• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
നിയന്ത്രണമേര്‍പ്പെടുത്തിയ എച്ച്-1ബി വിസ ഉടന്‍ നല്കാനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു

അപേക്ഷകരുടെ തിരക്കുമൂലം അഞ്ചുമാസങ്ങള്‍ക്കു മുമ്പ്  അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയ എച്ച്-1ബി വിസ ഉടന്‍ നല്കാനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു.

Malayalam Breaking News
യുഎസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ മകളുടെ മുൻ കാമുകന്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ വംശജരായ ദമ്പതികൾ മകളുടെ മുൻ കാമുകന്റെ വെടിയേറ്റ് മരിച്ചു

Malayalam Breaking News
എച്ച്1ബി വിസ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു

നിലവിൽ എച്ച്1ബി വിസയിൽ അമേരിക്കയിൽ കഴിയുന്നവരെ പുതിയ ഉത്തരവ് ബാധിക്കില്ല

Malayalam Breaking News
എച്ച്1ബി വിസ നടപടിക്രമങ്ങൾ അമേരിക്ക കർശനമാക്കി

ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ ഇനിമുതൽ റിക്രൂട്ട് ചെയ്യുകയുള്ളൂ

Malayalam Breaking News
ഇന്ത്യൻ വംശജയായ അമ്മയും കുഞ്ഞും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ

ആന്ധ്രാപ്രദേശ് സ്വദേശിയായ അമ്മയും കുഞ്ഞും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ. 

Malayalam Breaking News
യുഎസിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ബാറിലുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.

Malayalam Breaking News
H1B വിസയ്ക്ക് യു.എസ് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു

ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് വൈകാതെ ഒപ്പുവെച്ചേക്കും

Malayalam Breaking News
യുഎസ് ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള നിക്ഷേപം ഇരട്ടിയാക്കുന്നു

യുഎസ് ഗ്രീൻകാർഡ് സ്വന്തമാക്കാനുള്ള കുറഞ്ഞ നിക്ഷേപം 12.2 കോടി രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലുള്ളത്

Malayalam Breaking News
പ്രവാസികളിൽ ലക്ഷക്കണക്കിന് യുപിക്കാർ; വോട്ടുള്ളത് ഒരാൾക്ക് മാത്രം!

ഓവർസീസ് വോട്ടർമാരിൽ 11,448 പേർക്കും കേരളത്തിലാണ് വോട്ട്

Malayalam Breaking News
H1-B വിസ ഭേദഗതി ബിൽ വീണ്ടും യു.എസ് കോൺഗ്രസ്സിന് മുന്നിൽ

വാർഷിക വേതനപരിധി 100,000 ഡോളർ ആയി ഉയർത്തണമെന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി

Malayalam Breaking News
അസാധുവാക്കിയ നോട്ടുകൾ പ്രവാസികൾക്ക് ജൂൺ 30 വരെ മാറ്റിയെടുക്കാം

നോട്ടുകൾ മാറ്റിയെടുക്കാനുള്ള സാധാരണ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു

Malayalam Breaking News
പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ; ഓൺലൈൻ സംവിധാനം നിലവിൽ വന്നു

അറുപത് വയസ്സ് പൂർത്തിയായതും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ അംശാദായം അടച്ചിട്ടുള്ളതും ആയ പ്രവാസികൾക്കാണ് പെൻഷൻ

Malayalam Breaking News