്പെട്ടുപോയ ഇവരുടെ വാഹനം പുറത്തെത്തിച്ചത്

Malayalam Breaking News
ലങ്ക തീപ്പൊരിയായി:  ഇന്ത്യന്‍ ആരാധകനെ എടുത്തുയര്‍ത്തി ലങ്കന്‍ ആരാധകന്‍; നിദാഹസ് ട്രോഫിയിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നെന്ന് ഇന്ത്യന്‍ നായകന്‍

ന്ത്യയുടെ വിജയം ഇന്ത്യക്കാര്‍ മാത്രമല്ല ആഘോഷിച്ചത് ശ്രീലങ്കക്കാര്‍ കൂടിയാണ് എന്നതിന്റെ തെളിവാണിത്

Malayalam Breaking News
കലിതുള്ളി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് 

ഫൈനലില്‍ കടന്നുവെങ്കിലും മത്സരത്തിന്റെ അവസാന നിമിഷം സംഘര്‍ഷ സമാനമായ നാടകീയ രംഗങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്

Malayalam Breaking News
അമ്പയര്‍ ചതിച്ചു:  ഒടുക്കം കളിക്കളത്തില്‍ കലിപൂണ്ട് 'കടുവകള്‍'   

അവസാന ഓവറില്‍ അമ്പയര്‍ ചതിച്ചിട്ടും മെഹമ്മദുള്ള ബംഗ്ലാദേശിന് സമ്മാനിച്ചത് അവിശ്വസനീയ ജയം

Malayalam Breaking News
പത്താം ക്ലാസ് പരീക്ഷയില്‍ പത്ത് മാര്‍ക്ക് ഉറപ്പ്;  മമ്മൂട്ടിക്കും മഞ്ഞപ്പടയ്ക്കും പുറമേ കോഹ്ലിയും ചോദ്യപേപ്പറില്‍

പ്രിയ നായകനെ കുറിച്ചുള്ള വിവരണം 100 വാക്കിലൊന്നും ഒതുക്കാന്‍ കഴിയില്ലെങ്കിലും പത്തു മാര്‍ക്ക് ഉറപ്പാക്കിയാണ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിവിട്ടത്

Malayalam Breaking News
മെസ്സി സ്വാര്‍ത്ഥനല്ല എന്ന് ഒന്നൂകൂടി തെളിയിക്കുന്നു; കളിയ്ക്കിടെ ഡെംബല്ലെയെ കളി പഠിപ്പിക്കുന്ന മെസ്സി തന്നെ ഹീറോ 

കളിയിലുടനീളം ഡെംബലേയ്ക്ക് പിന്തുണയുമായി മെസ്സി കളിക്കളത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു

Malayalam Breaking News
ബാഹുബലിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ജപ്പാന്‍;  'ബാഹുബലി' എന്ന് ഉരുവിട്ട് നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം-വീഡിയോ

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ജപ്പാനില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു

Malayalam Breaking News
ആരാധകര്‍ ഡബിള്‍ ഹാപ്പി: ഏക് ദോ തീന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; ടീസര്‍ പുറത്തുവിട്ട് താരം

ടൈഗര്‍ ഷറോഫ് നായകനായെത്തുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ദിഷാ പടാനിയാണ് നായിക

Malayalam Breaking News
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ചേഴ്സുമായി കൈകോര്‍ത്തു

ഓഗസ്റ്റ് സിനിമാസുമായി വേര്‍പിരിഞ്ഞ ശേഷമാണ് പൃഥ്വിരാജ് സ്വന്തം പേരില്‍ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്

Malayalam Breaking News
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: പോരാട്ടത്തിന് കളമൊരുങ്ങി

സൂപ്പര്‍ക്ലബ് ബാഴ്സലോണ് ഇറ്റാലിയന്‍ ക്ലബ്ബായ റോമയുമായി കൊമ്പുകോര്‍ക്കും  

Malayalam Breaking News
മെസ്സിയുടെ നൂറു ഗോളിന് 'റൊണാള്‍ഡോയെക്കാള്‍' ഇരട്ടി തിളക്കം

ബാഴ്സലോണയ്ക്കായി 43 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടിയ മെസ്സി ബാഴ്സ നിരയില്‍ കത്തുന്ന ഫോമിലാണ്

Malayalam Breaking News
സ്റ്റീഫന്‍ ഹോക്കിങ്സിനെ കളിയാക്കി നെയ്മര്‍; ട്വീറ്റിനെതിരെ രാജ്യമാകെ പ്രക്ഷോഭം

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ലോകം മുഴുവന്‍ വിതുമ്പി

Malayalam Breaking News
എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ്  തുര്‍ക്കി സൈബര്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

തുര്‍ക്കി അനുകൂല പോസ്റ്റുകള്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.

