• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " bjp"

Malayalam Breaking News
കർണാടകയിൽ കോണ്‍ഗ്രസിനെ തകർത്ത് ബിജെപിക്ക് മുന്നേറ്റം 

ജെഡിഎസ് 45 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്

Malayalam Breaking News
ര​ണ്ട് വ​ർ​ഷ​മാ​യി ബി​ജെ​പി ബി​ഡി​ജെഎ​സി​ന് ഒ​ന്നും ന​ൽ​കി​യി​ല്ലെന്ന് വെള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ബി​ഡി​ജെഎസ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നു സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത് അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി

Malayalam Breaking News
ചെങ്ങന്നൂരിൽ ബിഡിജെഎസ്സിനെ അനുനയിപ്പിക്കാനാകാതെ ബിജെപി

ബിഡിജെഎസ്സ് പങ്കെടുത്തില്ലെങ്കിലും ഇന്നത്തെ കൺവെൻഷൻ  ശക്തിപ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റാനാണ് ബിജെപി ശ്രമം

Malayalam Breaking News
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിഡിജെഎസിനെ അനുനയിപ്പിക്കാൻ  നീക്കവുമായി ബിജെപി

ബിഡിജെഎസ്സ് നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും മറ്റ് ഘടകക്ഷികളെ ഒപ്പം നിർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്

Malayalam Breaking News
ചെങ്ങന്നൂരിൽ ബിഡിജെഎസ്സിനെ അവഗണിച്ച് ബിജെപി

കേരളത്തിലെ ഘടകകക്ഷി നെതാക്കളെ മുഴുവൻ പ്രചരണത്തിനെത്തിക്കാനാണ് ബിജെപി ശ്രമം

Malayalam Breaking News
ബിജെപി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പ് പോര് രൂക്ഷം ; വി. മുരളീധരനെതിരെ ആക്ഷേപവുമായി ഒരു വിഭാഗം നേതാക്കൾ, മുന്നണിയുടെ പ്രവർത്തനം താളംതെറ്റിയെന്ന് മുതിർന്ന നേതാക്കൾ

ദേശീയ നേതൃത്വത്തിൽ മുരളീധരനുള്ള സ്വാധീനമറിയാവുന്ന മറുപക്ഷം പരസ്യപ്രതികരണമൊഴിവാക്കി കരുതലോടെയാണ് നീങ്ങുന്നത്

Malayalam Breaking News
ഉന്നാവോ ബലാത്സംഗ കേസ്; പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ വീട്ടിലെത്തി സിബിഐ കസ്റ്റഡിയിലെടുത്തു 

ഉന്നാവോ ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഇന്നലെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു

Malayalam Breaking News
ഉന്നാവ് ബലാത്സംഗക്കേസ്: ബിജെപി എംഎൽഎയ്ക്കെതിരെ പീഡനക്കേസ്; പൊലീസിൽ കീഴടങ്ങില്ലെന്ന് സെങ്കർ

ഐപിസി, പോക്സോ വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയിട്ടുള്ളത്

Malayalam Breaking News
ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ല; പിതാവ് മരിച്ച സംഭവത്തില്‍ 6 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഞായറാഴ്ച രാത്രി അവശനായ പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഇയാള്‍ മരിച്ചത്

Malayalam Breaking News
1984ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 415 സീറ്റ് നേടാന്‍ ഇടയാക്കിയത് ആർഎസ്എസ്: രാജീവ് ഗാന്ധി ആര്‍എസ്എസിന്റെ സഹായം തേടിയെന്ന അവകാശവാദവുമായി പുസ്തകം

ആര്‍എസ്എസ് പിന്തുണ കൂടി ലഭിച്ചതാണ് 523 അംഗ സഭയില്‍ കോണ്‍ഗ്രസിന് 415 സീറ്റ് നേടാന്‍ ഇടയാക്കിയതെന്നാണ് പുസ്തകത്തില്‍ പറയുന്നത്

Malayalam Breaking News
ബിജെപിയുടേത് സവര്‍ണ്ണ ഹിന്ദുത്വ അജണ്ടയെന്ന് എം.എം. ഹസന്‍

കണ്ണൂരില്‍ നടന്ന ദളിത് ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസൻ

Malayalam Breaking News
ബലാത്സംഗക്കേസില്‍ നടപടിയില്ല; യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം

ബി ജെ പി എം എല്‍ എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി

Malayalam Breaking News
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അടിച്ചുകൊന്നു; ആക്രമണം നാമനിര്‍ദ്ദേശ പത്രികയുടെ അപേക്ഷ വാങ്ങാന്‍ പോകുന്നതിനിടെ

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു

Malayalam Breaking News
ചെങ്ങന്നൂരില്‍ ഇന്ന് ബിജെപിയുടെ ‘മഹാസമ്പര്‍ക്ക ദിനം’;മണ്ഡലത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കും

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.സോമന്‍ ആണ് ഇക്കാര്യം അറിയിച്ചത്

