• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Expat"

Malayalam Breaking News
നിയമം ലംഘിച്ച് കുവൈറ്റില്‍ കഴിയുന്നത് 75000 വിദേശികള്‍

തൊഴില്‍, താമസകാര്യ നിയമങ്ങള്‍ ലംഘിച്ചു കുവൈറ്റില്‍ 75000 വിദേശികള്‍ കഴിയുന്നുണ്ടെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

Malayalam Breaking News
വിദേശികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കുവൈറ്റ്; അടുത്ത മാസം മുതല്‍ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും

അടുത്ത മാസം ഒന്നുമുതല്‍ കുവൈറ്റില്‍ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍.

Malayalam Breaking News
ഖത്തർ സന്ദർശിക്കാൻ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല

80 രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഖത്തർ സന്ദർശിക്കാൻ ഇനിമുതൽ വിസ ആവശ്യമില്ല

Malayalam Breaking News
പ്രവാസികൾക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നതായി പരാതി

ഇ-ഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം പ്രവാസികൾക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നു

Malayalam Breaking News
ബാങ്കിംഗ് നടപടികൾക്ക് വരെ ആധാർ നിർബന്ധം: വലയുന്നത് പ്രവാസികൾ

ചുരുങ്ങിയ കാലത്തേക്ക് നാട്ടിലെത്തുന്ന പ്രവാസികളുടെ ആധാറിനുള്ള അപേക്ഷ സ്വീകരിക്കാൻ നിലവിൽ സാധിക്കില്ല

Malayalam Breaking News
സൗദിയിലെ വിദേശികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി നിലവിൽവന്നു

ആശ്രിതർക്ക് ഒരു വര്‍ഷത്തില്‍ ആയിരത്തി ഇരുനൂറ് റിയാലാണ് ഫീസ് നല്‍കേണ്ടത്

Malayalam Breaking News
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: പഴയ നോട്ടുകള്‍ മാറാനുള്ള സമയം ജൂണ്‍ 30ന് അവസാനിക്കും

പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറാന്‍ അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കും

Malayalam Breaking News
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവർക്ക് മർദ്ദനം

ആക്രമികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു

Malayalam Breaking News
തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ പദ്ധതിയ്ക്കു അപേക്ഷിക്കാം

ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവരായിരിക്കണം.

Malayalam Breaking News
ഓസ്‌ട്രേലിയൻ വിസ ഫീസ് നിരക്കിൽ ജൂൺ ഒന്ന് മുതൽ വർധന

ടൂറിസ്റ്റ് വിസക്ക് ഇനി മുതൽ 140  ഡോളർ നൽകേണ്ടി വരും

Malayalam Breaking News
ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഇനി ഓസ്ട്രേലിയൻ പൗരത്വം ലഭിക്കുക ദുഷ്കരമാകും

457 വിസാ പ്രോഗ്രാം നിർത്തലാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.

Malayalam Breaking News
പൊതുമാപ്പ്: സൗദി അറേബ്യയിൽ ഔട്ട്പാസ് വിതരണം തുടങ്ങി

സൗദി അറേബ്യയിൽ ഔട്ട്പാസ് വിതരണം തുടങ്ങി

Malayalam Breaking News
ഓസ്ട്രേലിയയിൽ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് നേരേ വംശീയ ആക്രമണം

 കോട്ടയം സ്വദേശിയായ ലീ മാക്‌സിന് നേരെയാണ് വംശീയമായ അധിക്ഷേപവും ആക്രമണവുമുണ്ടായത്

Malayalam Breaking News
സൗദിയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

മാർച്ച് 29-നാണ് പൊതുമാപ്പ് പ്രാബല്യത്തിൽ വരിക

Malayalam Breaking News
എച്ച്-വണ്‍ ബി പ്രീമിയം വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവെക്കുന്നു

ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം

Malayalam Breaking News
ബജറ്റ് 2017: വിദേശ മലയാളികൾക്കായി 'ലോക കേരളസഭ'

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി

Malayalam Breaking News
യുഎസിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ബാറിലുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.

Malayalam Breaking News
H1B വിസയ്ക്ക് യു.എസ് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു

ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് വൈകാതെ ഒപ്പുവെച്ചേക്കും

Malayalam Breaking News
സൗദിയിൽ തൊഴിലാളിയുടെ പാസ്പോർട്ട് വാങ്ങി വെക്കുന്നവർക്ക് പിഴ

വിദേശികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്ന പക്ഷം 2000 റിയാൽ പിഴയായി ഈടാക്കും

Malayalam Breaking News
യുഎസ് ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള നിക്ഷേപം ഇരട്ടിയാക്കുന്നു

യുഎസ് ഗ്രീൻകാർഡ് സ്വന്തമാക്കാനുള്ള കുറഞ്ഞ നിക്ഷേപം 12.2 കോടി രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലുള്ളത്

Malayalam Breaking News
കുവൈറ്റിലെ പ്രവാ­സി­കളു­ടെ­ ബന്ധു­ക്കൾ­ക്ക് ഇ-വി­സ വഴി­ സന്ദർ­ശക വി­സ

മാ­താ­പി­താ­ക്കൾ, ഭാ­ര്യ, മക്കൾ എന്നി­വരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് ഇവർക്ക് ഇ–വി­സ സംവി­ധാ­നം വഴി­ സന്ദർ­ശക വിസ അനു­വദി­ക്കാനാണ് ആലോചിക്കുന്നത്. 

Malayalam Breaking News
സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചതായുള്ള വാർത്തകൾ അടിസ്ഥാനരഹിതം

ഏപ്രില്‍ 12 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചതായി നേരത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

Malayalam Breaking News
പ്രവാസികളുടെ പ്രശ്നങ്ങൾ ട്വിറ്ററിലൂടെ എംബസ്സിയെ അറിയിക്കാം

ട്വീറ്റ് ചെയ്യുന്നത് അടിയന്തര പ്രാധാന്യം അർഹിയ്ക്കുന്ന കാര്യങ്ങളാണെങ്കിൽ ട്വീറ്റിൽ #sos എന്ന ടാഗ് ഉപയോഗിക്കണം

Malayalam Breaking News
H1-B വിസ ഭേദഗതി ബിൽ വീണ്ടും യു.എസ് കോൺഗ്രസ്സിന് മുന്നിൽ

വാർഷിക വേതനപരിധി 100,000 ഡോളർ ആയി ഉയർത്തണമെന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി

Malayalam Breaking News
സൗദിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന പ്രവാസികൾക്ക് നികുതി

ധനകാര്യമന്ത്രി മുഹമ്മദ് അൽ-ജദാൻ അവതരിപ്പിച്ച 2017-ലെ ബജറ്റിലാണ് നിർദേശം

Malayalam Breaking News
പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ; ഓൺലൈൻ സംവിധാനം നിലവിൽ വന്നു

അറുപത് വയസ്സ് പൂർത്തിയായതും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ അംശാദായം അടച്ചിട്ടുള്ളതും ആയ പ്രവാസികൾക്കാണ് പെൻഷൻ

Malayalam Breaking News
സൗദിയിൽ ട്രക്കുകളിലെ ജോലികൾ സ്വദേശിവത്കരിക്കുന്നു

ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുമായി സഹകരിച്ച് സൗദി തൊഴിൽ-സാമൂഹ്യക്ഷേമ മന്ത്രാലയം ഇതിനുള്ള നീക്കം ആരംഭിച്ചു

Malayalam Breaking News