• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Tag Result

RESULT FOR " AIADMK"

Malayalam Breaking News
രണ്ടില ചിഹ്നത്തിനായി കൈക്കൂലി: ടിടിവി ദിനകരന്‍ അറസ്റ്റില്‍

ദിനകരനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് മല്ലികാർജ്ജുനയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

Malayalam Breaking News
എഐഎഡിഎംകെയിൽ ഒത്തുതീർപ്പ്; പനീർസെൽവം ജനറൽ സെക്രട്ടറിയാകും

പളനിസ്വാമി  മുഖ്യമന്ത്രിയായി തുടരാനും പനീർശെൽവം ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനും ധാരണ

Malayalam Breaking News
പരാജയം സമ്മതിച്ച് ദിനകരൻ പിൻവാങ്ങുന്നു; എംഎൽഎമാരുടെ യോഗം റദ്ദാക്കി

എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ഉറപ്പായതോടെയാണ് ദിനകരൻ യോഗം റദ്ദാക്കിയത്

Malayalam Breaking News
ജയിലിൽ കൂടുതൽ സൗകര്യം ആവശ്യപ്പെട്ട് വീണ്ടും ശശികല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി ശശികല കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് വീണ്ടും അപേക്ഷ നൽകി

Malayalam Breaking News
എം.എൽ.എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ശശികലക്കെതിരെ കേസ്

എടപ്പാടി പളനി സാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്

Malayalam Breaking News
ശശികല ജയിലിലേക്ക്

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഇന്ന് നിർണ്ണായക വിധി പ്രസ്താവിക്കും

Malayalam Breaking News
റിസോർട്ടിൽ ആർമാദിക്കുന്ന ശശികല പക്ഷത്തെ എംഎൽഎമാർ; വീഡിയോ വൈറലാകുന്നു

ശശികല ആഢംബര റിസോർട്ടിൽ എല്ലാ സുഖസൗകര്യങ്ങളും നൽകി പാർപ്പിച്ചിരിക്കുന്ന എംഎൽഎമാർ ആർമാദിക്കുന്ന വീഡിയോ

Malayalam Breaking News
ശശികല നിരാഹാര സമരത്തിനൊരുങ്ങുന്നു

ഞായറാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരികരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗർ തീരുമാനം വ്യക്തമാക്കിയില്ലെങ്കിൽ

Malayalam Breaking News
'വേദനിലയം' പനീർസെൽവം ജയസ്മാരകമാക്കി; ചെയ്യേണ്ടത് എന്തെന്ന് തനിക്കറിയാമെന്ന് ശശികല

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനുശേഷം മറീനബീച്ച് വീണ്ടും ജനസാഗരമാകുന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കാനും സാധ്യതയുണ്ട്

Malayalam Breaking News
മുഖ്യമന്ത്രി ആരാകും? ഗവര്‍ണറുടെ തീരുമാനം കാത്ത് തമിഴകം

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Malayalam Breaking News
എംഎൽഎമാർ എവിടെ? പോലീസിന് കർശന നിർദേശവുമായി മദ്രാസ് ഹൈക്കോടതി

എംഎൽഎമാരെ പാട്ടിലാക്കി ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നാടകീയ നീക്കങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്

Malayalam Breaking News
ശശികലയ്ക്ക് തിരിച്ചടി, കൂറുമാറി മധുസൂദനൻ

വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കി അണ്ണാ ഡിഎംകെ പ്രിസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു

Malayalam Breaking News
പനീർസെൽവം vs ശശികല: എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്ന് പനീർസെൽവം

Malayalam Breaking News
ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവമാണ് ഇക്കാര്യം അറിയിച്ചത്

Malayalam Breaking News
131 എംഎല്‍എമാരുടെ പിന്തുണ ശശികലയ്ക്ക്, എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

പനീര്‍സെല്‍വത്തിന് പിന്നില്‍ ഡിഎംകെ അല്ലെന്ന് സ്റ്റാലിനും വ്യക്തമാക്കി

Malayalam Breaking News
ജയലളിതയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി എഐഡിഎംകെ നേതാവ്

ജയലളിതയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന ആരോപണവുമായി എഐഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യന്‍ രംഗത്ത്

Malayalam Breaking News
ശശികല തമിഴ്നാട് മുഖ്യമന്ത്രി പദവിയിലേക്ക്?

ഫെബ്രുവരി ഏഴിനോ എട്ടിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റേക്കും

Malayalam Breaking News
ജയലളിതയുടെ പിന്‍ഗാമിയാകാന്‍ ദീപ ജയകുമാര്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്ന് ദീപ ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Malayalam Breaking News
ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

എന്ത് കൊണ്ട് ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തികൂടെ എന്ന് കോടതി . 

Malayalam Breaking News