• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Sushma Swaraj"

Malayalam Breaking News
വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങിനെയാണോ? ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് ചോദ്യമുന്നയിച്ച എം.പിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് സുഷമ സ്വരാജ്

വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങിനെയാണോ എന്ന ചോദ്യവുമായിട്ടായിരുന്നു പ്രതാപ് സിങ്ങിന്റെ ട്വീറ്റ്.

Malayalam Breaking News
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തൽ : നവമാധ്യമങ്ങളിൽ നാണംകെട്ട് പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി

കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്നും അതിന്റെ ഉദാഹരണമാണ് ഈ ചിത്രമെന്നും പറഞ്ഞാണ് യുഎന്നില്‍ നടത്തിയ പ്രസ്താവനയ്ക്കിടെ മലീഹ ലോധി മുഖത്ത് പരുക്കേറ്റ കുട്ടി

Malayalam Breaking News
യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന് മോചനം

ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണു ഭീകരർ അദ്ദേഹത്തെ മോചിപ്പിച്ചത്. 

Malayalam Breaking News
ഇന്ത്യക്കാർ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷയ്‌ക്കെത്തുമെന്ന് സുഷമ സ്വരാജ്

ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണെന്ന ട്വീറ്റിന് മറുപടിയായാണ് സുഷമ സ്വരാജ് ഇങ്ങനെ പറഞ്ഞത്

Malayalam Breaking News
ഇനി പ്രവാസികൾക്ക് ട്വിറ്ററിലൂടെ പരാതി അറിയിക്കാം

ഇനിമുതൽ ലോകത്ത് എവിടെയുമുള്ള പ്രവാസികൾക്ക് ട്വിറ്ററിലൂടെ പരാതി നൽകാം.

Malayalam Breaking News
ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും

യാത്ര രേഖകള്‍ തയ്യാറായാല്‍ നാട്ടിലേക്ക് തിരിച്ചെത്താം.

Malayalam Breaking News
മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരനെ തിരിച്ചെത്തിക്കാൻ നടപടിയാരംഭിച്ചു

മലേഷ്യയിൽ ദുരിതത്തിലായ ഇന്ത്യക്കാരനെ രക്ഷിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടിയാരംഭിച്ചു.

Malayalam Breaking News
ദേശീയ പതാകയുടെ നിറമുള്ള ചവിട്ടുമെത്തകൾ ആമസോണ്‍ പിന്‍വലിച്ചു

ഉൽപ്പന്നം പിൻവലിച്ച് മാപ്പ് പറയണമെന്ന് കമ്പനിയോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു

Malayalam Breaking News
പ്രവാസികളുടെ പ്രശ്നങ്ങൾ ട്വിറ്ററിലൂടെ എംബസ്സിയെ അറിയിക്കാം

ട്വീറ്റ് ചെയ്യുന്നത് അടിയന്തര പ്രാധാന്യം അർഹിയ്ക്കുന്ന കാര്യങ്ങളാണെങ്കിൽ ട്വീറ്റിൽ #sos എന്ന ടാഗ് ഉപയോഗിക്കണം

Malayalam Breaking News
ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇടപെടുമെന്ന് സുഷ്മാ സ്വരാജ്

യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്.

Malayalam Breaking News