• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
ഫെഡറേഷന്‍ കപ്പ്; കേരളത്തെ അഞ്ജന നയിക്കും

അന്തര്‍ദേശീയ താരം പി.ജി അഞ്ചനയാണ് ക്യാപ്റ്റന്‍

Malayalam Breaking News
ഇന്ത്യ ഹോക്കിയില്‍ പൊരുതി പാകിസ്താനോട് സമനില വഴങ്ങി

കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനക്കാരായ ഇന്ത്യയുടെ കൈപ്പിടിയിലായിരുന്നു മല്‍സരത്തിന്റെ ഏറിയ പങ്കും

Malayalam Breaking News
പ്രതീക്ഷയോടെ ഇന്ത്യ: കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ പതാക കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ ഇന്നലെ ഉയര്‍ത്തി

Malayalam Breaking News
കോമണ്‍വെല്‍ത്ത് ഗെയിംസ്: സൈനയുടെ പ്രതിഷേധം ഫല് കണ്ടു; ഒഫീഷ്യല്‍ ലിസ്റ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്തി

കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ചിലവില്‍ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു

Malayalam Breaking News
കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഹോക്കി ടീം പ്രഖ്യാപിച്ചു; ശ്രീജേഷ് തിരിച്ചെത്തി

2017ലെ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരുക്കേറ്റതിനെത്തുടര്‍ന്ന് കുറച്ചു നാളുകളായി ശ്രീജേഷ് കളികളില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു

Malayalam Breaking News
ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് കേരളം വേദിയാകും

ഇതാദ്യമായാണ് കേരളത്തില്‍ ഏഷ്യന്‍ യോഗാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നത്

Malayalam Breaking News
കിരീടം കേരളത്തിന് സ്വന്തം; റെയില്‍വേസിനെ തറപറ്റിച്ച് പുരുഷ വോളിയില്‍ കേരളം ചാമ്പ്യന്മാര്‍

സെമിയില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്

Malayalam Breaking News
കേരളത്തിന് ദേശീയ വോളിബോളില്‍ ഇരട്ടഫൈനല്‍

പുരുഷവിഭാഗത്തില്‍ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് കേരളവും റെയില്‍വേസും ഫൈനലില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്

Malayalam Breaking News
ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണ്; അച്ഛനായ വിവരം ആരാധകരെ അറിയിച്ച് നീന്തല്‍ ഇതിഹാസം

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അടുത്ത കുഞ്ഞിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഫെല്‍പ്സ് ആരാധകരെ അറിയിച്ചത്

Malayalam Breaking News