• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

OCTOBER 2018
MONDAY
12:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Repo"

Malayalam Breaking News
മാധ്യമ സ്വാതന്ത്ര്യം ; ഇന്ത്യ വീണ്ടും പുറകോട്ട്

വിദ്വേഷ കുറ്റകൃത്യങ്ങളാണ് ഇന്ത്യയെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു

Malayalam Breaking News
പാർട്ടിയിൽ കടുത്ത വിഭാഗീയതയെന്ന് സിപിഐ സംഘടനാ റിപ്പോർട്ട്

സ്‌ത്രീധനം വാങ്ങുന്ന പ്രവണതപോലുമുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു

Malayalam Breaking News
ശ്രീജിത്തിന്റെ കസ്റ്റഡിമരണം: സിഐയ്ക്ക് എതിരെ നടപടിയ്ക്ക് ശുപാര്‍ശ, എസ്‌ഐ അടക്കം മൂന്ന് പേര്‍ക്കെതിരെയും നടപടിയുണ്ടാകും

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ പരാതിക്കാരന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയ പൊലീസ്, അയല്‍വാസിയെ കള്ളസാക്ഷിയാക്കാനും ശ്രമിച്ചു

Malayalam Breaking News
വര്‍ക്കല ഭൂമി വിവാദം: റവന്യുമന്ത്രി ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ ലാന്റ് റവന്യൂ കമ്മീഷണര്‍

പരിചയക്കുറവ് കൊണ്ടാകാം സബ് കളക്ടര്‍ക്ക് തെറ്റു പറ്റിയതെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്

Malayalam Breaking News
അനുവാദമില്ലാതെ കൗമാരക്കാരനെ ചുംബിച്ച് പോപ് ഗായിക: മറിച്ചാണെങ്കില്‍ ഇപ്പോള്‍ പീഡനകേസ് ആയേനേ എന്ന് സോഷ്യല്‍മീഡിയ; എന്തായാലും താരം വിവാദത്തിലായി-വീഡിയോ വൈറല്‍

ഇത് മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ എന്തായിരിന്നിരിക്കും സംഭവിച്ചിരിക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം

Malayalam Breaking News
പി.വി. അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

പാര്‍ക്കിനോട് ചേര്‍ന്ന് അൻവറിന്റെ പേരിൽ അനധികൃത ഭൂമിയുണ്ടെന്നും കളക്ടര്‍ സ്ഥിരീകരിച്ചു

Malayalam Breaking News
ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ടുമായി വിജിലൻസ് വീണ്ടും രംഗത്ത്

മാണിക്കെതിരെ തെളിവു കണ്ടെത്താനായില്ലെന്ന നിലപാടു തന്നെയാണ് പുതിയ റിപ്പോർട്ടിലുമുള്ളത്

Malayalam Breaking News
താന്‍ പൂർണ്ണ ആരോഗ്യവാൻ ; മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കഥകൾ മെനഞ്ഞതെന്ന് പിണറായി വിജയൻ

ത്രിപുര ഫലത്തെ കുറിച്ചുള്ള ചോദ്യത്തിന് പക്ഷെ തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

Malayalam Breaking News
ദുരൂഹതകള്‍ അവസാനിച്ചു: ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് ഫോറന്‍സിക് റിപ്പോർട്ട് 

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതില്‍ യാതൊരു തടസവും ഉണ്ടാകുമായിരുന്നില്ല. 

Malayalam Breaking News
ശ്രീദേവിയുടെ മരണം ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ്; ബർദുബൈ പൊലീസ് കേസെടുത്തു; മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും

നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്

Malayalam Breaking News
നിലപാടുകളിൽ നിന്ന് പുറകോട്ടില്ലെന്ന് ജേക്കബ് തോമസ് ; താൻ പ്രസംഗിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിൽ

കുറ്റപത്രത്തിന് നൽകിയ മറുപടിയിലാണ് തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി ജേക്കബ് തോമസ് വ്യക്തമാക്കിയത്.

Malayalam Breaking News
എം.സ്വരാജ് എംഎല്‍എക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ

ജില്ലയിൽ 11 സീറ്റ്‌ കൈവശം വയ്ക്കാൻ സിപിഎമ്മിന്  അര്‍ഹതയില്ലെന്നും സിപിഐ

Malayalam Breaking News
പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് ഇതുവരെ മടങ്ങിയത് 450 പ്രവാസികൾ

അനധികൃത താമസക്കാരായി ഒന്നരലക്ഷത്തിലധികം വിദേശികളുണ്ടന്നാണ്  താമസ-കുടിയേറ്റ വകുപ്പിന്റെ കണക്ക്

Malayalam Breaking News
മുഖ്യമന്ത്രി സ്വേച്ഛാധിപതി: മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകുപ്പും കൈയ്യടക്കുകയാണെന്ന് സിപിഐയുടെ സംഘടനാ റിപ്പോര്‍ട്ട്

കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരെ സിപിഐ നിലപാട് കടുപ്പിക്കുന്നത്.

Malayalam Breaking News
രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കിയശേഷം അധികൃതരുടെ ഒത്താശയോടെ മരങ്ങള്‍ മുറിച്ചുകടത്തുന്നു

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏലത്തോട്ടങ്ങളില്‍ നിന്ന് വന്‍തോതിലാണ് മരങ്ങള്‍ മുറിച്ചുകടത്തുന്നത്. 

Malayalam Breaking News
റിപ്പബ്ലിക് ദിനത്തിൽ കരുതലോടെയിരിക്കാൻ ഇന്റലിജിൻസ് മുന്നറിയിപ്പ്

  പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്കും ഇതിൽ പങ്കുണ്ട്

Malayalam Breaking News
തോമസ് ചാണ്ടിക്ക് കുരുക്കുവീഴുമോ? വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകൾ

ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും, എ.എം. സാപ്രെയും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. 

Malayalam Breaking News
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചർച്ചകൾ പാടില്ല: ബാർകോഴ കേസിൽ മാധ്യമ ചർച്ചകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത്

ഇക്കാര്യത്തിൽ വിജിലൻസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.

Malayalam Breaking News
വെട്ടിമുറിച്ചിട്ടില്ല; ജിത്തുവിന്റെ മൃതദേഹം കത്തിച്ച ശേഷം അടർത്തിമാറ്റിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊലപാതകം ആസൂത്രിതമല്ലെന്ന പൊലീസിന്റെ നിഗമനം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ മൊഴി.

Malayalam Breaking News
ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളുടെ വിശാല വേദി വേണം ; കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ആവശ്യമില്ലെന്ന് സിപിഐ

കമ്യൂണിസ്റ്റ് ഐക്യത്തിന് പ്രാധാന്യം കൊടുക്കുമ്പോഴും രാഷ്ട്രീയ തന്ത്രങ്ങളെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും രണ്ടായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam Breaking News
ഹാദിയ കേസ്; ഷെഫിന്‍ ജഹാന്‍റെ തീവ്രവാദബന്ധം ശരിവെക്കുന്ന മൊഴികള്‍ പുറത്ത്

സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്ന് ഷെഫിൻ ജഹാൻ  

Malayalam Breaking News