• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
ആരാധകര്‍ നിരാശയില്‍; കരീബിയന്‍ കൊടുങ്കാറ്റ് അരങ്ങൊഴിയുന്നു: 'ഇതെന്റെ അവസാന ലോകകപ്പാണ്'; പ്രഖ്യാപനവുമായി ക്രിസ് ഗെയ്ല്‍

കഴിഞ്ഞ കുറച്ചുകാലം പരിക്കിന്റെ പിടിയിലായതിനെത്തുടര്‍ന്ന് ടീമിനു പുറത്തായിരുന്ന സൂപ്പര്‍താരം ക്രിസ് ഗെയില്‍

Malayalam Breaking News
സച്ചിന്റെ കാല്‍തൊട്ട് വണങ്ങി കാംബ്ലി; സൗഹൃദ സംഗമത്തിന് വേദിയായി മുംബൈ

കാലില്‍വീഴാനൊരുങ്ങിയ കാമ്പിളിയെ സച്ചിന്‍ എണഴുന്നേല്‍പ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു

Malayalam Breaking News
ലോകകപ്പില്‍ ധോണിയ്ക്ക് പകരം കാര്‍ത്തിക്കോ? വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെലക്ടര്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിനെ അംഗീകരിച്ചു തുടങ്ങിയത് നിദാഹസ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടപ്പോഴാണ്

Malayalam Breaking News
പടിക്കല്‍ കലമുടച്ച് സിംബാബ്‌വെ: ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്; അട്ടിമറിച്ചത് യുഎഇ

അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരം

Malayalam Breaking News
വില്യംസണിന്റെ 'പറക്കും ക്യാച്ചില്‍' പുറത്തായത് വിശ്വസിക്കാനാകാതെ ബാറ്റ്‌സ്മാന്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം

ഓക്ക്ലന്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യദിനം ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ വെറും 58 റണ്‍സിന് പുറത്താവുകയായിരുന്നു

Malayalam Breaking News
ഇന്ത്യന്‍ ടീമില്‍ കോഹ്ലിക്ക് തുല്യനായി മറ്റൊരാള്‍ കൂടിയുണ്ട്: പക്ഷേ മൂന്നാം നമ്പറില്‍ കളിക്കുന്ന താരം ശ്രദ്ധിക്കപ്പെടുന്നില്ല; ദാദ

'ഏറ്റവും മികച്ച ടീമിന് ഏറ്റവും നല്ല കളിക്കാരനാണ് മൂന്നാം നമ്പറില്‍ ഉണ്ടാവുക. ഇന്ത്യ ടെസ്റ്റ് കളിച്ചപ്പോഴെല്ലാം രാഹുല്‍ ദ്രാവിഡായിരുന്നു ആ സ്ഥാനത്ത്.

Malayalam Breaking News
അംബേദ്ക്കറെ അപമാനിച്ച് ട്വീറ്റ്; ഹര്‍ദ്ദിക് പാണ്ഡ്യ കുരുക്കില്‍ 

അംബേദ്ക്കറെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം അവസാനം താരം നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്

Malayalam Breaking News
ഐപിഎല്ലില്‍ പുതിയ മാറ്റവുമായി സംഘാടകര്‍; തുടക്കം ഗംഭീരമാക്കാന്‍  നായകന്മാരെത്തില്ല

 ആദ്യ മത്സരത്തിന് അല്പ നേരം മുമ്പ് ഉദ്ഘാടന പരിപാടി നടത്താനാണ് ഭരണസമിതി ഉദ്ദേശിക്കുന്നത്

Malayalam Breaking News
പിഎസ്എല്ലില്‍ പ്രതിസന്ധി: വിദേശ കളിക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ല; തുറന്നടിച്ച് ക്യാപ്റ്റന്‍

യുഎഇയില്‍ നടക്കുന്ന പിഎസ്എല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്താനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്

Malayalam Breaking News