• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസ നിരക്ക് കുത്തനെ കുറച്ചു

പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് പുതിയ തീരുമാനം

Malayalam Breaking News
ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ഉടന്‍ റോയല്‍ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കിയിരുന്നു

Malayalam Breaking News
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി

ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കുന്നു

Malayalam Breaking News
കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം

പരോള്‍ നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് കഠിന തടവ് വിധിച്ചത്

Malayalam Breaking News
ഓര്‍മ നഷ്ടപ്പെട്ട് ബഹ്റൈനിലെ ആശുപത്രിയില്‍ ഏഴു വര്‍ഷമായി കഴിയുന്ന  പ്രവാസി : സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍മീഡിയ 

ബാക്കിയായ നേരിയ ഓര്‍മകളില്‍ ''ചെറുപ്പത്തില്‍ ഇടപ്പള്ളി ഇടവകയില്‍ പോയിരുന്നുവെന്ന്'...

Malayalam Breaking News
ജിദ്ദയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറിയിലും വന്‍ തീ പിടുത്തം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഹയ്യ് അല്‍ഹംറയിലെ അറഫത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലും ബേക്കറിയിലുമാണ് തീപിടുത്തമുണ്ടായത്

Malayalam Breaking News
സംശയാസ്പതമായി സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു

ഡ്രോണ്‍ പറന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവെച്ചിടുകയായിരുന്നെന്ന് റിയാദ് പൊലീസ് വ്യക്താവ് പറഞ്ഞു

Malayalam Breaking News
സൗദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുഎഇ ഒരുങ്ങുന്നു!

ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം ശക്തമായി നടക്കുന്നു  

Malayalam Breaking News