Malayalam Breaking News
സമ്പദ് വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ വലിയ പങ്ക് വഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

 ഉപഭോക്താക്കളുടെ അവകാശങ്ങള്‍ മാത്രമല്ല അവരുടെ അഭിവൃദ്ധി കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു

Malayalam Breaking News
'ഓള്‍ഡ് ബട്ട് ഗോള്‍ഡ്'; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ഹോസു

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ ഐലീഗില്‍ രണ്ടാം സ്ഥാനത്തെത്തിയ നെറോക്ക എഫ്സിയാണ്

Malayalam Breaking News
സുരേഷ് റെയ്നയ്ക്ക് ഇന്ത്യന്‍ ടീമില്‍ പുതിയ 'റോള്‍'

ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും മുഴവന്‍ ഫോമിലേക്ക് ഇതുവരെ താരം എത്തിയിട്ടില്ല

Malayalam Breaking News
സുരേഷ് റെയ്നയുടെ തകര്‍പ്പന്‍ ക്യാച്ചിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്

Malayalam Breaking News
യുവതാരത്തോട് മാപ്പ് പറഞ്ഞ് അഫ്രീദി;  സോഷ്യല്‍ മീഡിയയില്‍ ഹീറോയായി താരം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് വിവാദ സംഭവം നടന്നത്

Malayalam Breaking News
വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങി ട്വിറ്റര്‍

ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സേവനങ്ങളിലൊന്നാവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ നേട്ടത്തിന് ഞങ്ങള്‍ ഏറെ ശ്രമിക്കേണ്ടതുണ്ടെന്നറിയാമെന്നും ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പ

Malayalam Breaking News
മുറിച്ചുമാറ്റിയ കാൽ തലയണയാക്കി, കാൽനഷ്ടമായ യുവാവിനോട് യുപിയില്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ക്രൂരത

അപകടത്തിൽപ്പെട്ട 25 വയസ്സുള്ള ഘനശ്യാമിന്‍റെ  കാലിലെ അണുബാധ പടരാതിരിക്കനാണ് മുറിച്ചുമാറ്റിയത്. 

Malayalam Breaking News
തെരുവിലേക്ക് ഇറങ്ങാനൊരുങ്ങി സ്‌റ്റെല്‍ മന്നന്‍; സൂപ്പര്‍സ്റ്റാര്‍ സ്ഥാനം ഉപേക്ഷിച്ചു

ട്വിറ്ററിലെ സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗ് ഒഴിവാക്കിയിരിക്കുകയാണ് താരം

Malayalam Breaking News
ഞെട്ടലോടെ ബോളിവുഡ്:  ഇര്‍ഫാന്‍ ഖാന് ബ്രയിന്‍ ട്യൂമറോ? സത്യം വെളിപ്പെടുത്തി സൂഹൃത്തിന്റെ ട്വീറ്റ്

ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ഇര്‍ഫാന്‍ഖാന്റെ വെളിപ്പെടുത്തല്‍

Malayalam Breaking News
ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിനീത് പുറത്ത്; ഞെട്ടല്‍ മാറാതെ ആരാധകര്‍ 

ബംഗളൂരുവിനൊപ്പം രണ്ട് ഐലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സി.കെ വിനീത്

Malayalam Breaking News
തന്റെ ചിത്രം നോക്കി അമ്പരന്ന കുഞ്ഞു പാര്‍ക്കറിനെ മിഷേല്‍ കണ്ടു, ഒന്നിച്ച് നൃത്തവും ചെയ്തു; ദൃശ്യങ്ങള്‍ വൈറല്‍

ഒടുവില്‍, ലോകം മുഴുവന്‍ കാത്തിരുന്ന ആ ഉത്തരമെത്തി, മിഷേലും പാര്‍ക്കറും നേരിട്ട് കണ്ട നിമിഷങ്ങളായി!

