• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
സൗദി നിക്ഷേപം നടത്തും; ഇന്ത്യ എണ്ണവിതരണത്തിനുള്ള റീജിയണല്‍ ഹബ്ബായി ഇന്ത്യ മാറും

പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമാണ് സൗദി നിക്ഷേപം നടത്തുക.

Malayalam Breaking News
സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ് സൗരോര്‍ജ്ജ പദ്ധതിയിലേക്ക്; വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ

ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ ഒരു ആഗോള ശക്തിയായി മാറാനും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Malayalam Breaking News
യു.എ.ഇയിലെ മാധ്യമ-സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ അന്തരിച്ചു

സതീഷിന്​ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു.

Malayalam Breaking News
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇനി പേപ്പർ വേണ്ട ; പദ്ധതി 2021 ഓടെ പൂര്‍ണമായി നടപ്പാക്കും

ദുബായിയെ പൂര്‍ണമായി സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .

Malayalam Breaking News
സിക്കിള്‍ സെല്‍ അനീമിയ രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് 

ഇത് സ്ട്രോക്ക് ഉള്‍പ്പെടെയുള്ള പല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

Malayalam Breaking News
ഖത്തറില്‍ ഉം ബിര്‍ക്ക ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം

ഉം ബിര്‍ക ഇന്റര്‍ചേഞ്ചിലെ സിംസിമയിലേക്കുളള വടക്കന്‍ സര്‍വീസ് റോഡാണ് അടയ്ക്കുന്നത്

Malayalam Breaking News
അബുസൈബ ഇരട്ട ബോംബ് സ്ഫോടന കേസ്; കോടതി ശിക്ഷ വിധിച്ചു

2015 ആഗസ്റ്റ് 28 ന് അബുസൈബയില്‍ ഇരട്ട സ്ഫോടനം നടന്നത്  

Malayalam Breaking News
ലോകത്തിലെ തന്നെ ഭീമന്‍ മോതിരം പ്രദര്‍ശനത്തിന് വെച്ചു

2000-ത്തില്‍ മോതിരം നിര്‍മ്മിക്കുമ്പോള്‍ മൂന്ന് കോടി രൂപയായിരുന്നു ചിലവ് വന്നത്

Malayalam Breaking News
ഒമാനില്‍ വിവിധ തൊഴില്‍ മേഖലകളില്‍ വിസാവിലക്ക് 

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി

Malayalam Breaking News
ഇനി ഈ പക്ഷിയെ വേട്ടയാടിയാല്‍ ജയിലില്‍ കിടക്കേണ്ടി വരും അതും അങ്ങ് ദുബായിയില്‍ 

പാരിസ്ഥിതികമായ ബാലന്‍സ് സംരക്ഷിക്കാന്‍ അത്യധികം അപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് അവര്‍ മന്ത്രാലയം വ്യക്തമാക്കി

Malayalam Breaking News