• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

JANUARY 2019
WEDNESDAY
10:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C
Malayalam Breaking News
കോളെജ് പഠനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണ്‍ സമ്മാനം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്തരത്തിലൊരു പദ്ധതി.

Malayalam Breaking News
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: അടുത്ത വര്‍ഷം മുതല്‍ കണക്കില്‍ രണ്ടുതരം പരീക്ഷ

തുടര്‍ പഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കാണ് ബേസിക് തല പരീക്ഷ നടത്തുന്നത്. അതേ സമയം സിലബസില്‍ മാറ്റമുണ്ടാകില്ല.

Malayalam Breaking News
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Malayalam Breaking News
കെൽട്രോണിന്റെ ജേർണലിസം കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു

പ്രായപരിധി ഇല്ല.  പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നീ മേഖലകളിലായിരിക്കും പരിശീലനം നൽകുക. 

Malayalam Breaking News
സംസ്ഥാനത്തിനു പുറത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒബിസി വിഭാഗത്തിന് സ്‌കോളർഷിപ്പ്

കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ അധികരിക്കരുത്. 

Malayalam Breaking News
അഖില കേരളാ വായനാ മല്‍സരം കാര്‍ത്തികപ്പള്ളി താലൂക്കടിസ്ഥനത്തില്‍ നടത്തി

താലൂക്ക് തലത്തില്‍ നിന്നും ഓരോ വിഭാഗത്തിലേയും പത്ത് വിജയികളെ ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കും.

Malayalam Breaking News
ലൈബ്രറി കോഴ്‌സിന് ചേരാം

സംസ്ഥാന സർക്കാർ സ്ഥാപനമായ  മടിക്കൈ ഐ എച്ച് ആർ ഡി  മോഡൽ കോളേജിൽ  ലൈബ്രറി ഇൻഫോർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

Malayalam Breaking News
അന്താരാഷ്ട്ര കോൺഫറൻസ് ഇന്നുമുതൽ

ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളെ കുറിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Malayalam Breaking News
കെ-മാറ്റ് കേരള 2019: ജനുവരി 31വരെ അപേക്ഷിക്കാം

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.  ഓൺലൈൻ അപേക്ഷ 2019 ജനുവരി 31ന് വൈകുന്നേരം അഞ്ച് മണി വരെ നൽകാം.

Malayalam Breaking News
'കൈറ്റിൽ' ട്രെയിനി പ്രോഗ്രാമർമാർക്ക് അവസരം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫേർ എഡ്യൂക്കേഷനിൽ (കൈറ്റ്) ട്രെയിനി പ്രോഗ്രാമറാകാൻ അവസരം. 

Malayalam Breaking News
കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഇന്ന്(ഡിസംബര്‍ 17).

ഉന്നതവിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാവും.

Malayalam Breaking News
അഖില കേരളാ വായനാ മല്‍സരം കാര്‍ത്തികപ്പള്ളി താലൂക്കടിസ്ഥനത്തില്‍ നടത്തി.

താലൂക്ക് തലത്തില്‍ നിന്നും ഓരോ വിഭാഗത്തിലേയും പത്ത് വിജയികളെ ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കും.

Malayalam Breaking News