• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
03:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം; തീവ്രവാദത്തിനെതിരായ ഖത്തറിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്ത് സൗദി

നീണ്ടു നിന്ന ഉപരോധത്തിന് ഒടുവില്‍ തീവ്രവാദത്തിനെതിരായ ഖത്തറിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യാന്‍ സൗദി തീരുമാനിച്ചു.

Malayalam Breaking News
അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ഹജ്ജ് സേവനങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കണ്ട്രോള്‍ സെന്‍റര്‍ തുറന്നതായും മന്ത്രാലയം അറിയിച്ചു

Malayalam Breaking News
കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

കടുത്ത മഞ്ഞുവീഴ്ചമൂലം ഒരുമാസം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥിയുടെ മ്യതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു

Malayalam Breaking News
തത്തകളെ മോഷ്ടിച്ച ഒമാന്‍ സ്വദേശിയായ കോച്ചിന് ഒരുവര്‍ഷം തടവ്

25കാരനായ കോച്ചിനൊപ്പം മോഷണത്തിനു സഹായികളായിരുന്ന പതിനെട്ടും പതിനഞ്ചും വയസുള്ള രണ്ട് ശിഷ്യരും അകത്തായി

Malayalam Breaking News
ജിദ്ദ വിമാനത്താവളത്തിലും സൗദിവല്‍ക്കരണം നടപ്പിലാക്കുന്നു

സ്വദേശികള്‍ ജോലി ചെയ്യേണ്ട സ്ഥാനത്ത് വിദേശികള്‍ ജോലി ചെയ്‌താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

Malayalam Breaking News
പര്‍ദ്ദ നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ഏതെന്നു തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടവകാശി

സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധം പാടില്ല

Malayalam Breaking News
തൊഴില്‍ദാതാവിന്റെ സമ്മതമില്ലാതെ തന്നെ ഇനി ഒന്നിലധികം ജോലി ചെയ്യാം; പച്ചക്കൊടികാട്ടി യുഎഇ

പാര്‍ട്ട് ടൈം കോണ്‍ട്രാക്റ്റ് സംവിധാനത്തെ പരിഷ്‌കരിക്കുന്ന വിവരം മാനവ വിഭവ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമലിയാണ് അറിയിച്ചത്

Malayalam Breaking News
മരുഭൂമിയില്‍ കൂടുങ്ങിയവരെ രക്ഷിക്കാന്‍ സഹായവുമായി എത്തിയത് ദുബായ് ഭരണാധികാരി 

ഷെയ്ഖ് മുഹമ്മദിന്റെ കാറില്‍ കെട്ടിവലിച്ചു കയറ്റിയാണ് മണലില്‍ അകപ്പെട്ടുപോയ ഇവരുടെ വാഹനം പുറത്തെത്തിച്ചത്

Malayalam Breaking News
പൊതുജനങ്ങളെ സന്തോഷിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍.ടി.എ; സന്തോഷദിനത്തില്‍ യാത്രക്കാര്‍ക്ക് നേട്ടം മാത്രം

ഈ ദിവസം ദുബായ് വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആര്‍.ടി.എ സൗജന്യയാത്ര ഒരുക്കുന്നുണ്ട്

Malayalam Breaking News
മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ മുങ്ങി മരിച്ചു

ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഫിദ

Malayalam Breaking News
നാട് കടത്തുന്നതിനിടയിൽ സൗദി രാജകുമാരന്‍ ആത്മഹത്യ ചെയ്തു

ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ചില അറബ് മാധ്യമങ്ങള്‍ ആരോപിച്ചു

Malayalam Breaking News