• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " meeting"

Malayalam Breaking News
യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​റെ ക​ണ്ടു; തീ​രു​മാ​നം പി​ന്നീ​ടെ​ന്ന് വാ​ജു​ഭാ​യ് വാ​ല

ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

Malayalam Breaking News
തോമസ് ഐസക് ‘ സ്വപ്ന ലോകത്തെ ബാലഭാസ്കരൻ ' ; ധനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ

  മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എല്‍ഡിഎഫ് നയത്തിന് എതിരായി നില്‍ക്കുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം

Malayalam Breaking News
കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

വെള്ളിയാഴ്ച രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ എണ്ണം തികയാത്തതിനാല്‍ യോഗം നടന്നിരുന്നില്ല

Malayalam Breaking News
മന്ത്രിമാർ എത്തിയില്ല ; പ്രത്യേക മന്ത്രിസഭായോഗം മാറ്റിവച്ചു, യോഗത്തിനെത്തിയത് ആറ് മന്ത്രിമാർ മാത്രം

പ്രത്യേക മന്ത്രിസഭാ യോഗമുളളത് മുഖ്യമന്ത്രിയുടെ ഓഫീസ്  മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്

Malayalam Breaking News
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചർച്ചകൾ പാടില്ല: ബാർകോഴ കേസിൽ മാധ്യമ ചർച്ചകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത്

ഇക്കാര്യത്തിൽ വിജിലൻസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.

Malayalam Breaking News
കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍

ഇന്ധന വിലവര്‍ധനയും റിയല്‍ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്തേക്കും

Malayalam Breaking News
മോഡിക്കെതിരെ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ; ബി.ജെ.പിയില്‍ മാടമ്പിത്തരം ; ’13 മാസമായി ശ്രമിച്ചിട്ടും മോഡിയ്ക്ക് കാണാന്‍ സമയമില്ല, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും ഇനി കൂടിക്കാഴ്ചയ്ക്കില്ല

ഇന്ന് ഞാന്‍ പരസ്യമായി പറയുകയാണ് ഇനി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും ഇനി താന്‍ കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു

Malayalam Breaking News
പ​ര​സ്​​പ​രം പോ​ര​ടി​ച്ച്​ ക​ഴി​യു​ന്ന ഉ​ത്ത​ര-​ദ​ക്ഷി​ണ കൊ​റി​യ​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ച​ർ​ച്ചയിലേക്ക്

ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​ന്ന ച​ർ​ച്ച അ​നു​കൂ​ല​മാ​യാ​ൽ അ​ത്​ മാ​ന​വി​ക​ത​ക്ക്​ ഗു​ണ​ക​ര​മാ​കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ പ്ര​തി​ക​രി​ച്ചു. 

Malayalam Breaking News