Malayalam Breaking News
 ബൈക്കിലെത്തി ആരാധകരെ ഞെട്ടിച്ച സായ് പല്ലവി; ചിത്രം വൈറലാകുന്നു

തെലുങ്ക് സിനിമയായ കാനത്തിന്റെ പ്രമോഷനു വേണ്ടിയാണ് താരം ബൈക്കില്‍ വന്നത്

Malayalam Breaking News
അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് ആംസ്റ്റര്‍ഡാമിലെ കനാലുകള്‍; കനാലിലൂടെ സ്‌കേറ്റിങ് നടത്തി ജനങ്ങള്‍, കാഴ്ച അതിമനോഹരം; വീഡിയോ കാണാം

ഇതിനിടയില്‍ നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ രസകരമാണ്.

Malayalam Breaking News
താരങ്ങള്‍ക്കിടയിലെ ചൂടന്‍ വാക്ക്‌പോര്; വോണിന്റെ ട്വീറ്റില്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

ഡി കോക്കിനെ പുറത്താക്കിയാണ് ഓസ്ട്രേലിയ ആതിഥേയര്‍ക്കെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ ജയം സ്വന്തമാക്കിയത്

Malayalam Breaking News
ഫുട്ബോള്‍ താരം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ഡേവിഡ് അസ്റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Malayalam Breaking News
പട്ടേൽ താങ്കൾക്ക് തെറ്റി ഇത് മലയാളികളുടെ മമ്തയാണ് 

മലയാളികളുടെ പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസാണ് ഇപ്പോഴത്തെ ചർച്ച വിഷയം

Malayalam Breaking News
ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ പോര് മുറുകുന്നു: അമ്പരന്ന് ക്രിക്കറ്റ് ലോകം

 ലിയോണിന്റെ മാന്യത വിട്ട പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നത്

Malayalam Breaking News
താന്‍ കണ്ട ഏറ്റവും മോശം പരിശീലകന്‍ ഡേവിഡ് ജെയിംസ്‌ ; പരിശീലകനെ കടന്നാക്രമിച്ച് ബെര്‍ബറ്റോവ് 

സീസണ്‍ അവസാനിക്കുകയാണ് എന്നും താന്‍ നാട്ടിലേക്ക് മടങ്ങുകയാണ് എന്നും വ്യക്തമാക്കിയാണ് ബെര്‍ബയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Malayalam Breaking News
കാലയ്ക്കു പിന്നാലെ തലൈവരുടെ 2.0യുടെ ടീസറും ചോര്‍ന്നു; പ്രതിഷേധവുമായി സൗന്ദര്യ രജനികാന്ത്

ഏറ്റവും പുതിയ ചിത്രം 'കാലാ'യുടെ ടീസര്‍ ചോര്‍ന്നതിനു പിന്നാലെയാണു സംഭവം

Malayalam Breaking News
വിമര്‍ശനം മുറുകുന്നു; ബെര്‍ബറ്റോവിന് പിന്തുണയുമായി സൂപ്പര്‍ താരം

വിജയിക്കണമെങ്കില്‍ താരങ്ങളുടെ സാങ്കേതിക മികവിനനുസരിച്ച് ടീം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് മൈക്കല്‍ ചോപ്ര പറയുന്നു

Malayalam Breaking News
നല്ലത് പറയാനില്ലെങ്കില്‍ മിണ്ടാണ്ടിരിക്കുക: അനാവശ്യ വിവാദങ്ങള്‍ അഴിച്ചുവിടരുത് ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇയാന്‍ ഹ്യൂം

വിവാദങ്ങള്‍ അഴിച്ചുവിടുകയാണ് ചിലരുടെ ലക്ഷ്യമെന്നും പ്രത്യേകം ആരേക്കുറിച്ചുമല്ല തന്റെ പ്രതികരണമെന്നും താരം ട്വിറ്ററില്‍ കുറിച്ചു

Malayalam Breaking News
ചുവന്ന പട്ടും ആഭരണങ്ങളുമണിഞ്ഞ് ശ്രീദേവി; പ്രിയതാരത്തിന് വിടചൊല്ലി താരങ്ങളും ആരാധകരും; വീഡിയോയും ചിത്രങ്ങളും

തങ്ങളുടെ പ്രിയ താരത്തോടുള്ള സ്‌നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.

