• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
09:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Budget"

Malayalam Breaking News
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചുള്ള മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളോടെയാകും മന്ത്രി പീയുഷ് ഗോയല്‍ ഇന്ന് ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.

Malayalam Breaking News
കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വാര്‍ത്ത പുറത്തുവിട്ട് മനീഷ് തിവാരിയുടെ ട്വീറ്റ്‌

പീയുഷ് ഘോയല്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ബജറ്റ് ചോര്‍ന്ന വിവരം പുറത്തുവിട്ടത്.

Malayalam Breaking News
കേന്ദ്ര ബജറ്റ്: ഗോ പരിപാലനത്തിന് 750 കോടി; കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക്

മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും. ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കും.

Malayalam Breaking News
ആയുഷ്മാന്‍ ഭാരത്: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി വന്‍വിജയമെന്ന് കേന്ദ്ര ബജറ്റ്‌

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് പദ്ധതി നിലവില്‍ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.

Malayalam Breaking News
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

പ്രളയാനന്തര നവകേരളത്തിനായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു.

Malayalam Breaking News
‘പ്രളയത്തിലെ ഒരുമ തകര്‍ക്കാന്‍ ശബരിമല വിധി ചിലര്‍ ഉപയോഗിച്ചു’; രാഷ്ട്രീയ വിമര്‍ശനങ്ങളോടെ ബജറ്റിന് തുടക്കം

വനിതാമതിലിനെക്കുറിച്ചും ബജറ്റ് അവതരണത്തിന് മുന്‍പ് പരാമര്‍ശമുണ്ടായി.

Malayalam Breaking News
ബജറ്റ് ദിനത്തില്‍ കെഎം മാണിക്ക് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് നിയമസഭാ സാമാജികര്‍

 സംസ്ഥാന ബജറ്റ് അവതരണ ദിനമായ ഇന്ന് നിയമസഭയില്‍ എത്തിയവരെല്ലാം കെഎം മാണിക്ക് പിറന്നാള്‍ ആശംസിച്ചു.

Malayalam Breaking News
സംസ്ഥാന ബജറ്റ്: സ്ത്രീ ശാക്തീകരണത്തിന് 1420 കോടി; കുടുംബശ്രീക്ക് 1000 കോടി

12 ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. ഇതിനായി മാര്‍ക്കറ്റിങ് വിംഗ് രൂപികരിക്കും.

Malayalam Breaking News
സംസ്ഥാന ബജറ്റ്: കാര്‍ഷിക മേഖലക്ക് 2500 കോടി; റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി

നാളികേര കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരഗ്രാമം പദ്ധതിക്ക് 43 കോടി അനുവദിക്കും.

Malayalam Breaking News
ബജറ്റ് കേരളം; കെഎസ്ആര്‍ടിസി പൂര്‍ണ്ണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറും; പൊതുമരാമത്ത് വകുപ്പിന് 1367 കോടി

നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്.

Malayalam Breaking News
സംസ്ഥാന ബജറ്റ്: ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് 4000 കോടി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 20 കോടി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് രണ്ടര ലക്ഷം കുട്ടികള്‍ അധികമായെത്തി.

Malayalam Breaking News
സംസ്ഥാന ബജറ്റ്: വയോജനങ്ങള്‍ക്ക് സംരക്ഷണം; ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു

375 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചിലവഴിക്കും. എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് വീതം പകല്‍ വീടുകള്‍.

Malayalam Breaking News
സംസ്ഥാന ബജറ്റ്: ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില കൂടും; സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ്

ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയതോടെ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില കൂടും

Malayalam Breaking News
സംസ്ഥാന ബജറ്റ്: തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും

50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും അതിവേഗ ട്രെയില്‍ സഞ്ചരിക്കുക.

Malayalam Breaking News
നവകേരളത്തിനായി ജനകീയ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

പ്രളയാനന്തരമുള്ള ആദ്യ സംസ്ഥാന ബജറ്റ് ജനകീയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്.

Malayalam Breaking News
നവകേരള നിര്‍മാണത്തിന് 25 ഇന പദ്ധതികള്‍; പ്രളയരക്ഷ മുഖ്യ ലക്ഷ്യമായി ജനകീയ ബജറ്റ്

സമഗ്ര മേഖലകളെയും പരിഗണിച്ചായിരുന്നു 39807 കോടി അടങ്കല്‍ പദ്ധതി ഉള്‍പ്പെടുന്ന ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്.

Malayalam Breaking News
കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാവും; സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായിരിക്കും കേരള ബാങ്കെന്ന് തോമസ് ഐസക്‌

സഹകരണ ബാങ്കിംങ് രംഗത്തെ നേട്ടമായിരിക്കും കേരള ബാങ്ക്. സഹകരണ മേഖലയിലെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്കും കേരള ബാങ്ക് ആയിരിക്കും.

Malayalam Breaking News
പ്രളയ ദുരന്തത്തിന്റെ അതിജീവനത്തിനിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് മുന്നോട്ട്; ബജറ്റവതരണം നാളെ

കനത്ത നാശം വിതച്ച പ്രളയദുരന്തം നേരിടുന്നതിനിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.

Malayalam Breaking News
കെഎസ്ആർടിസി പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പ ; മാർച്ചിനകം കുടിശ്ശിക തീർക്കും

പ്രാഥമിക സംഘങ്ങളിൽ നിന്ന് കടം വാങ്ങി പെൻഷൻ മുൻകൂറായി നൽകും

Malayalam Breaking News
ഭൂനികുതി വർധന ; നടപ്പാക്കുന്നത് മുൻപ് എൽഡിഎഫ് എതിർത്ത നിരക്ക്

വളരെക്കാലമായി മാറ്റമില്ലാതിരുന്ന ഭൂനികുതി 2014 ൽ ഓർഡിനൻസിലൂടെയാണ് യുഡിഎഫ് കൂട്ടിയത്

Malayalam Breaking News