• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

JANUARY 2019
WEDNESDAY
10:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
പശു ആപ്പുമായി ‘സെല്‍ഫി വിത്ത് ഗോമാത’...

സെല്‍ഫി വിത്ത് ഗോമാതാ’ മത്സരത്തിലേക്ക്  കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലാക്കാനുമാണ് പുതിയ ആപ്ലിക്കേഷന്‍

Malayalam Breaking News
ഗൂഗിളില്‍ ‘വിഡ്ഢി’ എന്ന് തിരഞ്ഞാല്‍ ട്രംപിന്റെ ചിത്രം; കാരണം വ്യക്തമാക്കി സുന്ദര്‍ പിച്ചെ.....

ചില കടുത്ത ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു. എന്നാല്‍ ഈ ഇന്ത്യക്കാരന്റെ മറുപടിയില്‍ ഉത്തരംമുട്ടിയത് സെനറ്റര്‍മാര്‍ക്കായിരുന്നു. 

Malayalam Breaking News
520 ലക്ഷം ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഗൂഗില്‍ പ്ലസ് ഉപയോക്താക്കളുടെ പേര്, ഇമെയില്‍, വയസ്, ജോലി തുടങ്ങിയ വിവരങ്ങള്‍ ഇതുവഴി ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Malayalam Breaking News
നിങ്ങള്‍ ഐ ഫോണ്‍ ഉപയോക്താവാണോ ?എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വാട്‌സ് ആപ്പ് എത്തിയിരിയ്ക്കുന്നു

യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ് ബാങ്ക് പെയ്മെന്റ്സ് നടത്തുന്നത്. 

Malayalam Breaking News
ഗൂഗിളിന് വ്യാപാര മത്സര കമ്മീഷൻ 135 .86 കോടി രൂപ പിഴയിട്ടു

വിശ്വാസ്യതയെ തകർക്കുന്ന നടപടിയാണ് ഗൂഗിളിന്റേതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു

Malayalam Breaking News
മനുഷ്യരാശിയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കിയ റോക്കറ്റ് വിക്ഷേപിച്ചു

രണ്ട് ബൂസ്റ്ററുകള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോള്‍ ഏറ്റവും വലിയ ബൂസ്റ്റര്‍ തിരിച്ചിറങ്ങുന്നതിനിടെ കടലില്‍ തകര്‍ന്നു വീഴുകയുണ്ടായി.

Malayalam Breaking News
പ്രധാന ഫോണുകളുടെ വില കുറച്ച് നോക്കിയ

പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വരും

Malayalam Breaking News
വീണ്ടും അതിശയിപ്പിക്കുന്ന ഓഫറുമായി ജിയോ; ദിവസേന അഞ്ച് ജിബി ഡേറ്റ

ഡാറ്റയ്ക്കൊപ്പം പരിധിയില്ലാത്ത വോയ്സ് കോളുകളും ഈ ഓഫറിലൂടെ റിലയന്‍സ് നല്‍കുന്നുണ്ട്

Malayalam Breaking News
ആരാണ് ജീസസ് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഗൂഗിള്‍ അസിസ്റ്റന്റ് 

ആരാണ് ജീസസ് ?' എന്ന ചോദ്യത്തിന് 'അതില്‍ നിങ്ങളെ എങ്ങനെ സഹായിക്കണം എന്ന് അറിയില്ല !' എന്ന പൊതു മറുപടിയാണ് ഗൂഗിള്‍ ഹോം തരുന്നത്

Malayalam Breaking News
സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമായി ഐ.ടി@സ്‌കൂള്‍ മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി

Malayalam Breaking News
'ഹര ഹര മഹാദേവ'.... അങ്ങനെ അശ്ലീല സൈറ്റുകള്‍ തടയാന്‍ പുതിയ ആപ്പ്

ആറു മാസത്തിനകം ആപ്പ് പൂര്‍ത്തിയാകുമെന്ന് നിര്‍മ്മാണത്തിന് നേത്യത്വം നല്‍കുന്ന ഡോ.വിജയ് നാഥ് മിശ്ര അറിയിച്ചു.

Malayalam Breaking News