• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Death"

Malayalam Breaking News
മഹാരാഷ്​ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌​ 10 മരണം

ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ ഒരു കുടംബത്തിലെ 10 പേരാണ്​ അപകടത്തില്‍ മരിച്ചത്

Malayalam Breaking News
വിദേശവനിത ലിഗയുടെ മരണം; പ്രതികള്‍ മുന്‍പും സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണ സംഘം

കേസിലെ പ്രതികളായ ഉമേഷും ഉദയനും ഇതിന് മുന്‍പും ഇതേ കാട്ടിൽവെച്ച് സ്ത്രീകളെ പീ‍ഡിപ്പിച്ചതായാണ് അന്വേഷണത്തിനിടെ പൊലീസിന് സൂചന ലഭിച്ചത്

Malayalam Breaking News
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ തീവ്രവാദ ബന്ധമാരോപിച്ച് സംഘപരിവാർ രംഗത്ത്

സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിഷേധങ്ങളുടെ പ്രധാന ലക്‌ഷ്യം

Malayalam Breaking News
തൃശ്ശൂരിൽ വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു

അറ്റകുറ്റ പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്

Malayalam Breaking News
ലിഗയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ലിഗയെ ബോട്ടില്‍ കൊണ്ടുപോയയാള്‍

ഇതിനു ശേഷമുള്ള ദിവസങ്ങളിലും ഇയാള്‍ കണ്ടല്‍ക്കാട്ടിലേക്ക് പോയത് കണ്ടവരുണ്ട്

Malayalam Breaking News
വ്യാപകമായി പണപ്പിരിവ് നടത്തി; ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആരോപണമുന്നയിച്ച അശ്വതി ജ്വാലയ്‌ക്കെതിരെ കേസ്

കോവളം സ്വദേശിയായ ഒരാള്‍ ഡി.ജി.പിക്ക് അശ്വതി ജ്വാലയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്

Malayalam Breaking News
ഉത്തർപ്രദേശിൽ സ്‌കൂൾ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു

മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപയുടെധനസഹായം പ്രഖ്യാപിച്ചു

Malayalam Breaking News
കോലിപ്പടയുടെ ബൗളര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല!

ബംഗളൂരു ബൗളര്‍മാര്‍ക്ക് നേരെ കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്

Malayalam Breaking News
വിദേശവനിത ലിഗയുടെ മരണത്തിലെ ദുരൂഹത ; പ്രതിരോധത്തിലായി സംസ്ഥാന സർക്കാർ

വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ എൽഡിഎഫ് നേതാക്കൾ കടുത്ത ആശങ്കയിലാണ്

Malayalam Breaking News
വരാപ്പുഴ കസ്റ്റഡി മരണം ; എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ശ്രീജിത്തിന്‍റെ ശരീരത്തിലെ ചതവുകള്‍ സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും ഇന്ന്  ലഭിക്കും

Malayalam Breaking News
വരാപ്പുഴ കസ്റ്റഡി മരണം ; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ശ്രീജിത്തിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശം

തുക കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു

Malayalam Breaking News
കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Malayalam Breaking News
വരാപ്പുഴ കസ്റ്റഡി മരണം; സി.പി.ഐ(എം) പ്രതിരോധത്തിൽ, നിർണ്ണായക മൊഴി പുറത്ത്

വീട് ആക്രമിക്കുമ്പോള്‍ പരമേശ്വരന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്ക് പോയതായിരുന്നുവെന്നും ശരത് പറയുന്നു

Malayalam Breaking News
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല

Malayalam Breaking News
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ശിശു മരണമാണിത്

Malayalam Breaking News
ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും

ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്

Malayalam Breaking News
കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 മരണം

സംഭവസ്ഥലത്ത് വച്ച് തന്നെ 15 പേരും മരണമടഞ്ഞിരുന്നു

Malayalam Breaking News
മഴുവുമേന്തി ശംഭുലാല്‍; രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ചുട്ടുകൊന്ന പ്രതിയെ രഥത്തിലേറ്റി ടാബ്ലോ