Malayalam Breaking News
കണ്ണീരോടെ ആരാധകര്‍: ഗുരുതര പരിക്കേറ്റ് പൊട്ടിക്കരഞ്ഞ് നെയ്മര്‍; ഞെട്ടല്‍ മാറാതെ ഫുട്‌ബോള്‍ ലോകം

മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ സ്ട്രെച്ചറിലാണ് പവലിയനിലേക്ക് കൊണ്ട് പോയത്

Malayalam Breaking News
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി ആശങ്കയിലാക്കിയ പ്രകടനത്തെ കുറിച്ച് മനസു തുറന്ന് കരണ്‍ജിത്ത് സിങ്

ഇങ്ങനെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ 11 ഷോട്ടുകളാണ് കരണ്‍ജിത്ത് തടഞ്ഞു നിര്‍ത്തിയിരുന്നത്

Malayalam Breaking News
നിറചിരിയോടെ വിവാഹചടങ്ങില്‍ ; ശ്രീദേവിയുടെ അവസാന വീഡിയോയും ചിത്രങ്ങളും ആരാധക ലോകം വിങ്ങലോടെ ഏറ്റെടുത്തു 

ശ്രീദേവി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പങ്കുവച്ച ചിത്രങ്ങളും. ആരാധക ലോകത്തെ കണ്ണീരിലാഴ്ത്തുന്നു.

Malayalam Breaking News
നിങ്ങള്‍ക്കുവേണ്ടി ഈ കഠിനാധ്വാനം ഞങ്ങള്‍ തുടരും, എത്രത്തോളം നന്നായി കളിക്കാമോ അത്രയും നന്നായി തന്നെ ഞങ്ങള്‍ കളിക്കും: ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കും; ഇന്ത്യന്‍ നായകന്‍

എത്ര വര്‍ഷക്കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ അത്യുന്നതങ്ങളില്‍ നിലനിര്‍ത്താമോ അത്രയും കാലം അതിന് വേണ്ടി ഞങ്ങള്‍ യത്നിച്ച്കൊണ്ടേയിരിക്കും, ഇന്ത്യന്‍ നായകന്‍ പറഞ്ഞു

Malayalam Breaking News
ബാങ്ക് തട്ടിപ്പില്‍ മോദി കുറ്റക്കാരനെപ്പോലെ പെരുമാറുന്നു: രാഹുല്‍ ഗാന്ധി

നീരവ് മോദി പ്രതിയായ 11,300 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിനെപ്പറ്റി മോദിയും ജെയ്റ്റ്‌ലിയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Malayalam Breaking News
കെട്ടിപ്പിടുത്തം കുറയ്ക്കണം: മോദിയ്ക്ക് പ്രണയദിന സമ്മാനം നല്‍കി കോണ്‍ഗ്രസ്

വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിയോടുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ രൂപത്തില്‍ പോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസിന്റെ പരിഹാസം.

Malayalam Breaking News
ഇന്ത്യയെ എങ്ങനെ കൊള്ളയടിക്കാം മോദിയെ ട്രോളി രാഹുല്‍ രംഗത്ത്

ഇന്ത്യയെ കൊള്ളയടിക്കേണ്ട നീരവ് മോദി മാതൃക' എന്നാണ് രാഹുലിന്റെ ട്വീറ്റ്

Malayalam Breaking News
വാലെന്റെയ്ന്‍സ് ദിനത്തില്‍ ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയ 'സന്ദേശം'

വാലന്റെയ്ന്‍ ദിനത്തില്‍ ആരാധകര്‍ക്ക് സന്ദേശവുമായി കേരള ബ്ലാസ്റ്റേഴ്സ്

Malayalam Breaking News
രോഹിത് കാരണം റണ്ണൗട്ടായി; നിയന്ത്രണം വിട്ട് കോഹ്ലി ചെയ്തത്

ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായുണ്ടായ ആശയക്കുഴപ്പമാണ് കോഹ്ലിയുടെ വിക്കറ്റ് തെറിക്കാനിടയാക്കിയത്

Malayalam Breaking News
ഒറ്റക്കയ്യന്‍ ക്യാച്ചെടുത്ത് വിമര്‍ശകരുടെ വായടപ്പിച്ച്  ഹാര്‍ദിക് പാണ്ഡ്യ 

ഹാര്‍ദിക്കിന്റെ ഒറ്റക്കയ്യന്‍ ക്യാച്ചിന് പ്രശംസിച്ച് നിരവധിപ്പേരാണ് ക്രിക്കറ്റ് ലോകത്തുനിന്നും എത്തിയത്.

