• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിറിയയില്‍ സൈനിക ഓപ്രേഷനില്‍ 8 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

By Web Desk    March 2, 2018   

സിറിയയില്‍ സൈനിക ഓപ്പറേഷനില്‍ 8 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അഫ്രിനില്‍ നടന്ന സൈനിക ഓപ്പറേഷനിലാണ്  സൈനികര്‍ കൊല്ലപ്പെട്ടത്.  ഓപ്പറേഷന്‍ ഓലിവ് ബ്രാഞ്ച് എന്ന പേരില്‍ അറിയപ്പെടുന്ന അക്രമണത്തില്‍ 13 സൈനികര്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉള്‍പ്പടെ തുരത്തുന്നതിനായി ജനുവരി 20 നാണ് ഓപ്പറേഷന്‍ ഓലിവ് ബ്രാഞ്ച് ആരംഭിച്ചത്. ഇതിലൂടെ തുര്‍ക്കിയുടെ അതിര്‍ത്തികളില്‍ സുരക്ഷിതവും സ്ഥിരതയും സ്ഥാപിക്കുകയെന്നതാണ് തുര്‍ക്കി സൈന്യത്തിന്റെ പ്രധാന  ഉദ്ദേശം

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News