കൈയില്‍ മഴുവുമേന്തി സിംഹാസനത്തില്‍ ഇരുത്തിയാണ് ടാബ്ലോ അവതരിപ്പിച്ചതെന്ന് ആജ്തക് ടി.വി റിപ്പോര്‍ട്ട് ചെയ്തു

Malayalam Breaking News
ഫുട്ബോള്‍ താരം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ഡേവിഡ് അസ്റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Malayalam Breaking News
മധുവിനെ കൊലയാളി സംഘത്തിന് കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ലെന്ന് മുക്കാലി റേഞ്ച് ഓഫിസർ

വാച്ചർ അടക്കം വനം‌വകുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആർക്കും സംഭവവുമായി ബന്ധമില്ല

Malayalam Breaking News
നടി ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് മുംബൈയിൽ എത്തിക്കും

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂ

Malayalam Breaking News
ശ്രീദേവിയുടെ മരണം ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ്; ബർദുബൈ പൊലീസ് കേസെടുത്തു; മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും

നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്

Malayalam Breaking News
മൂന്നുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി വിരമിച്ച റോയ് ഇനി പെൻഷനും ആനുകൂല്യങ്ങളും കിട്ടാതെ മരണത്തിന് കീഴടങ്ങിയവരുടെ കൂട്ടത്തിൽ 

ആനുകൂല്യങ്ങളും പെന്‍ഷന്‍ തുകയും അടക്കം പത്തുലക്ഷം രൂപയിലേറെ കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

Malayalam Breaking News
തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

തമിഴ്‌നാട്ടിലെ ശ്രീപെരുംപള്ളി പുത്തൂരിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്

Malayalam Breaking News
10 ദിവസം മുമ്പ് മരിച്ച ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി

10 ദിവസത്തിന് ശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബം പുറത്തെടുത്തത്. 

Malayalam Breaking News
മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചതിന് മകന്‍ അച്ഛനെ കുത്തിക്കൊന്നു

രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്

Malayalam Breaking News
ആര്‍ക്കെതിരെയും ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല, ഞങ്ങളെ പീഡിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു'

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തിലെ ആര്‍ക്കും ഒരു തരത്തിലുള്ള സംശയവുമില്ല

Malayalam Breaking News
4വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

കോലഞ്ചേരി സ്വദേശി രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Malayalam Breaking News
ശ്രീജീവിന്റെ കസ്റ്റഡിമരണം; സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, അന്വേഷണസംഘത്തിൽ നിന്ന് നേരിട്ടുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത്

 ശ്രീജീവിന്റെ മരണത്തിൽ കുറ്റവാളികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ സമരം 766 ആം ദിവസത്തിലേക്കെത്തി

Malayalam Breaking News
ശ്രീജിത്തിനെ മുഖ്യമന്ത്രി ചർച്ചക്ക് ക്ഷണിച്ചു; മുഖ്യമന്ത്രിയെ കാണുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ശ്രീജിത്ത്

സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരുമായി ആലോചിച്ച ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണുന്ന കാര്യം തീരുമാനിക്കൂവെന്ന് ശ്രീജിത്ത്

Malayalam Breaking News
ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു

Malayalam Breaking News
മഹാരാഷ്ട്രയിൽ ബോട്ടു മുങ്ങി 5 വിദ്യാർഥികൾ മരിച്ചു, 25 പേരെ രക്ഷപെടുത്തി

കയറ്റാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചനകള്‍

Malayalam Breaking News
പാകിസ്ഥാനിൽ ഏഴു ദിവസം മുന്നേ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Malayalam Breaking News
ചെന്നൈയിൽ വിദേശ വനിതയെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

. ബുധനാഴ്ച്ച രാവിലെ യുവതിയെ സുഹൃത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു

Malayalam Breaking News
ബസില്‍ നിന്ന് തെറിച്ചു വീണ ഗര്‍ഭിണി മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബസിന്റെ വാതില്‍ അടക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്

Malayalam Breaking News