• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
01:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നേപ്പാളില്‍ പ്രസിഡന്റായി ബിദ്യ ദേവി ഭണ്ഡാരി വീണ്ടും ചുമതലയേറ്റു

By Web Desk    March 14, 2018   

നേപ്പാളില്‍ വീണ്ടും ബിദ്യ ദേവി. നേപ്പാള്‍ പ്രസിഡന്റായി ബിദ്യ ദേവി ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.  നേപ്പാളി കോണ്‍ഗ്രസിലെ കുമാരി ലക്ഷ്മി റായിയെ പരാജയപ്പെടുത്തിയാണ് ബിദ്യ ദേവി അധികാരം നിലനിര്‍ത്തിയത്. ഇടതു ഭരണസഖ്യം സിപിഎന്‍-യുഎംഎല്‍, സിപിഎന്‍ മാവോയിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നു ബിദ്യ ദേവി.

നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി ബിദ്യ ദേവി ഭണ്ഡാരി ചുമതലയേറ്റിട്ടു രണ്ടര വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഭരണഘടനയ്ക്കു കീഴില്‍ രാജ്യം പൂര്‍ണ ഫെഡറലിസത്തിലേക്കു മാറുന്ന സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News