• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
03:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നല്‍കിയത്

Malayalam Breaking News
ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

വലിയ ആഘോഷത്തോടെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്

Malayalam Breaking News
ബിഹാറില്‍ പടക്കശാലക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു

സ്‌ഫോടനത്തില്‍ ഫാക്ടറിയ്ക്ക് സമീപമുള്ള വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്

Malayalam Breaking News
പോളിംഗ് ഏജന്റുമാരില്ല; യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കി

ഏജന്റുമാരില്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാവശ്യമുന്നയിച്ചാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്

Malayalam Breaking News
രാജ്യസഭാതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ വ്യക്തമാക്കി രാം ഗോപാല്‍ യാദവ്

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.എല്‍.എമാര്‍ വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടമാക്കിയത്

Malayalam Breaking News
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കൂറുമാറ്റം; മായാവദിക്ക് തിരിച്ചടി

അടുത്തിടെ ബി.ജെ.പിയിലേക്ക് പോയ നരേഷ് അഗര്‍വാളിന്റെ മകനും സമാജ്വാദി എം.എല്‍.എയുമായ നിതിന്‍ അഗര്‍വാള്‍ ബി.എസ്.പി അംഗം അനില്‍ സിംഗ് എന്നിവരാണ് കൂറുമാറിയത്

Malayalam Breaking News
ഗർഭഛിദ്ര മരുന്നുകളുടെ ലഭ്യത ഓൺലൈനിൽ വ്യാപകം

ഇത്തരം മരുന്നുകള്‍ രഹസ്യ സ്വഭാവത്തില്‍ ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍പ്പോലും ദുരുപയോഗങ്ങൾക്ക്‌ സാധ്യതയേറെയാണ്

Malayalam Breaking News
ബിജെപി നുണകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; രാഹുല്‍ ഗാന്ധി

2012ല്‍ കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്

Malayalam Breaking News
ബീഹാറില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു

ബിഹാറിലെ നളന്ദ ജില്ലയിലെ പടക്കനിര്‍മ്മാണ ഫാക്ടറിയിലെ അപകടം പൊലീസ് സ്ഥിരീകരിച്ചു

Malayalam Breaking News
മാണി വേണ്ട; സിപിഐ കോന്ദ്ര നേതൃത്വം

കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു

Malayalam Breaking News
രാമ രാജ്യ രഥ യാത്രയ്ക്ക് ഹൈദരാബാദില്‍ വിലക്ക്; വിലക്കേര്‍പ്പെടുത്തിയ നടപടി ഹൈദരാബാദ് കോടതി ശരിവെച്ചു

യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ തെലുങ്കാന പൊലീസ് നടപടി സ്റ്റേ ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി

Malayalam Breaking News
വൈദ്യുതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ; ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെയാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ ചെയ്തത്

Malayalam Breaking News