• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

APRIL 2018
WEDNESDAY
11:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Mumbai"

Malayalam Breaking News
വീണ്ടും സഞ്ജു രക്ഷകയായി: മുംബൈ ഇന്ത്യന്‍സിന് വീണ്ടും നാണംകെട്ട തോല്‍വി

ആദ്യം ക്യാപ്റ്റന്‍ അജക്യ രഹാനയെയും പിന്നീട് ബെന്‍ സ്റ്റോക്സിനെയും ഒപ്പം ചേര്‍ത്ത് സഞ്ജു രാജസ്ഥാനെ മുന്നോട്ട് നയിച്ചു

Malayalam Breaking News
മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സി അണിഞ്ഞ് നെക്‌സോണ്‍!!!

മുംബൈ ഇന്ത്യന്‍സിന്റെ ലോഗോയാണ് കോമ്പാക്ട് എസ്‌യുവിയില്‍ മുഴുവന്‍

Malayalam Breaking News
നാണംകെട്ട തോല്‍വികള്‍ക്ക് പകരം വീട്ടി മുംബൈ; കോലി പൊരുതിയെങ്കിലും ബംഗലൂരു തോല്‍വി ഏറ്റുവാങ്ങി

62 പന്തില്‍ ഏഴ് ബൗണ്ടറിയും നാലു സിക്‌സറും പറത്തിയാണ് കോലി 92 റണ്‍സെടുത്തത്

Malayalam Breaking News
ആരാധകരെ കൈയ്യിലെടുത്ത് യുവതാരം; ഇന്ത്യന്‍ സ്പിന്‍നിരയ്ക്ക് കരുത്ത് കൂട്ടാന്‍  മായങ്ക് 

മുംബൈ ഇന്ത്യന്‍സ് താരമായ മായങ്ക് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയാണ്

Malayalam Breaking News
തിരിച്ചുവരവ് ഗംഭീരമാക്കി ക്യാപ്റ്റന്‍ കൂളിന്റെ ചെന്നെ സൂപ്പര്‍ കിങ്‌സ്; ഹിറ്റ്മാന്റെ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയം

അവസാന പന്തില്‍ ബ്രാവോ പുറത്താകുമ്പോള്‍ ചെന്നൈയ്ക്ക് ഒരോവറില്‍ വേണ്ടത് ഏഴ് റണ്‍സ്

Malayalam Breaking News
യുവതാരങ്ങളെക്കാള്‍ നമുക്കുള്ളത് സീനിയര്‍ താരങ്ങളാണ്: ടീമിന്റെ തന്ത്രങ്ങളും അത് അനുസരിച്ചാണ്; വെളിപ്പെടുത്തലുമായി സ്റ്റീഫന്‍ ഫ്ളെമിങ്ങ്

പരിചയസമ്പന്നരായ താരങ്ങള്‍ക്ക് ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയുമെന്നാണ് ഫ്ളെമിങ്ങ് അഭിപ്രായപ്പെടുന്നത്

Malayalam Breaking News
സച്ചിന്റെ കാല്‍തൊട്ട് വണങ്ങി കാംബ്ലി; സൗഹൃദ സംഗമത്തിന് വേദിയായി മുംബൈ

കാലില്‍വീഴാനൊരുങ്ങിയ കാമ്പിളിയെ സച്ചിന്‍ എണഴുന്നേല്‍പ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു

Malayalam Breaking News
ഐപിഎല്‍ ചൂടുപിടിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പുതിയ താരം

അടുത്തമാസം ഏഴ് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക

Malayalam Breaking News
ചുവന്ന പട്ടും ആഭരണങ്ങളുമണിഞ്ഞ് ശ്രീദേവി; പ്രിയതാരത്തിന് വിടചൊല്ലി താരങ്ങളും ആരാധകരും; വീഡിയോയും ചിത്രങ്ങളും

തങ്ങളുടെ പ്രിയ താരത്തോടുള്ള സ്‌നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.

Malayalam Breaking News
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു; ശ്രീദേവിയുടെ മൃതദേഹം വൈകീട്ട് എത്തും; കാത്തിരിപ്പോടെ ആരാധകര്‍

ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മൃതദേഹം എംബാം ചെയ്യുന്നതിനായി അയക്കാന്‍ കഴിയുകയുള്ളൂ.

Malayalam Breaking News
തലവേദന പിടിച്ച് മുംബൈ ഇന്ത്യന്‍സ്; എട്ടുകോടി മുടക്കി ടീമിലെടുത്തു, പക്ഷേ താരത്തിന്റേത് മോശം ഫോം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീം

Malayalam Breaking News
ആരാധകര്‍ അറിഞ്ഞോ? ഐപിഎല്‍ വമ്പന്‍ ഹിറ്റാകും; കാരണം ഇതാ....

പ്രില്‍ ഏഴിന് മുംബൈയിലാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്

Malayalam Breaking News
കോപ്പലാശാന്റെ പിള്ളേര്‍ക്ക് തകര്‍പ്പന്‍ ജയം; ഇതോടെ ജെംഷഡ്പൂര്‍ എഫ്സി നാലാമത്

2 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള പൂനെയുമായി പോയിന്റ് നിലയില്‍ ഒപ്പത്തിലാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തിലാണ് പൂനെ മൂന്നാമത് നില്ക്കുന്നത്

Malayalam Breaking News
സ്വന്തം തട്ടകത്തില്‍ ഗോവയെ പൊളിച്ചടുക്കി മുംബൈ 

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. ജയവും തോല്‍വിയും ആര്‍ക്കൊപ്പം എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വാശിയേറിയ പോരാട്ടം

Malayalam Breaking News