• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Internet"

Malayalam Breaking News
ഉത്തര്‍പ്രദേശിൽ ഇരു സമുദായങ്ങള്‍ തമ്മിള്ള സംഘര്‍ഷം വ്യാപിക്കുന്നു: ഒരു മരണം; 144 പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം വരെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ പി സിങ് വ്യക്തമാക്കി.

Malayalam Breaking News
എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ക്യൂവില്‍ നിന്ന് സമയം കളയേണ്ട...

ലോകത്ത് എവിടെയിരുന്നും സംസ്ഥാനത്തെ ഏത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇതോടെ സാധിക്കും

Malayalam Breaking News
മൊബൈലിൽ പകർത്തി അപ്‌ലോഡ് ചെയ്‌തു : രാമലീല ഇന്റർനെറ്റിൽ 

ചോര്‍ന്നതെല്ലാം തന്നെ ചിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളായ രംഗങ്ങളാണ്

Malayalam Breaking News
സൗദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു

ഇന്റര്‍നെറ്റ് ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് അടുത്ത ബുധനാഴ്ച മുതല്‍ ഔദ്യോഗികമായി നീക്കുന്നത്.

Malayalam Breaking News
സറഹ ഉപയോഗിച്ചവർക്ക് ഉടൻ 'പണികിട്ടും'

സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ കോ​ണ്‍​ടാ​ക്ടു​ക​ൾ ക​മ്പനി സെ​ർ​വ​റി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ഉൾപ്പെടുത്തുന്നു

Malayalam Breaking News
മൊബൈല്‍ ഡാറ്റ ലാഭിക്കണോ? എങ്കില്‍ ഇതാ ഒരു കിടിലന്‍ ആപ്പ്

മൊബൈല്‍ ഡാറ്റ ലാഭിക്കാന്‍ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍

Malayalam Breaking News
ഫേസ്ബുക്ക് ഇനി ഫ്രീ വൈ-ഫൈയും കണ്ടെത്തി തരും

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്‌ളാറ്റ്‌ഫോമുകളില്‍ ഈ സംവിധാനം ലഭ്യമാകും

Malayalam Breaking News
തീവ്രവാദത്തെ നേരിടാനൊരുങ്ങി ഫേസ്ബുക്കും

തീവ്രവാദത്തേയും മതവിദ്വേഷ പ്രസംഗങ്ങളയും നേരിടാന്‍ പുതിയ പദ്ധതികളുമായി ഫേസ്ബുക്ക്

Malayalam Breaking News
വനാക്രൈക്ക് പിന്നാലെ കൂടുതൽ മാരകമായ ഇറ്റേണൽറോക്സ് വരുന്നു

പുതിയ മാൽവെയർ ഭീഷണിയെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് വിദഗ്തർ

Malayalam Breaking News
ഇന്ത്യക്കാർ ദരിദ്രരെന്ന് സിഇഒ; സ്നാപ്പ് ചാറ്റിന് 'പണി' കൊടുത്ത് ഇന്ത്യൻ ഹാക്കർമാർ

17 ലക്ഷം പേരുടെ സ്‌നാപ്ചാറ്റ് വിവരങ്ങളാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോർത്തി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്

Malayalam Breaking News
പുതിയ ഓഫറുകളുമായ് ജിയോ  പ്രൈം മെമ്പർഷിപ്പ് ആരംഭിച്ചു

റിലയൻസ് ജിയോ പ്രൈം മെമ്പർഷിപ്പ് ഇന്ന് മുതൽ ആരംഭിച്ചു, ഏപ്രിൽ ഒന്നുമുതലാണ് ജിയോയുടെ പുതിയ പ്രൈം ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുക

Malayalam Breaking News
മഹാശിവരാത്രി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ശിവരാത്രി ആശംസകൾ അറിയിച്ചത്

Malayalam Breaking News
സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ജിയോ

മാർച്ച് 31 ന് ശേഷം ജിയോയുടെ സേവനം സൗജന്യമായിരിക്കുകയില്ലെന്ന് മുകേഷ് അംബാനി

Malayalam Breaking News
സൂക്ഷിക്കുക; നിങ്ങളുടെ വാട്‌സ്ആപ്പ് നഷ്ടമായേക്കാം

സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്‌സ്ആപ്പ് നഷ്ടമായേക്കാം

Malayalam Breaking News
സൗജന്യ ഇന്റർനെറ്റുമായി ആലിബാബ

ഇന്ത്യയിൽ സൗജന്യ ഇന്ർനെറ്റ് സേവനവുമായി ചൈനയിലെ ഇന്റർനെറ്റ് സേവന രംഗത്തെ ഭീമന്മാരായ ആലിബാബ രംഗത്ത്

Malayalam Breaking News
പുതിയ സ്‌കൈപ്പ് വേർഷൻ മാർച്ച് ഒന്ന് മുതൽ

വിൻഡോസ് ഡെസ്‌ക്ടോപ്പുകളിൽ മാർച്ച് ഒന്ന് മുതൽ സ്‌കൈപ്പ് പുതിയ വേർഷൻ നിലവിൽവരും

Malayalam Breaking News
ഒരു ജി.ബിക്ക് 36 രൂപ; തകർപ്പൻ ഓഫറുകളുമായി ബിഎസ്എൻഎൽ

291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി.ബി ഡാറ്റ ലഭ്യമാക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്

Malayalam Breaking News
2016ല്‍ ഏറ്റവുമധികം ഉപയോഗിച്ച പാസ്‌വേഡുകൾ

17 ശതമാനം ആളുകളും കഴിഞ്ഞ വർഷം പാസ്‌വേഡായി ഉപയോഗിച്ചത് 123456 ആണ്

Malayalam Breaking News
ഇന്റര്‍നെറ്റ് ടെലിഫോണി ഇന്ത്യയിലേക്ക്

ഇതോടെ രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ കുത്തനെ കുറയും

Malayalam Breaking News
യാഹൂ ഇനി മുതൽ അൽടബ

കമ്പനിയെ വെറൈസൺ കമ്യൂണിക്കേഷൻസ് സ്വന്തമാക്കിയതിനെ തുടർന്നാണ് പേരുമാറ്റം

Malayalam Breaking News
വൊഡാഫോണിൽ 16 രൂപയ്ക്ക് ഒരു മണിക്കൂര്‍ അൺലിമിറ്റഡ് ഇന്റർനെറ്റ്

ഏഴ് രൂപയ്ക്ക് വൊഡാഫോണ്‍ നെറ്റ്വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ലഭ്യമാക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

Malayalam Breaking News
ഒരു വർഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഓഫറുമായി എയര്‍ടെല്‍

എയര്‍ടെല്‍ 4ജി കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫർ ലഭിക്കുക

Malayalam Breaking News
ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിൽ മുന്നിൽ സ്ത്രീകൾ

ഇന്ത്യക്കാർ ശരാശരി മൂന്ന് മണിക്കൂറാണ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്

Malayalam Breaking News
2016-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞവാക്കുകൾ

'റിയോ 2016 ഒളിമ്പിക്‌സ്' ആണ് ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തെരഞ്ഞ വാർത്താ ടോപിക്.

Malayalam Breaking News
വാട്‌സ്ആപ്പിൽ അയച്ച മെസേജ് തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം

വാട്‌സ്ആപ്പിൽ അയച്ച മെസേജ് തിരിച്ചെടുക്കാനും, എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്

Malayalam Breaking News