Malayalam Breaking News
ബീഹാര്‍ വര്‍ഗീയ കലാപം: ബി.ജെ.പി എല്ലാ സംസ്ഥാനങ്ങളേയും കത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാലു പ്രസാദ് യാദവ്

ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയപ്പോഴായിരുന്നു ലാലുവിന്റെ പ്രതികരണം

Malayalam Breaking News
ഘടകകക്ഷികളിലെ ഭിന്നത ചെങ്ങന്നൂരിൽ പ്രതിഫലിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ഒരുമിച്ചു പ്രവർത്തിക്കാൻ ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍

Malayalam Breaking News
പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിനിടെ പരക്കെ അക്രമം ; ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മമതാ ബാനർജി

ആയുധങ്ങളും വാളുകളുമായി റാലി നടത്തണമെന്ന് രാമന്‍ പറഞ്ഞിരുന്നോയെന്ന് മമത

Malayalam Breaking News
കീഴാറ്റൂര്‍: വീട് ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം, നിഷേധിച്ച് ബി.ജെ.പി 

സമരത്തിന്റെ പേരും പറഞ്ഞു നടക്കുന്നവര്‍തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു

Malayalam Breaking News
‘യു.പിയ്ക്ക് പിന്നാലെ ബീഹാറിലും ബി.ജെ.പിയ്ക്ക് തിരിച്ചടി’; അറാറിയ മണ്ഡലത്തില്‍ ആര്‍.ജെ.ഡി മുന്നില്‍

ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്

Malayalam Breaking News
ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്

Malayalam Breaking News
സുധാകരൻ ബിജെപിയിൽ ചേർന്നാൽ സിപിഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രൻ ; സിപിഎം നേതാക്കളെയും ബിജെപിയിൽ ചേർക്കും

തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്ന്  സുധാകരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു

Malayalam Breaking News
ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാ‍ര്‍ ദേബാണു മുഖ്യമന്ത്രി

Malayalam Breaking News
2025 ആകുമ്പോഴേക്കും ഭാരതം പൂർണമായും സംഘപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാകും ; കെ. സുരേന്ദ്രൻ

ത്രിപുര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന്  കെ. സുരേന്ദ്രൻ

Malayalam Breaking News
ചെങ്ങന്നൂരിൽ ജയിച്ചില്ലെങ്കിൽ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് അമിത് ഷാ

കഴിഞ്ഞ ബിജെപി നേതൃയോഗത്തിലെ പ്രധാന സംസാരവിഷയമായിരുന്നു അമിത് ഷായുടെ ഈ വാക്കുകൾ

Malayalam Breaking News
ഇത് വിപ്ലവകരമായ വിജയം; ത്രിപുര സുന്ദരി മാതയുടെ അനുഗ്രഹം: മോദിയുടെ കഠിനാധ്വാനത്തിന്റെ ഫലം; ബി.ജെപി ജനറല്‍ സെക്രട്ടറി രാം മാധവ്

അഗര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാം മാധവ്.

Malayalam Breaking News
ത്രിപുര തൂത്തുവാരി ബിജെപി ; മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, നാഗാലാൻഡിൽ ബിജെപി സഖ്യം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി ബിജെപി

Malayalam Breaking News
മോദി സ്ത്രീ വിരുദ്ധനോ? പരാമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്ത്

സ്ത്രീ വിരുദ്ധനായ മോദി എന്ന ഹാഷ് ടാഗിലാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Malayalam Breaking News
കണ്ണൂരിൽ വീണ്ടും സിപിഎം - ബിജെപി സംഘർഷം

ശനിയാഴ്ച രാത്രി വളള്യായിലെ ഒരു കല്യാണ വീട്ടിൽ വച്ചാണ് സംഘർഷം ആരംഭിച്ചത്

Malayalam Breaking News
ബിജെപി ഭയക്കുന്ന കണക്കുകൾ ; രാജസ്ഥാനിലെ പരാജയത്തിൽ ഞെട്ടലോടെ ബിജെപി

തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്

Malayalam Breaking News
അടുത്ത തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.ലക്ഷ്മൺ

പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയതായും ലക്ഷ്മൺ

Malayalam Breaking News
കോടിയേരി ബാലകൃഷ്ണനും മക്കൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് പരാതി നൽകി ബിജെപി

എൻഫോഴ്സ്മെന്റ് ഡയറക്ടർ കർണാൾ സിങ്ങിനെ നേരിൽകണ്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് പരാതി നൽകി

Malayalam Breaking News
നെയിം പ്ലേറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടതിന് മര്‍ദനം : ബി ജെ പി നേതാവ് അറസ്റ്റില്‍

ചൊവ്വാഴ്ച ലതേഹാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പരിസരത്തു വച്ചായിരുന്നു മര്‍ദനം. 

Malayalam Breaking News
ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട്  ബിജെപിയുടെ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Malayalam Breaking News