• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് പ്രതിയായ നാലാമത്തെ കേസില്‍ വിധി ഇന്ന്

ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്

Malayalam Breaking News
ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം തമിഴ്‌നാടും മഹാരാഷ്ട്രയും ഭേദഗതി ചെയ്തിരുന്നു

Malayalam Breaking News
ലോയയുടെ മരണം ഗൗരവമുള്ള വിഷയം: ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയിലേക്ക്  

പ്രശ്നപരിഹാരശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് തന്നെ ഹര്‍ജി പരിഗണിക്കുന്നത്. 

Malayalam Breaking News
സുപ്രീംകോടതിയിലെ പ്രതിസന്ധി: പരിഹാര ചര്‍ച്ചകള്‍ ഇന്നും തുടരുമെന്ന് ബാര്‍ കൗണ്‍സില്‍

ഇന്നലത്തെ ചർച്ചയിൽ ചീഫ് ജസ്റ്റിസും പ്രശ്നപരിഹാര ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്

Malayalam Breaking News
കൊളീജിയത്തിനെതിരായ പ്രതിഷേധം: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍: ജസ്റ്റിസ് ജെ ചെലമേശ്വര്‍

ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു് വിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 

Malayalam Breaking News
കൊളീജിയത്തിനെതിരെ ജഡ്ജിമാരുടെ പ്രതിഷേധം; സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങള്‍

കൊളീജിയത്തിനെതിയെയാണ് ജഡ്ജിമാരുടെ പ്രതിഷേധമെന്ന് സൂചന. 

Malayalam Breaking News
അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ല; രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി

അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Malayalam Breaking News
തിരിഞ്ഞും മറിഞ്ഞും കോടതി നിലപാടുകൾ; ദേശിയഗാനം ഇനി തീയേറ്ററുകളിൽ ആലപിക്കണ്ട

തല്‍ക്കാലം സിനിമശാലകളില്‍ ദേശീയഗാനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

Malayalam Breaking News