• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മ്യാന്‍മറില്‍ കനത്ത മഴയില്‍ മരണം അഞ്ചായി

By Web Desk    July 30, 2018   
myanmar

മ്യാന്‍മര്‍:മ്യാന്‍മറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം അഞ്ചായി.മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു.മ്യാന്‍മറിലെ മേക്കോങ്ങ് മേഖലയാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മേഖലയുടെ വിവിധ ഭാഗങ്ങളിലായി 163 ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News