Malayalam Breaking News
ഗോകുലത്തെ ഞെട്ടിച്ച് ഡേവിഡ് ജെയിംസ്

ഐ ലീഗിനെ അംഗീകരിക്കുന്നതാണ് ഡേവിഡിന്റെ സമീപനമെന്നാണ് വിലയിരുത്തപ്പെടുന്നത്

Malayalam Breaking News
മോദി സ്ത്രീ വിരുദ്ധനോ? പരാമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്ത്

സ്ത്രീ വിരുദ്ധനായ മോദി എന്ന ഹാഷ് ടാഗിലാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Malayalam Breaking News
ഈ രണ്ട് നേട്ടങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ആശ്വാസം; ആരാധകര്‍ മൊത്തം കണ്‍ഫ്യൂഷനിലും

ഫുട്ബോളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു താരങ്ങളില്‍ രണ്ടും ബ്ലാസ്റ്റേഴ്സില്‍ നിന്നാണ്

Malayalam Breaking News
അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് കത്രീനയുടെ ആരാധകന്‍

ഐ ലവ് യു കത്രീന എന്നാണ് അജ്ഞാതന്‍ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്

Malayalam Breaking News
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മര്‍ക്രത്തിന്റെ സൂപ്പര്‍ ക്യാച്ച്

റബാഡയുടെ പന്തിലാണ് എയ്ഡന്‍ മര്‍ക്രത്തിന്റെ സൂപ്പര്‍ ക്യാച്ച്. 48-ാമത്തെ ഓവറിലായിരുന്നു എക്‌സ്ട്രാ കവറിന് മുകളിലൂടെ പറന്ന പന്ത് മര്‍ക്രം ഉയര്‍ന്ന് ചാടി പിടിച്ചത്

Malayalam Breaking News
ഫഹദ് വേണ്ടെന്നു വച്ചത് അരുണിന് : 'ചെക്ക ചിവന്ത വാന'ത്തിൽ വൻ താര നിര 

ഫഹദ് പിന്മാറിയതോടെ തൻറെ പുതിയ ചിത്രത്തിൽ ഫഹദിനു പകരം അരുൺ വിജയിനെയാണ് മണിരത്നം തെരഞ്ഞെടുത്തിരിക്കുന്നത്. 

Malayalam Breaking News
കൂട്ടീഞ്ഞോ തൂത്തുവാരും; തകര്‍പ്പന്‍ ജയവുമായി ബാഴ്സലോണ ഫൈനലില്‍

ബാഴ്സലോണ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കൊളംബിയന്‍ താരം ബാഴ്സയ്ക്കുവേണ്ടി ബൂട്ടണിയുന്നത്

Malayalam Breaking News
നിവിന്‍ പോളിയെ അഭിനന്തിച്ച് പൃഥ്വി രാജ് : ഹേയ് ജൂഡിലെ അഭിനയത്തെ പുകഴ്ത്തിയാണ് പൃഥ്വി രംഗത്തെത്തിയിരിയ്ക്കുന്നത്‌

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Malayalam Breaking News
കോളിവുഡിൽ വീണ്ടും സുചിലീക്ക്‌സ് ; നടി സഞ്ചിത ഷെട്ടിയുടെ നഗ്നവീഡിയോയും പുറത്തുവിട്ടു; ട്വിറ്റര്‍ അക്കൗണ്ട് പോണ്‍സൈറ്റിന്റെ പരുവമായെന്ന് ആരോപണം

നടി സുകന്യ, ഖുശ്ബു എന്നിവരുടെ പാര്‍ട്ടി വീഡിയോ പുറത്തുവിട്ടിരുന്നു. എല്ലാ താരങ്ങളുടെയും മുഖംമൂടി വലിച്ചുകീറുമെന്നാണ് സുചിലീക്ക്‌സ് പറഞ്ഞത്. ഇപ്പോഴിതാ സഞ്ചിതയുടെ നഗ്നചിത്രങ്ങളും

Malayalam Breaking News
ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാടോ അതോ ധോണിയോ?  കളിക്കിടെയുള്ള ധോണിയുടെ വീഡിയോ കണ്ടവര്‍ ചോദിക്കുന്നു

വീഡിയോ കണ്ടാല്‍ വിരാടാണോ അതോ ധോണിയാണോ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതെന്ന് സംശയിച്ചു പോകും.

