• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Jishnu"

Malayalam Breaking News
ചാരിലാം മണ്ഡലത്തില്‍ ബിജെപി വിജയിച്ചു

ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബര്‍മനാണ്  ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി

Malayalam Breaking News
ജിഷയും മിഷേലും ജിഷ്ണുവും മരിച്ചപ്പോള്‍ പ്രതികരിച്ച മാധ്യമങ്ങള്‍ എന്തേ കണ്ണടയ്ക്കുന്നു? മാധ്യമങ്ങളും നിയമങ്ങളും ശ്രദ്ദിക്കാതെ പോയ കേരളം കണ്ട മറ്റൊരു ദുരൂഹ മരണത്തിന്റെ ഇര 'കൃഷ്ണനുണ്ണി '

'അവന്‍ ആത്മഹത്യ ചെയ്യില്ല, അവനെ ജീവനുതുല്യം സ്നേഹിക്കുന്ന വീട്ടുകാരുണ്ട്, കൂട്ടുകാരുണ്ട്... എല്ലാത്തിലുമുപരിയായി അവന് വേണ്ടിമാത്രം ജീവിക്കുന്ന പ്രണയിനിയുണ്ട്.. അതുകൊണ്ട്, അതുകൊണ്ടുമാ

Malayalam Breaking News
മകന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഒരമ്മയും അച്ഛനും നടത്തിയ പോരാട്ടത്തിന് ഇന്ന് ഒരു വയസ്

മകന്റെ അകാലമരണത്തില്‍ നിന്നു ഇപ്പോഴും മുക്തരായിട്ടില്ല അമ്മ മഹിജയും അച്ഛന്‍ അശോകനും.......

Malayalam Breaking News
മരിച്ചിട്ടും എന്തിനി അവഗണന:  ജിഷ്ണു പ്രണോയ്യുടെ ചരമവാര്‍ഷികത്തില്‍ കോളേജിന് അവധി

ജിഷ്ണു പ്രണോയിയുടെ ചരമവാര്‍ഷിക ദിനം ആചരിക്കാനിരിക്കെ മാനേജ്‌മെന്റ് കോളേജിന് അവധി നല്‍കി

Malayalam Breaking News
സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ; ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കും

അഞ്ച് മാസത്തോളം കേസ് അന്വേഷണം സിബിഐ വൈകിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

Malayalam Breaking News
സിബിഐ നടപടിയിൽ അപാകതയുണ്ടെന്ന് സുപ്രീം കോടതി

കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിനോടായിരുന്നു. 

Malayalam Breaking News
വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ പ്രവേശിക്കരുത് ; കൃഷ്ണദാസിന് വീണ്ടും തിരിച്ചടി

അതേസമയം ജിഷ്ണു പ്രണോയ് കേസിൽ സിബിഐയെ സുപ്രീംകോടതി വീണ്ടും വിമർശിച്ചു.

Malayalam Breaking News
ഈ കേസ് കേരളാ പോലീസിന് അന്വേഷിച്ച് കണ്ടെത്താവുന്നതേയുള്ളു; കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ക്കി​ല്ല

സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കാ​ത്ത പ​ക്ഷം സ്വ​ന്തം നി​ല​യി​ൽ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ച ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് സി​ബി​ഐ കോ​ട​തി​

Malayalam Breaking News
മകന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നാളെ സുപ്രീം കോടതിയിൽ

കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ മഹിജ ഉന്നയിക്കുക

Malayalam Breaking News
പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍ 

കാക്കനാട് ജയിലില്‍ നിന്നും പള്‍സര്‍ സുനി ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ജയിലിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

Malayalam Breaking News
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷണദാസിന് കേരളത്തില്‍ വിലക്ക്

പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. കൃഷ്ണദാസ് കോയമ്പത്തൂരില്‍ വിട്ടു പോകരുതെന്നും ഉത്തരവിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ

Malayalam Breaking News
മധ്യസ്ഥ ചര്‍ച്ചയ്ക്കു പോയത് ഇരുപക്ഷവും ആവശ്യപ്പെട്ടിട്ട്: കെ. സുധാകരന്‍ 

പാര്‍ട്ടിയോട് അനുമതി ചോദിക്കാതെ പോയത് ഷമീര്‍ കേസില്‍ പാര്‍ട്ടി നയം പ്രഖ്യാപിക്കാതിരുന്നതിനാലാണ്. പാര്‍ട്ടി പോകരുതെന്ന് എന്ന് പറഞ്ഞാല്‍ പോകില്ലെന്നും സുധാകരന്‍. 

