• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Students"

Malayalam Breaking News
ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ്സുടമകള്‍ ആവശ്യം ഉന്നയിച്ചു

Malayalam Breaking News
പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാജ്ഞലിയര്‍പ്പിച്ച് കോളേജില്‍ എസ്എഫ്ഐ ബോര്‍ഡ് സ്ഥാപിച്ചിരുന്നു

Malayalam Breaking News
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: 1000 വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ചോദ്യപേപ്പര്‍ കിട്ടികാണുമെന്ന് പൊലീസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

വാട്ട്‌സാപ്പ് വഴി പേപ്പര്‍ ലഭിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി

Malayalam Breaking News
വിദ്യാർഥികളുടെ അന്നം മുടക്കുന്ന സർവകലാശാല അധികൃതർക്കെതിരെ സമരം ശക്തമാക്കി കേന്ദ്രസർവകലാശാലയിൽ നാൽപ്പതു വിദ്യാര്‍ത്ഥികള്‍; പ്രശ്‌നം പരിഹരിക്കണമെന്ന് എസ്എഫ്‌ഐ

വിസിയുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നിരാഹാരസമരം തുടരാൻ തീരുമാനിക്കുകയായിരുന്നു

Malayalam Breaking News
വരാന്തയില്‍ സാനിറ്ററി നാപ്കിന്‍; വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

നാല്‍പ്പതോളം വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ ശുചിമറി വരാന്തയിലാണ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച നാപ്കിന്‍ കണ്ടെത്തിയത്

Malayalam Breaking News
കുട്ടികള്‍ അടികൂടുന്നത് വീഡിയോയിൽ പകർത്തി പണിവാങ്ങി അധ്യാപകന്‍; വീഡിയോ 

വീഡിയോ പുറത്തായതോടെ അന്വേഷണ വിധേയമായി അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

Malayalam Breaking News
അശ്ലീല സന്ദേശമയച്ച അധ്യാപകനെ വിദ്യാര്‍ഥിനി കൈകാര്യം ചെയ്തു

മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി അടി കൊടുക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Malayalam Breaking News
കുട്ടികളെ തല്ലിയെ പറ്റു, പക്ഷെ കേസ് വരരുത്; ഇതിന് അദ്ധ്യാപകന്‍ തെരഞ്ഞെടുത്ത വഴി 

കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ആഘാതമാണ് ഇതിലൂടെ ഉണ്ടായതെന്ന് രക്ഷിതാക്കള്‍

Malayalam Breaking News