• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR "Income Tax"

Malayalam Breaking News
നോട്ട് അസാധുവാക്കൽ: വൻതുക നിക്ഷേപിച്ചവരിൽ 22.22 ലക്ഷം പേർ ഒരിക്കൽ പോലും നികുതി അടയ്ക്കാത്തവർ

മൂന്നിൽ ഒരാളും തങ്ങളുടെ വരുമാനശ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല

Malayalam Breaking News
ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി

നികുതിദായകർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്

Malayalam Breaking News
പ്രവാസികൾക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നതായി പരാതി

ഇ-ഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം പ്രവാസികൾക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നു

Malayalam Breaking News
ശ്രീവത്സം ഗ്രൂപ്പുമായി മുന്‍മന്ത്രിയ്ക്ക് ബന്ധം: സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

ശ്രീവത്സം ഗ്രൂപ്പിന് സഹായമൊരുക്കിയത് കോണ്‍ഗ്രസ് മുന്‍ മന്ത്രിയാണെന്നാണ് ആരോപണം

Malayalam Breaking News
ജോലി ചോക്കളേറ്റ് വിൽപ്പന, ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം 18 കോടി രൂപ!

വീടുകൾ കയറിയിറങ്ങി ചോക്കളേറ്റ് മിഠായി വിൽപ്പന നടത്തുന്ന ആളുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം 18 കോടി രൂപ!

Malayalam Breaking News
അഞ്ച് മിനുറ്റിൽ പാൻ കാർഡ്; നികുതിയടയ്ക്കാൻ മൊബൈൽ ആപ്പ്

നിലവിൽ പാൻകാർഡ് ലഭിക്കണമെങ്കിൽ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം

Malayalam Breaking News
രണ്ടര ലക്ഷം വരെ നിക്ഷേപിച്ചവർ പേടിക്കേണ്ട

നോട്ട് അസാധുവാക്കൽ നടപടിക്ക് ശേഷം ബാങ്കുകളിൽ രണ്ടര ലക്ഷം വരെ നിക്ഷേപിച്ചവർ പേടിക്കേണ്ട

Malayalam Breaking News
രാഷ്ട്രീയപാര്‍ട്ടികള്‍ ഡിസംബറിനുള്ളില്‍ ഇൻകം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം

അല്ലാത്തപക്ഷം നികുതിയിളവ് ലഭിക്കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി

Malayalam Breaking News
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയാൽ 10,000 രൂപ പിഴ

ആദായനികുതി നിയമത്തിലെ പുതിയ സെക്ഷനായ 234 എഫ് പ്രകാരമാണ് പിഴ ഈടാക്കുക

Malayalam Breaking News
18 ലക്ഷം പേർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

സംശയകരമായ രീതിയിൽ ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്കാണ് നോട്ടീസ്

Malayalam Breaking News
ഒരു കോടിയിലേറെ നിക്ഷേപം നടന്ന അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു

അയ്യായിരം ബാങ്ക് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്

Malayalam Breaking News
ആദായ നികതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

2017 കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും

Malayalam Breaking News
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു

നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി വ്യക്തമാക്കി.

Malayalam Breaking News
ബാങ്കുകളിൽ നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം

നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം നടന്നു. 

Malayalam Breaking News
ബാങ്ക് അക്കൗണ്ടുകൾ ഫെബ്രുവരി 28 ന് മുമ്പ് പാൻ കാർഡുമായി ബന്ധിപ്പിക്കണം

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം

Malayalam Breaking News
ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 4,313 കോടിയുടെ കള്ളപ്പണം

 1,061  റെയ്ഡുകളാണ് ആദായനികുതി വകുപ്പ് രാജ്യത്തുടനീളം നടത്തിയത്

Malayalam Breaking News