Malayalam Breaking News
സുധാകരനെതിരെ ജിഷ്ണുവിന്റെ കുടുംബം; സുധാകരന് തെറ്റുപറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ്  

നെഹ്‌റു ഗ്രൂപ്പുമായി സുധാകരന്റെ ഇടപ്പെടല്‍ നേതൃത്വം അറിയാതെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സുധാകരനോട് മധ്യസ്ഥത വഹിക്കരുതെന്ന് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ സുധാകര

Malayalam Breaking News
ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ജിഷ്ണുവിന്റെ അമ്മ വീണ്ടും മുഖ്യമന്ത്രിയെ കാണും

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് മഹിജ മുഖ്യമന്ത്രിയെ കാണുക

Malayalam Breaking News
ഡി എൻ എ പരിശോധന അസാധ്യം; ജിഷ്ണു കേസിൽ തിരിച്ചടി

കേസിൽ നിർണായക തെളിവായി കണ്ടെത്തിയ രക്തക്കറയിൽ നിന്ന് ഡി എൻ എ വേർതിരിക്കാനാവില്ലെന്ന് ഫോറൻസിക് വിഭാഗം

Malayalam Breaking News
ജിഷ്ണു കേസ് പ്രതികൾ പോലീസിന്റെ വലയിൽ, പക്ഷേ അറസ്റ്റ് ചെയ്യാനാകില്ല!

പ്രതികളുടെ ഓരോ നീക്കവും നിരീക്ഷിച്ച് പോലീസ്

Malayalam Breaking News
പാർട്ടിയിൽ നിന്നും പുറത്താക്കി; ജിഷ്ണുവിന്റെ അമ്മാവൻ ദേശാഭിമാനിയിലെ ജോലി രാജിവെച്ചു

ഒരിക്കലും പാർട്ടിക്കെതിരെ നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Malayalam Breaking News
എന്ത് നേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന് മുഖ്യമന്ത്രി

'ചിലർ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു'

Malayalam Breaking News
സമരം അവസാനിപ്പിക്കാൻ ജിഷ്ണുവിന്റെ കുടുംബം മുന്നോട്ട് വെച്ചതും സർക്കാർ അംഗീകരിച്ചതുമായ വ്യവസ്ഥകൾ

നേതാക്കൾ എല്ലാ സഹായവും വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് കുടുംബം സമരം പിൻവലിച്ചത്

Malayalam Breaking News
സമരം അട്ടിമറിക്കാൻ തോക്കു സ്വാമിയെ എത്തിച്ചത് പൊലീസെന്ന് ജിഷ്ണുവിന്റെ കുടുംബം

അരോഗ്യ നില വഷളായതിനെത്തുടർന്ന് ഐ സി യുവിലേയ്ക്ക് മാറ്റിയ മഹിജ അവിടേയും നിരാഹാരം തുടരുകയാണ്

Malayalam Breaking News
ജിഷ്ണു കേസ്: പോലീസിന്റെ പിടികിട്ടാപുള്ളി നാട്ടിൽ കറങ്ങി നടക്കുന്നു

നാട്ടിലുള്ള പ്രതികളെയാണ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്

Malayalam Breaking News
ജിഷ്ണു കേസ്: മൂന്നാം പ്രതി ശക്തിവേൽ അറസ്റ്റിൽ; പിടികൂടിയത് മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന്‌

നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പലും കേസിലെ മൂന്നാം പ്രതിയുമായ എൻ കെ ശക്തിവേൽ അറസ്റ്റിൽ

Malayalam Breaking News
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ അതിക്രമം; പോലീസ് നടപടിയെ ന്യായീകരിച്ച് സർക്കാറിന്റെ പത്രപരസ്യം

പബ്ലിക് റിലേഷൻസ് വകുപ്പാണ് വിവിധ പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്

Malayalam Breaking News
നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരിയെ അറസ്റ്റ് ചെയ്തേക്കും

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരാഹരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റ് ചെയ്തേക്കും

Malayalam Breaking News
ജിഷ്ണുവിന്റെ അമ്മയെ പരിസഹിച്ച് മന്ത്രി എം എം മണി

നേരത്തെ ഡിജിപി ഓഫീസിനുമുന്നിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു

Malayalam Breaking News
സംസ്ഥാനത്ത് യു ഡി എഫ്, ബി ജെ പി ഹർത്താൽ ആരംഭിച്ചു

പല ജില്ലകളിലും പൊലീസ് യാത്രക്കാരെ വിവിധ വാഹനങ്ങളിൽ അതതു സ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്

Malayalam Breaking News
ജിഷ്ണുവിന്റെ മരണം: രണ്ടാം പ്രതി സഞ്ജിതിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

നെഹ്രു കോളേജിലെ പി ആർ ഒ ആണ് സഞ്ജിത്. ഇയാളുടെ മുറിയാണ് കോളേജിലെ ഇടിമുറി എന്ന് അറിയപ്പെടുന്നത്.