Malayalam Breaking News
നീലപ്പൊന്മാന്‍ പാണ്ഡ്യയുടെ തലയില്‍ എപ്പോള്‍ ചേക്കേറി?ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തലയിലെ 'കലാവിരുതിനെ' പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ആരാധകരെ തെറ്റ് പറയാന്‍ പറ്റില്ല. നീലപ്പൊന്മാന്‍ തലയില്‍ വന്ന് ഇരിക്കുന്നതാണെന്നെ കണ്ടാല്‍ തോന്നുകയുള്ളു

Malayalam Breaking News
ക്രിക്കറ്റ് ആര് കളിച്ചാലുമെന്താ അത് ഇന്ത്യയ്ക്കു നേട്ടമല്ലേ? പക്ഷേ, ബിസിസിഐക്ക് ഇങ്ങനെ തോന്നണ്ടേ! ഇന്ത്യന്‍ വനിതാ ടീം താരങ്ങളോട് വേര്‍തിരിവ് കാണിച്ച ബിസിസിഐയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

കായിക ലോകത്ത് മിന്നും പ്രകടനത്തിലൂടെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ വനിതാ ക്രിക്കറ്റ് ടീമിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ബിസിസിഐയ്‌ക്കെതിരെ സോഷ്യല്&zwj

Malayalam Breaking News
ഫുട്ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി മൈതാനത്ത് കൗമാര താരത്തിന് ദാരുണാന്ത്യം

ഹൃദയസംബന്ധമായി യാതൊരു കുഴപ്പവും താരത്തിനുണ്ടായിരുന്നില്ലെന്നും കഴിഞ്ഞയാഴ്ച പരിശീലനം നടത്തിയിരുന്നെന്നും ക്ലബ്ബ് അറിയിച്ചു

Malayalam Breaking News
ഈ നേട്ടം ബ്ലാസ്റ്റേഴ്‌സ് ഒരു ടീമിനും വിട്ടുകൊടുക്കില്ല!

എന്താണെന്ന് ആരാധകര്‍ക്ക് അറിയാന്‍ തിടുക്കമുണ്ടോ?  അത് പറഞ്ഞില്ലേലും ആരാധകര്‍ക്ക് അറിയാമായിരിക്കും

Malayalam Breaking News
ആരെ തള്ളും ആരെ കൊള്ളും? മഞ്ഞപ്പട ആരാധകരെ കുടുക്കി ഐസ്എല്‍ അധികൃതര്‍; എട്ടിന്റെ പണി തന്നെ കിട്ടി

കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോള്‍ കണ്ടെത്താന്‍ തെരഞ്ഞെടുപ്പില്‍ രണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇടം പിടിച്ചിരിക്കുന്നത്

Malayalam Breaking News
ആരാധകര്‍ സേവാഗിനോട് ചോദിക്കുന്നു എപ്പോഴാണ് ഈ കലിപ്പടങ്ങുക? 

ടീം ഇന്ത്യയ്ക്കും അജയ്ക്യ രഹാനയ്ക്കുമാണ് സെവാഗ് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത്

Malayalam Breaking News
'പൊലീസാണ് താരം': ഹൃദയാഘാതം വന്ന ബൈക്ക് യാത്രികനെ രക്ഷിച്ച് പോലീസ്; വീഡിയോ വൈറലാവുന്നു

ഹൈദരാബാദില്‍ സ്‌കൂട്ടര്‍ യാത്രികനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

Malayalam Breaking News
ചുണക്കുട്ടികള്‍ക്ക് സമ്മാനപ്പെരുമഴ; താരങ്ങള്‍ക്കായ് കോടികളെറിഞ്ഞ് ബിസിസിഐ

ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്

Malayalam Breaking News
സെഞ്ചുറിയ്ക്ക് ശേഷം എന്തിനായിരുന്നു ആ ആഹ്ലാദപ്രകടനം? ചോദ്യത്തിന് മറുപടിയുമായി കോഹ്‌ലി

സെഞ്ചുറിയടിച്ചപ്പോള്‍ എനിക്ക് മാത്രമല്ല, മുഴുവന്‍ ടീമിനും അതു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല

Malayalam Breaking News
കുട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛനെക്കൊണ്ട് എടിഎമ്മില്‍ നിന്ന് അക്രമി പണം പിന്‍വലിപ്പിച്ചു

കുട്ടിക്ക് നേരെ തോക്ക് ചൂണ്ടിയതോടെ പണം പിന്‍വലിക്കാന്‍ പിതാവ് വഴങ്ങുകയായിരുന്നു.

