• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " Ad"

Malayalam Breaking News
ഹയര്‍ സെക്കണ്ടറി പ്രവേശനം; അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും

കഴിഞ്ഞ വര്‍ഷം പ്രവേശനത്തിനായി ഉപയോഗിച്ച പ്രോസ്‌പെക്ടസ്‌ തന്നെയായിരിക്കും ഇത്തവണയും ബാധകമാക്കുക

Malayalam Breaking News
രാജ്യത്ത് കറന്‍സി ക്ഷാമമില്ല;  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്ലി തന്റെ ട്വീറ്റില്‍ പറഞ്ഞു

Malayalam Breaking News
എന്തൊരു മണ്ടത്തരം, ഏറ്റവും മികച്ച ഗോളവസരം നഷ്ടപ്പെടുത്തി സൂപ്പര്‍ താരം

എങ്ങനെ കവാനി ഗോാളവസരം നഷ്ടമാക്കിയെന്നാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച

Malayalam Breaking News
ആധാര്‍ കൊണ്ട് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി

ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിച്ചത്

Malayalam Breaking News
ഭീഷണിയുമായി ട്രംപ്, ചൈനയെ തളക്കാൻ 6.5 ലക്ഷം കോടി രൂപയുടെ അധിക തീരുവ ചുമത്താൻ നീക്കം

ഇത് യു. എസ് – ചൈന ബന്ധം കൂടുതൽ വഷളാക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്

Malayalam Breaking News
ബ്രസീലിയന്‍ താരം അര്‍തര്‍ മെലോയ്ക്ക് ഉപദേശവുമായി നെയ്മര്‍

2019 ജനുവരിയിലാണ് താരം ബാഴ്സലോണയിലെത്തുക

Malayalam Breaking News
''ദളിതനായതിനാൽ തന്നെ ചവിട്ടി പുറത്താക്കി'' ; യോഗി ആദിത്യനാഥിനെതിരെ കടുത്ത ആരോപണവുമായി ബിജെപി എംപി

തന്റെ മണ്ഡലത്തെയും ആവശ്യങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് എംപി

Malayalam Breaking News
അര്‍ജന്റീന ആരാധകര്‍ക്ക് മറ്റൊരു തിരിച്ചടി; ഡിബാലയ്ക്കൊപ്പം കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മെസ്സി

ബാഴ്സലോണയിലും, അര്‍ജന്റീനയിലും വലതു വിങ്ങില്‍ കളിക്കുന്ന മെസ്സിയുടേതിന് സമാനമായാണ് ഡിബാലയുടെ ശൈലിയും

Malayalam Breaking News
മഹാരാഷ്ട്രയില്‍ ദയാവധത്തിന് അനുമതിതേടി ഗവര്‍ണര്‍ക്ക് 91 കര്‍ഷകരുടെ കത്ത്

200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്

Malayalam Breaking News
കീഴാറ്റൂർ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കും; മുന്നറിയിപ്പുമായി അഡ്വ.ജയശങ്കർ

സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമീപനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്

Malayalam Breaking News
ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കരുതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

അത് ധരിച്ച് പട്ടണങ്ങളിലും മറ്റും അത്തരം വസ്ത്രം ധരിച്ച് വരാന്‍ പാടില്ല

Malayalam Breaking News
വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയേക്കും

വോട്ടര്‍പട്ടികയിലെ കൃത്രിമങ്ങളും വ്യാജ പേരുകളും തടയാനും ഇത് അത്യാവശ്യമാണെന്നാണ് കമ്മീഷന്റെ വാദം

Malayalam Breaking News
ഓഡിഷന് പോകുമ്പോള്‍ പ്രണവാണ് ഹീറോ എന്നറിയില്ലായിരുന്നു; ആദിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കഥ പറഞ്ഞ് അദിതി

പ്രണവ് സിനിമയിലേക്ക് വരുന്നു എന്ന് വളരെ മുമ്പ് ലൈഫ് ഓഫ് ജോസൂട്ടിയൊക്കെ വരുന്ന സമയത്ത് കേട്ടിരുന്നു

Malayalam Breaking News
ട്രംപുമായി അഭിപ്രായ ഭിന്നത: വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷടാവ് രാജിവെച്ചു

സ്വതന്ത്ര വ്യാപാരത്തെ പിന്തുണക്കുന്നയാളാണ് ഗാരി കൊഹന്‍.

Malayalam Breaking News
യൂട്യൂബില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍

മൊബൈല്‍ യൂട്യൂബ് ആപ്പിലാണ് ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്‍റേഷന്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Malayalam Breaking News
തന്റെ ചിത്രം കൊടികളിലും ബോർഡുകളിലും ഉൾപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

പാർട്ടിക്കു വ്യത്യസ്തമായ ഒരു രീതി സൃഷ്ടിക്കരുതെന്നും പിണറായി പ്രവർത്തകരോട്

Malayalam Breaking News
വിധിയില്‍ സന്തോഷം; ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രിയ വാര്യരുടെ പ്രതികരണം

നിയുള്ള ചിത്രീകരണത്തിനും ഇതിനായി അധ്വാനിക്കുന്നവര്‍ക്കും ഏറെ സന്തോഷം പകരുന്നതാണെന്നും ഇരുവരും തൃശ്ശൂരില്‍ പറഞ്ഞു.

Malayalam Breaking News
തിരക്കൊഴിയാതെ വാഗമണ്ണിലെ പാരാഗ്ലൈഡിംഗ് പോയിന്റ്

വിദേശികള്‍ ഉള്‍പ്പെടെ 300ഓളം ടൂറിസ്റ്റുകള്‍ പാരാഗ്ലൈഡിംഗ് നടത്തി

Malayalam Breaking News
ആധാർ മൊബൈൽ ലിങ്ക് ; വിരലടയാളം വ്യക്തമല്ലെങ്കിൽ കണ്ണുകൾ സ്കാൻ ചെയ്ത് ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം അയ്യപ്പങ്കാവിൽ താമസിക്കുന്ന കെ.രത്‌നമ്മ (72 ) സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്

Malayalam Breaking News
യുവാവിന്റെ സാഹസികതയില്‍ രോക്ഷംപൂണ്ട് മുന്‍മുഖ്യമന്ത്രിയും; വൈറലായി വീഡിയോ

യുവാവിനും വീഡിയോ ചിത്രീകരിച്ചയാള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടവരില്‍ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമുണ്ട്

Malayalam Breaking News
അടൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് വിദ്യർത്ഥികൾ മരിച്ചു

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമിഴ്‌നാട്ടിൽ നിന്ന് ചരക്കുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

Malayalam Breaking News
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് എഡ്വേഡ് സ്നോഡൻ

അ‍ജ്ഞാത കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ സാധിച്ചുവെന്ന ട്രിബ്യൂണിന്‍റെ റിപ്പോട്ടിന് പിന്നാലെയാണ് സ്നോഡന്‍റെ പുതിയ വെളിപ്പെടുത്തല്‍

Malayalam Breaking News