• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Demonetisation"

Malayalam Breaking News
പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തും' ട്രെന്‍ഡിങ് ട്വിറ്റര്‍ ഹാഷ്ടാഗുകളില്‍ 

2017ല്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത്'

Malayalam Breaking News
ആ തീരുമാനം ചരിത്രപരമായ മണ്ടത്തരം തന്നെ; മോദിയെ ജീവനോടെ കത്തിക്കാമോ?

കള്ളപ്പണം പിടിക്കാനായില്ല; ദുരിതങ്ങൾക്കൊട്ടും കുറവുമില്ല

Malayalam Breaking News
നോട്ടുനിരോധനം: അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടപ്പെട്ടു

7.1 ശതമാനം മാത്രമാണ് ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്ക്

Malayalam Breaking News
ഇന്നുമുതൽ അക്കൗണ്ടിൽ നിന്നും ഒരാഴ്ച 50,000 രൂപ വരെ പിന്‍വലിക്കാം

മാർച്ച് 13 മുതൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം പൂർണ്ണമായി എടുത്തുമാറ്റും

Malayalam Breaking News
നോട്ടസാധുവാക്കല്‍: പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം മാര്‍ച്ച് 13 ന് അവസാനിക്കും

റിപ്പോ നിരക്ക് 6.25 ശതമാനമായും,  റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചു. 

Malayalam Breaking News
രണ്ടര ലക്ഷം വരെ നിക്ഷേപിച്ചവർ പേടിക്കേണ്ട

നോട്ട് അസാധുവാക്കൽ നടപടിക്ക് ശേഷം ബാങ്കുകളിൽ രണ്ടര ലക്ഷം വരെ നിക്ഷേപിച്ചവർ പേടിക്കേണ്ട

Malayalam Breaking News
18 ലക്ഷം പേർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

സംശയകരമായ രീതിയിൽ ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്കാണ് നോട്ടീസ്

Malayalam Breaking News
നോട്ടസാധുവാക്കലിനെ പിന്തുണച്ച് യുപി, ബിജെപി ഭരിക്കുമെന്ന് സര്‍വ്വെ

നോട്ടസാധുവാക്കലിനെ സര്‍വ്വേയില്‍ പങ്കെടുത്ത 63.4 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ട്

Malayalam Breaking News
സ്ഥാനാർത്ഥികൾക്ക് ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിക്കില്ല

സ്ഥാനാർത്ഥികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളെയും ചെക്കുകളെയും പണമിടപാട് നടത്താൻ കൂടുതലായി ആശ്രയിക്കേണ്ടി വരും

Malayalam Breaking News
ഒരു കോടിയിലേറെ നിക്ഷേപം നടന്ന അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു

അയ്യായിരം ബാങ്ക് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്

Malayalam Breaking News
ഫെബ്രു. അവസാനത്തോടെ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയേക്കും

പിന്‍വലിച്ച പണത്തിന്റെ 78 മുതൽ 88 ശതമാനം വരെ ഫെബ്രുവരി അവസാനമാകുമ്പോഴേക്കും വിപണിയിലെത്തും

Malayalam Breaking News
ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ

മൂന്ന് വർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കുന്നതായിരിക്കും

Malayalam Breaking News
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ നടന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്

തെലുങ്കാനയിലാണ് ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത്

Malayalam Breaking News
സ്വയംഭരണാധികാരം സംരക്ഷിക്കണമെന്ന് ഉര്‍ജിത് പട്ടേലിനോട് ജീവനക്കാര്‍, നോട്ട് നിരോധനം പ്രതിച്ഛായ നഷ്ടപ്പെടുത്തി

ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന തോന്നലുണ്ടാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യക്ഷമായി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.അത

Malayalam Breaking News
നോട്ട് അസാധുവാക്കൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയെന്ന് ലോകബാങ്ക്

2017 മാര്‍ച്ച്‌ വരെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച 7 ശതമാനമായിരിക്കും

Malayalam Breaking News
'അച്ചെ ദിന്‍' വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരണമെന്ന് രാഹുല്‍

രാജ്യത്ത്  അച്ചെ ദിന്‍ വരണമെങ്കില്‍ 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്ന് രാഹുല്‍

Malayalam Breaking News
നോട്ട് നിരോധനത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും തൃശൂരില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും കോഴിക്കോട് ഉമ്മന്‍ ചാണ്ടിയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Malayalam Breaking News
പ്രവാസികൾക്ക് അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കാൻ കേരളത്തിൽ സൗകര്യമില്ല

മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുക

Malayalam Breaking News
ജൻ ധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി

87,000 കോടി രൂപയാണ് ജന ധൻ അക്കൗണ്ടുകളിലെ നിലവിലെ നിക്ഷേപം

Malayalam Breaking News
ബാങ്കുകൾ വായ്പാ പലിശ നിരക്കുകൾ കുറച്ചു

നടപടിയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു

Malayalam Breaking News
ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 4,313 കോടിയുടെ കള്ളപ്പണം

 1,061  റെയ്ഡുകളാണ് ആദായനികുതി വകുപ്പ് രാജ്യത്തുടനീളം നടത്തിയത്

Malayalam Breaking News
നോട്ട് അസാധുവാക്കൽ ഭരണ ഘടനാ ബെഞ്ചിന്

അസാധുനോട്ടിന് പകരമായി പൊതുമേഖലാ ബാങ്കിന് നൽകുന്ന അതേ തോതിൽ പുതിയ നോട്ടുകൾ സഹകരണ ബാങ്കുകൾക്കും നൽകുമെന്ന് കേന്ദ്രസർക്കാർ

Malayalam Breaking News
മോദി-രാഹുല്‍ കൂടിക്കാഴ്ച; പ്രതിപക്ഷ നിരയില്‍ ഭിന്നത

ഇടത് പാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ഡിഎംകെ അംഗങ്ങളാണ് വിട്ടുനിന്നത്.

Malayalam Breaking News
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നികുതിയില്ലാതെ മാറ്റിയെടുക്കാം 

അസാധുവാക്കിയ 500, 1000 നോട്ടുകൾ നികുതി അടയ്ക്കാതെ മാറ്റിയെടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി.

Malayalam Breaking News
നരേന്ദ്രമോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് രാഹുൽ ഗാന്ധി

മോദിയുടെ അഴിമതിക്ക് ലോക്‌സഭയിൽ തെളിവ് നൽകാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Malayalam Breaking News