• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
03:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
ഓണം ഞങ്ങളുടേയും; തിരുവാതിരപ്പാട്ടിന്റെ താളത്തില്‍ ചുവടുവെച്ച് കന്യാസ്ത്രീകള്‍ 

തിരുവാതിര പാട്ടിന്റെ താളത്തിനൊപ്പം തിരുവസ്ത്രത്തില്‍ കന്യാസ്ത്രീമാര്‍ ചുവട് വെച്ചപ്പോള്‍ ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശമാണ് നല്‍കുന്നത്.

Malayalam Breaking News
തിരുവോണത്തിനൊരുക്കാം ബീറ്ററൂട്ട് പായസം

തിരുവോണം എത്തന്‍ ഇനിരണ്ടു ദിവസം കൂടി മാത്രം. തിരുവോണത്തിന് നമുക്ക് ബീറ്ററൂട്ട് പായസം ഉണ്ടാക്കി നോക്കിയാലോ? 

Malayalam Breaking News
ഓണത്തപ്പാ.......കുടവയറാ......

ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

Malayalam Breaking News
ഓണത്തിനു മുമ്പേ എത്തുന്ന ആദിവേടന്‍

പ്രതീക്ഷയുടെ പുതുവെളിച്ചം പകര്‍ന്നു ആടിവേടന്‍മാര്‍ മലബാര്‍ നാടുകളില്‍ എത്തിക്കഴിഞ്ഞു. ഗ്രാമീണ ജനതയുടെ ആചാരവുമായി ബന്ധപ്പെട്ട സങ്കല്‍പ്പമാണ് ആടിവേടന്‍മാരുടെ ഗൃഹസന്ദര്‍ശനം.

Malayalam Breaking News
ഓണത്തിന് നിറം പകര്‍ന്ന് കുമ്മാട്ടിക്കളി

വടക്കോട്ടുള്ള ജില്ലകളില്‍ ഓണത്തിന് നിറം പകര്‍ന്നാടുന്ന കലാ രൂപമാണ് കുമ്മാട്ടിക്കളി. പൊയ് മുഖം ധരിച്ചാടുന്ന ഒരു കലാരൂപമാണ് കുമ്മാട്ടിക്കളി.

Malayalam Breaking News
ഓണം സ്‌പെഷ്യല്‍ വഴുതനങ്ങ പായസം

വഴുതനങ്ങ കൊണ്ട് കറികള്‍ മാത്രമല്ല നല്ല പായസവും ഉണ്ടാക്കാന്‍ കഴിയും. അപ്പോ ഈ ഓണത്തിന് വഴുതനങ്ങ പായസം ഉറപ്പിച്ചു അല്ലെ? 

Malayalam Breaking News
ഓണത്തിനു വിളമ്പാന്‍ എരിവൂറും വടുകപ്പുളി അച്ചാര്‍

വടക്കോട്ടുള്ള സ്ഥലങ്ങളില്‍ ഓണത്തിന് ചെറുനാരങ്ങ അച്ചാറിന് പകരം വടുകപ്പുളി അച്ചാറാണ് വിളമ്പാറ്.

Malayalam Breaking News
ഓണത്തിനു വിളമ്പാന്‍ പൈനാപ്പിള്‍ പായസം

അതുകൊണ്ടുതന്നെ ഇത്തവണത്തെ ഒണത്തിന് നമുക്ക് പൈനാപ്പിള്‍ പായസം പരീക്ഷിച്ചു നോക്കിയാലോ? ഓണം കുറച്ചു വ്യത്യസ്തമാവുകയും ചെയ്യും.

Malayalam Breaking News
നാവില്‍ വെള്ളമൂറും ചക്ക അച്ചാര്‍

ഓണത്തിന് പൊതുവേ ആരും പരീക്ഷിക്കാത്ത ഒരു അച്ചാറാണ് ചക്ക അച്ചാര്‍.

Malayalam Breaking News
പുതുമയേകി ഗോതമ്പ് പായസം

ഇത്തവണത്തെ ഓണം പുതുമയുള്ളതാക്കി മാറ്റാന്‍ നമുക്ക് ഘോതമ്പ് പായസം തന്നെ ഉണ്ടാക്കിയാലോ?

Malayalam Breaking News
ഓണത്തിനൊരുക്കാം ചക്കപ്പായസം

നമ്മുടെ വീടുകളിലെ മുത്തശ്ശിമാര്‍ക്കാണ് ചക്കപ്പായസം ഉണ്ടാക്കാന്‍ നന്നായി അറിയാവുന്നത്. നമുക്കിനി ചക്കപ്പായസമുണ്ടാക്കാന്‍ പഠിച്ചാലോ?

Malayalam Breaking News
ഗള്‍ഫ് മലയാളികള്‍ക്ക് പ്രിയമായി ഈന്തപ്പഴപ്പായസം

ഓരോ പുതിയ തരം പായസങ്ങള്‍ പരീക്ഷിക്കുന്നതും ഓണക്കാലത്തു തന്നെയാണ്. ഇത്തവണ ഈന്തപ്പഴപ്പായസം വെച്ച് നമുക്ക് ഓണം വ്യത്യസ്തമാക്കിയലോ?

Malayalam Breaking News