• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

12

DECEMBER 2018
WEDNESDAY
01:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കി

ചോദ്യപേപ്പര്‍ മലയാളത്തില്‍ തയ്യാറാക്കുന്ന കാര്യത്തില്‍ പി.എസ്.സിയുമായി പല പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

Malayalam Breaking News
എ. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ രാജ്യസഭ അംഗവുമാണ് എ. വിജയരാഘവൻ.

Malayalam Breaking News
ര​ണ്ട് വ​ർ​ഷ​മാ​യി ബി​ജെ​പി ബി​ഡി​ജെഎ​സി​ന് ഒ​ന്നും ന​ൽ​കി​യി​ല്ലെന്ന് വെള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ബി​ഡി​ജെഎസ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നു സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത് അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി

Malayalam Breaking News
എൻഡിഎ വിടേണ്ട സാഹചര്യം ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി

പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും തുഷാർ വെള്ളാപ്പള്ളി

Malayalam Breaking News
വയൽക്കിളികൾ ചുവടുമാറ്റി; ലോങ് മാർച്ച് ഇപ്പോഴില്ല; സമരക്കാർ ശത്രുക്കളല്ലെന്ന് പി ജയരാജൻ

സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി ബൈപാസ് നിർമ്മാണ വിഷയത്തിൽ അനുകൂല നിലപാട് എടുപ്പിക്കാനായിരുന്നു തീരുമാനം

Malayalam Breaking News
അവിശ്വാസം പാസായി; ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതിന്‌ ഭരണം നഷ്ടമായി

എല്‍ഡിഎഫ് സ്വതന്ത്രന്‍ വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയത്

Malayalam Breaking News
ചെങ്ങന്നൂരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് എല്‍ഡിഎഫ് ശ്രമമെന്ന് ചെന്നിത്തല

എന്നാല്‍ ഇന്ന് കോടിയേരിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു

Malayalam Breaking News
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിഡിജെഎസിനെ അനുനയിപ്പിക്കാൻ  നീക്കവുമായി ബിജെപി

ബിഡിജെഎസ്സ് നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും മറ്റ് ഘടകക്ഷികളെ ഒപ്പം നിർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്

Malayalam Breaking News
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് 

ഒൻപതിനാണ് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പത്രികാസമർപ്പണം

Malayalam Breaking News