• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " congress"

Malayalam Breaking News
കർണാടകയിൽ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്: ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയിലേക്ക്

എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോൺഗ്രസിന്‍റെ പ്രചാരണസമിതി തലവൻ ഡി.കെ. ശിവകുമാർ പറഞ്ഞു

Malayalam Breaking News
കര്‍ണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം; കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയില്‍

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

Malayalam Breaking News
പാർട്ടിയിൽ കടുത്ത വിഭാഗീയതയെന്ന് സിപിഐ സംഘടനാ റിപ്പോർട്ട്

സ്‌ത്രീധനം വാങ്ങുന്ന പ്രവണതപോലുമുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു

Malayalam Breaking News
ബിജെപിയെ നേരിടുന്നതിന് കോൺഗ്രസ്സുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ

ഇടതു ഐക്യം മുൻനിർത്തി വിശാല പൊതുവേദി വേണമെന്നും കാനം രാജേന്ദ്രൻ

Malayalam Breaking News
കോണ്‍ഗ്രസ് ബന്ധം: രണ്ടിലൊന്ന് ഇന്നറിയാം, യച്ചൂരിക്കു നിർണായകദിനം; വോട്ടെടുപ്പിന് സാധ്യത

നിലപാട് എന്തായിരിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കുമോയെന്ന് ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷമറിയാം

Malayalam Breaking News
കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി എസ്.എം. കൃഷ്ണ

കോൺഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിർന്ന നേതാക്കളുമായി കൃഷ്ണ ചർച്ച നടത്തിയതായും സൂചനയുണ്ട്

Malayalam Breaking News
കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നുവെന്ന് മുൻ ജീവനക്കാരൻ

മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്

Malayalam Breaking News
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല ; അംഗങ്ങളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും

ഒരാള്‍ പോലും എതിര്‍ക്കാതെ പ്രമേയം സമ്മേളനത്തില്‍ പാസ്സാക്കുകയായിരുന്നു

Malayalam Breaking News
സിപിഎം പുതിയ രാഷ്ട്രീയ അടവ് നയമുണ്ടാക്കുമെന്ന് പ്രകാശ് കാരാട്ട്

ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിൽ പുതിയ ദിശാബോധമാണ് ആവശ്യമെന്നും പ്രകാശ് കാരാട്ട്

Malayalam Breaking News
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ; കോൺഗ്രസ് സ്ഥാനാർഥിയായി ഡി.വിജയകുമാർ

പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർഥി നിർണയത്തിൽ തുണയായത്

Malayalam Breaking News
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലം; രണ്ട് സീറ്റിലും കോണ്‍ഗ്രസ് മുന്നേറുന്നു

മംഗൗളിയില്‍ അഞ്ചു റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ് 2197 വോട്ടുകക്കാണ് മുന്നില്‍.

Malayalam Breaking News
കെട്ടിപ്പിടുത്തം കുറയ്ക്കണം: മോദിയ്ക്ക് പ്രണയദിന സമ്മാനം നല്‍കി കോണ്‍ഗ്രസ്

വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിയോടുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ രൂപത്തില്‍ പോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസിന്റെ പരിഹാസം.

Malayalam Breaking News
മോദി സ്ത്രീ വിരുദ്ധനോ? പരാമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്ത്

സ്ത്രീ വിരുദ്ധനായ മോദി എന്ന ഹാഷ് ടാഗിലാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Malayalam Breaking News
കോൺഗ്രസിനെ കടന്നാക്രമിച്ച് മോഡിയുടെ പ്രസംഗം

കോൺഗ്രസ് മുക്ത ഭാരതം എന്ന് ആദ്യമുന്നയിച്ചത് ബിജെപിയല്ലെന്നും ഗാന്ധിജിയാണെന്നും മോഡി

Malayalam Breaking News
മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും ഒന്നിക്കുന്നു

ഇരു പാർട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളാണ് സഖ്യം വേണമെന്ന ആവശ്യമുന്നയിച്ചത്

Malayalam Breaking News
സീതാറാം യെച്ചൂരിയെ തള്ളി സിപിഎം; കോൺഗ്രസുമായി ബന്ധം വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ രേഖക്ക് ഭൂരിപക്ഷ പിന്തുണ

  യെച്ചൂരിയുടെ നിലപാട് സിസി വോട്ടിനിട്ടു തള്ളിയെങ്കിലും തർക്കം പാർട്ടി കോൺഗ്രസിലും തുടരാനാണു സാധ്യത

Malayalam Breaking News
കെഎം മാണിയെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫ്; ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും

കുഞ്ഞാലിക്കുട്ടി മാണിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്.

Malayalam Breaking News
തൃത്താലയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം: ബല്‍റാമിനെതിരെ ചീമുട്ടയേറ് 

ബല്‍റാമിന്റെ വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലാണ് കല്ലേറു നടത്തിയത്.   

Malayalam Breaking News
ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളുടെ വിശാല വേദി വേണം ; കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ആവശ്യമില്ലെന്ന് സിപിഐ

കമ്യൂണിസ്റ്റ് ഐക്യത്തിന് പ്രാധാന്യം കൊടുക്കുമ്പോഴും രാഷ്ട്രീയ തന്ത്രങ്ങളെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും രണ്ടായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam Breaking News
ഇടതുപക്ഷത്തിന്റെ ജോലി രാഹുല്‍ ഗാന്ധിക്ക് അടിമപ്പണി ചെയ്യുകയല്ല- പിണറായി 

ദളിത്- ന്യൂനപക്ഷങ്ങളെ ചേര്‍ത്തുകൊണ്ട് ശക്തമായ ജനമുന്നേറ്റമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Malayalam Breaking News
'പ്രിയപ്പെട്ട ഡീന്‍ ഒരു കാര്യം പറഞ്ഞോട്ടെ, ഉപദേശമായൊന്നും കണക്കാക്കണ്ട, ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ?'

ഒന്നുകില്‍ നിങ്ങള്‍ വേദിയുടെ വലുപ്പം കൂട്ടണം അല്ലെങ്കില്‍ വേദിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം.

Malayalam Breaking News