Malayalam Breaking News
വീ​ൽ​ചെ​യ​ർ അ​നു​വ​ദി​ച്ചില്ല, ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​സ​വി​ച്ചു; ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ഡ്യൂ​ട്ടി ന​ഴ്സ് പ്ര​സ​വ വാ​ർ‌​ഡി​ലേ​ക്ക് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Malayalam Breaking News
ചരിത്രമെഴുതി നേഗി; ആദ്യ മത്സരത്തിലെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി 'ഹീറോ ഓഫ് ദ മാച്ച്' പുരസ്‌കാരവുമായി കളംവിട്ട നേഗിയെ തേടി മറ്റൊരു നേട്ടം കൂടി 

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ താരം ആദ്യ ടച്ചിലാണ് മത്സരത്തിലെ ബ്ലാസ്സ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്

Malayalam Breaking News
ആരാധകരറിഞ്ഞോ? ബ്ലാസ്റ്റേഴ്‌സിന് ശക്തിപകരാന്‍ ആ പഴയ താരം തിരിച്ചുവരുന്നു

മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്ത തന്നെയാണിതെന്ന് പറയുന്നതിന്‍ തെല്ലും സംശയമില്ല

Malayalam Breaking News
മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു

കഴിഞ്ഞ മാസത്തെ മികച്ച പ്രകടനമാണ് താരത്തിന് പട്ടികയില്‍ ഇടം നേടി കൊടുത്തത്

Malayalam Breaking News
നയൻ‌താര മഞ്ജുവാര്യറിന് പകരക്കാരിയല്ലെന്ന് സംവിധായകൻ അറിവഴകൻ 

എന്തായാലും രണ്ട് ലേഡി സൂപ്പര്‍സ്റ്റാറുകളുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Malayalam Breaking News
'പത്മാവത്' ഇന്ന് തീയേറ്ററുകളിൽ: തീയേറ്ററുകൾ തകർക്കുമെന്ന് രജപുത് കർണിസേന; കനത്ത സുരക്ഷ

പല സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Malayalam Breaking News
യുവാവിന്റെ സാഹസികതയില്‍ രോക്ഷംപൂണ്ട് മുന്‍മുഖ്യമന്ത്രിയും; വൈറലായി വീഡിയോ

യുവാവിനും വീഡിയോ ചിത്രീകരിച്ചയാള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടവരില്‍ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമുണ്ട്

Malayalam Breaking News
ഹോസു വന്നാല്‍ എല്ലാം ശരിയാകും?

കഠിനാധ്വാനിയായ ഈ കളിക്കാരന്‍ കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാവുമായിരുന്നു. ഹോസു ബ്ലാസ്‌റ്റേഴ്‌സിന് രക്ഷകനാകും എന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന

Malayalam Breaking News
'മഞ്ഞപ്പട' ഉപഹാരത്തില്‍ ഞെട്ടി സച്ചിന്‍- നന്ദി അറിയിക്കുന്ന വീഡിയോ കാണാം

മറ്റുള്ള ക്ലബുകളെയും ഇതിഹാസ താരങ്ങളെയും വിസ്മയിപ്പിച്ച മഞ്ഞപ്പട ആരാധകര്‍ ടീമുടമ സച്ചിന്‍ ടെന്‍ഡുള്‍ക്കറെയും ഞെട്ടിച്ചിരിക്കുകയാണ്

Malayalam Breaking News
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് ഇനി ബുദ്ധിമുട്ടണ്ട

ടിക്കറ്റ് കിട്ടാതെ ആരാധകര്‍ വലയുന്ന കാഴ്ച കളി ദിവസം പതിവായിരുന്നു. ഇതിന് ഒരാശ്വാസമായിരിക്കുകയാണ് സ്റ്റേഡിയം കൗണ്ടറില്‍ ഉള്ള ടിക്കറ്റ് വില്‍പ്പന

Malayalam Breaking News
കൂട്ടീഞ്ഞോയെ സ്വീകരിക്കാന്‍ മെസ്സിയെത്തി 

മാസങ്ങളോളമുള്ള  കാത്തിരിപ്പുകള്‍ക്കും ബാര്‍സലോണ ആരാധകരുടെ ആകാംക്ഷള്‍ക്കും വിരാമമിട്ടു കൊണ്ടാണ് ലിവര്‍പൂള്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോ ന്യൂ ക്യാമ്പിലെത്തിയത്