Malayalam Breaking News
ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരമാരംഭിച്ചു

ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരമാരംഭിച്ചു

Malayalam Breaking News
പിണറായി ജിഷ്ണുവിന്റെ അമ്മയോട് മാപ്പുപറയണമെന്ന് ചെന്നിത്തല, മഹിജ ബിജെപിയുടെയും യുഡിഎഫിന്റേയും കൈകളിലെന്ന് മണി

മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മ  മഹിജയോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Malayalam Breaking News
ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്തവരുടെ ജാമ്യാപേക്ഷ തള്ളി

ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം ഇന്നലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് സമരത്തിൽ പങ്കെടുത്ത പ്രതികളുടെ ജാമ്യം കോടതി തള്ളി.

Malayalam Breaking News
സംസ്ഥാനത്ത് ബിജെപി, യുഡിഎഫ് ഹർത്താൽ പൂർണം; ചിലയിടങ്ങളിൽ സംഘർഷം

 യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം

Malayalam Breaking News
ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് നേരെ പോലീസ് അതിക്രമം; അമ്മയെ വലിച്ചിഴച്ചു, അറസ്റ്റ് ചെയ്തു നീക്കി

സംഘർഷഭരിതമായ നിമിഷങ്ങളാണ് പോലീസ് ആസ്ഥാനത്തിന് മുന്നിലുണ്ടായത്

Malayalam Breaking News
ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി; ഡിജിപിയ്ക്ക് വിഎസിന്റെ ശകാരം

പോലീസ് ബലപ്രയോഗത്തിൽ മഹിജയുടെ തലയ്ക്ക് പരിക്കേറ്റതായി ബന്ധുക്കൾ

Malayalam Breaking News
പോലീസ് അതിക്രമം: സംസ്ഥാനത്ത് നാളെ ഹർത്താൽ

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

Malayalam Breaking News
ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് നേരെയുണ്ടായ അതിക്രമം; പൊലീസിന് വീഴ്ചയുണ്ടായെങ്കിൽ തിരുത്തുമെന്ന് കോടിയേരി

പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തിൽ വീഴ്ചപറ്റിയിട്ടുണ്ടങ്കിൽ തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Malayalam Breaking News
ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ അതിക്രമം; പൊലീസ് നടത്തിയത് അവരുടെ ഡ്യൂട്ടിയെന്ന് മുഖ്യമന്ത്രി

പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

Malayalam Breaking News
ജിഷ്ണു മരിക്കാൻ കാരണമെന്ത്? മാനേജ്മെന്റിനെതിരായ നിർണ്ണായക തെളിവുകൾ പുറത്ത്

ജിഷ്ണു മാനേജ്മെന്റിന്റെ അനഭിമതനായതിന്റെ കാരണങ്ങൾ

Malayalam Breaking News
ജിഷ്ണുവിന്റെ അമ്മയ്ക്കെതിരെ നിയമനടപടിയുമായി ബാർ കൗൺസിൽ

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാർ കൗൺസിൽ

Malayalam Breaking News
ജിഷ്ണുവിന്റെ മരണം: പ്രതികളുടെ അറസ്റ്റ് വൈകുന്നു, അനശ്ചിതകാല നിരാഹാര സമരവുമായി മാതാപിതാക്കൾ

പാമ്പാടി നെഹ്‌റു കോളേജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

Malayalam Breaking News
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് പോലീസ് കസ്റ്റഡിയിൽ

ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലാണ് നടപടി

Malayalam Breaking News
ജിഷ്ണു പ്രണോയിയുടെ മരണം: പി കൃഷ്ണദാസിന് മുൻകൂർ ജാമ്യം

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പാമ്പാടി നെഹ്‌റു കോളെജ് മുൻ ചെയർമാൻ പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

Malayalam Breaking News
ജിഷ്ണുവിനെ ട്രസ്റ്റ് ചെയർമാന്റെ അറിവോടെ പീഡിപ്പിച്ചതിനു തെളിവുണ്ടെന്നു പൊലീസ്

ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടേയും സമ്മതത്തോടെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സാഹചര്യതെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്

Malayalam Breaking News
ജിഷ്ണുവിന്റെ മരണം; നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠി

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തലെന്നും ആദ്യഘട്ടത്തിൽ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവാണിതെന്നും ജിഷ്ണുവിന്റെ ബന

Malayalam Breaking News
കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൃഷ്ണദാസിന് ജാമ്യം ലഭിച്ചത് ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപിച്ച്‌ ജിഷ്ണുവിന്റെ ബന്ധുക്കൾ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം

Malayalam Breaking News
ജിഷ്ണുവിന്റെ മരണം; കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്

വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്

Malayalam Breaking News
നെഹ്റു കോളേജ് ചെയർമാൻ മുൻകൂർ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം

Malayalam Breaking News
വി എസ് ഇന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക്

പാമ്പാടി നെഹ്രു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് ഇന്ന് വി എസ് അച്യുതാനന്ദൻ സന്ദർശിക്കും.

