• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Black Money"

Malayalam Breaking News
നോട്ട് നിരോധനം: പിടികൂടിയ കള്ളപ്പണത്തിന്റെ കണക്ക് ലഭ്യമല്ലെന്ന് ആർബിഐ

എത്ര കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന കാര്യത്തിലും കണക്കുകൾ ലഭ്യമല്ല

Malayalam Breaking News
ജോലി ചോക്കളേറ്റ് വിൽപ്പന, ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം 18 കോടി രൂപ!

വീടുകൾ കയറിയിറങ്ങി ചോക്കളേറ്റ് മിഠായി വിൽപ്പന നടത്തുന്ന ആളുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം 18 കോടി രൂപ!

Malayalam Breaking News
രണ്ടര ലക്ഷം വരെ നിക്ഷേപിച്ചവർ പേടിക്കേണ്ട

നോട്ട് അസാധുവാക്കൽ നടപടിക്ക് ശേഷം ബാങ്കുകളിൽ രണ്ടര ലക്ഷം വരെ നിക്ഷേപിച്ചവർ പേടിക്കേണ്ട

Malayalam Breaking News
മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ

കള്ളപ്പണം തടയാനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍

Malayalam Breaking News
18 ലക്ഷം പേർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

സംശയകരമായ രീതിയിൽ ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്കാണ് നോട്ടീസ്

Malayalam Breaking News
ഒരു കോടിയിലേറെ നിക്ഷേപം നടന്ന അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു

അയ്യായിരം ബാങ്ക് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്

Malayalam Breaking News
ബാങ്കുകളിൽ നിന്നും കൂടുതൽ പണം പിൻവലിച്ചാൽ നികുതി

കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെതാണ് നിർദേശം

Malayalam Breaking News
ബാങ്കുകളിൽ നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം

നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം നടന്നു. 

Malayalam Breaking News
കള്ളപ്പണത്തിനെതിരായ നടപടി പാളി, ബാങ്കുകളിലെത്തിയത് 97% അസാധു നോട്ടുകൾ 

കേന്ദ്ര സർക്കാർ അസാധുവാക്കിയ 500,1000 രൂപ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്.

Malayalam Breaking News
ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 4,313 കോടിയുടെ കള്ളപ്പണം

 1,061  റെയ്ഡുകളാണ് ആദായനികുതി വകുപ്പ് രാജ്യത്തുടനീളം നടത്തിയത്

Malayalam Breaking News
അനധികൃത സ്വത്ത് സമ്പാദനം, തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ മാറ്റി

തമിഴ്‌നാട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് പി രാമമോഹന റാവുവിനെ മാറ്റി.

Malayalam Breaking News