മലയാള മാധ്യമ രംഗത്ത് ഒരു പുതിയ സൂര്യോദയം, ഇരുട്ടിന്റെ മറനീക്കി സത്യം പുറത്തേക്കു വരുന്ന ഓരോ നിമിഷവും ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും.
നൂറുകണക്കിന് മാധ്യമ സ്ഥാപനങ്ങള്‍ ഉള്ള ഈ കൊച്ചു കേരളത്തില്‍, ആരും അറിയാതെ പോകുന്ന സത്യം അനവധിയാണ് എന്ന തിരിച്ചറിവില്‍ നിന്നും ഉണ്ടായതാണ് ഈ ആശയം.
കേരളത്തില്‍ നിന്നും കഴിവും അനുഭവസമ്പത്തും ആര്‍ജ്ജവവുമുള്ള ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ദ്ധരേയും ഒരു കുടക്കീഴില് അണിനിരത്തി വാര്‍ത്തകളുടെ എല്ലാ വശങ്ങളും വിശദമായി ശേഖരിച്ച്, ചര്‍ച്ച ചെയ്ത് തയ്യാറാക്കുന്ന സത്യസന്ധമായ വാര്‍ത്താ വിശകലനങ്ങള്‍.