Malayalam Breaking News
അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂള്‍ വേണം അനുഷ്‌കയോടൊപ്പം നില്‍ക്കാന്‍ ഹീല്‍സും; സൂര്യയെ കളിയാക്കി  അവതാരകര്‍ പണിവാങ്ങി

സണ്‍ മ്യൂസിക്കിലെ ലൈവ് പ്രോഗ്രാമിനിടയിലായിരുന്നു ആങ്കര്‍ പൊക്കം കുറവാണെന്ന് പറഞ്ഞ്  താരത്തിനെ ആക്ഷേപിച്ചത്

Malayalam Breaking News
മേത്തക്ക് പകരം 100 കോടിയുടെ നിരോധിത നോട്ടുകള്‍; നോട്ടുനിരോധനത്തിനുശേഷമുള്ള ഏറ്റവും വലിയ കറന്‍സിവേട്ടയെന്ന് എന്‍.ഐ.എ

പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്പനിയുടെതടക്കം അഞ്ച് പേരുടെതാണ് പിടിച്ചെടുത്ത നോട്ടുകളെന്ന് എന്‍.ഐ.എ അറിയിച്ചു

Malayalam Breaking News
നെയിം പ്ലേറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടതിന് മര്‍ദനം : ബി ജെ പി നേതാവ് അറസ്റ്റില്‍

ചൊവ്വാഴ്ച ലതേഹാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പരിസരത്തു വച്ചായിരുന്നു മര്‍ദനം. 

Malayalam Breaking News
ഓസ്‌ട്രേലിയന്‍ സിനിമാ താരം ജെസിക്കാ കാര്‍ അപകടത്തില്‍ മരണപ്പെട്ടു

പള്ളിയില്‍വെച്ചു നടന്ന സംസ്‌ക്കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

Malayalam Breaking News
ആരാധകന്റെ കാലില്‍ വീണ് സൂര്യ; വീഡിയോ വൈറല്‍

കാലില്‍ വീണ ആരാധകനെ തടഞ്ഞ സൂര്യ തിരിച്ച് കാലു വണങ്ങിയാണ് മറുപടി നല്‍കിയത്. ഞാനും നിങ്ങളിലൊരാള്‍ തന്നെയെന്ന് പറഞ്ഞാണ് ആരാധകന്റെ കാലില്‍ സൂര്യ മുത്തമിട്ടത്.  

Malayalam Breaking News
മലയാളികളെ അമ്പരപ്പിച്ച് ബാഴ്‌സ: അയ്യപ്പ ഭക്തി ഗാനം കുട്ടീഞ്ഞോക്ക് അകമ്പടിയായി

മലയാളികള്‍ അംഭരന്നില്ലെങ്കിലേ അതിശയമുള്ളു. ഈ സംഭവം ഒരു തരത്തില്‍ കാണികളെ ഞെട്ടിക്കുന്നതായിരുന്നു

Malayalam Breaking News
സുരക്ഷാ വീഴ്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരെയല്ല, ആധാര്‍ അധികൃതരെയാണ് അറസ്റ്റുചെയ്യേണ്ടത്: എഡ്വേഡ് സ്‌നോഡന്‍

അതിന് ഉത്തരവാദികളായവരെയാണ് അറസ്റ്റു ചെയ്യേണ്ടത്? അവരാണ് യു.ഐ.ഡി.എ.ഐ’ എന്നായിരുന്നു സ്‌നോഡന്റെ ട്വീറ്റ്.

Malayalam Breaking News
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല: കേന്ദ്രസര്‍ക്കാര്‍ നടത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് ചൂണ്ടിക്കാട്ടി എഡ്വേര്‍ഡ് സ്‌നോഡന്‍

അതോറിറ്റി ആണയിട്ട് പറഞ്ഞതിന്റെ പിന്നാലെയാണ് സ്‌നോഡന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.

Malayalam Breaking News
മുംബൈയില്‍ വീണ്ടും തീപിടുത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Malayalam Breaking News
ഫ്രാൻ‌സിനെ തകർത്ത് 'എലാനോൾ': ഒരാൾ മരിച്ചു, വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു

ഫ്രാൻസ് അഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.