Malayalam Breaking News
പിണറായി സന്ദർശിക്കാത്ത ജിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് വി എസ്

മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ വീട് സന്ദർശിക്കാതിരുന്ന സാഹചര്യത്തിലാണ് വി എസിന്റെ സന്ദർശനം.

Malayalam Breaking News
ജിഷ്ണു പ്രണോയിയുടെ മരണം; പ്രതികൾക്കെതിരെ കൊലപാതകകുറ്റം ചുമത്തിയേക്കും

പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊർജ്ജിതമാക്കി

Malayalam Breaking News
ജിഷ്ണുവിന്റെ മരണം; അധ്യാപകരായ പ്രതികൾ ഒളിവിൽ

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ തൃശൂർ പാമ്പാടി നെഹ്രു കോളേജിലെ അധ്യാപകർ ഒളിവിൽ പോയതായി റിപ്പോർട്ട്.

Malayalam Breaking News
ജിഷ്ണുവിന്റെ ആത്മഹത്യ; കോപ്പിയടി കെട്ടിച്ചമച്ച കഥയോ? കുടുങ്ങുന്നത് ആരെല്ലാം? നിർണായക തെളിവുകളുമായി പൊലീസ്

പാമ്പാടി നെഹ്രു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സുപ്രധാന തെളുവുകളുമായി പൊലീസ്.

Malayalam Breaking News
'മക്കളെ മോർച്ചറിയിൽ കാണേണ്ടി വരും': ഭീഷണിയുമായി നെഹ്‌റു കോളേജ് ചെയര്‍മാന്‍

പണവും സ്വാധീനവും ഉപയോഗിച്ച് താന്‍ കേസ് ഒതുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി

Malayalam Breaking News
ജിഷ്ണുവിന്റെ ആത്മഹത്യ; അധ്യാപകർക്കെതിരെ കേസെടുത്തു

പാമ്പാടി നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകരടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു

Malayalam Breaking News
പ്രതികാര നടപടിയുമായി മാനേജ്മെന്റ്; നെഹ്റു കോളജിൽ 4 വിദ്യാർഥികൾക്ക് സസ്പെൻഷൻ

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി.

Malayalam Breaking News
മുഖ്യമന്ത്രിയെ തള്ളി ജിഷ്ണുവിന്റെ അമ്മ, മകന് നീതി ലഭിച്ചില്ല

പൊലീസ് അന്വേഷണം തൃപ്തികരമല്ല. മാനേജ്മെന്റിന് അനുകൂലമാണ് ഇപ്പോഴത്തെ അന്വേഷണം. 

Malayalam Breaking News
മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്രു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്.

Malayalam Breaking News
ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ മരണത്തിന് മുന്‍പുള്ളത്

തൂങ്ങിമരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നു. എന്നാല്‍ കോളെജ് അധികൃതര്‍ മര്‍ദ്ദിച്ചെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് ശരീരത്തിലെ മുറിവുകള്‍.

Malayalam Breaking News
സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകള്‍ ഇന്ന് അടച്ചിടും

പ്രതിഷേധത്തിന്‍റെ മറവില്‍ കെ എസ് യു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ശനിയാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മാനേജ് മെന്‍റ്

Malayalam Breaking News
ജിഷ്ണുവിന്റെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിദ്യാഭ്യാസ മന്ത്രി കുടുംബത്തിന് കൈമാറി

Malayalam Breaking News
സ്വാശ്രയ കോളെജുകള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു, നിരീക്ഷിക്കാന്‍ ഓംബുഡ്‌സ്മാന്‍

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Malayalam Breaking News
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, പ്രതിഷേധ സമരങ്ങളില്‍ സംഘര്‍ഷം

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ നെഹ്രു കോളെജിനോട് സാങ്കേതിക സര്‍വ്വകലാശാല റിപ്പോര്‍ട്ട് തേടി. കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍വ്വകലാശാല വ്യക്തമാക്കി.  

Malayalam Breaking News