• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജപ്പാനില്‍ ഭൂചലനം; മരണം മൂന്നായി

By Web Desk    June 18, 2018   

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കിയിലുണ്ടായ ശക്തമായ ഭൂചനത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം മുന്ന് പേര്‍മരിച്ചു.നൂറോളം പേര്‍ക്ക് പരിക്കേറ്റു.റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു ഭൂചലനം അനുഭപ്പെട്ടത്.

ഒസാക്കയുടെ വടക്കന്‍ ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്ടപ്പെടുകയും ചെയ്തിട്ടിണ്ട്.ഒസാക്കിയില്‍ നിന്ന് ടോക്കിയോയിലേക്കുളള ട്രെയിനുകള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്.
1923ന് ശേഷം ഉണ്ടാവുന്ന ശക്തമായ ഭൂചലനമായിരുന്നു ഇന്നുണ്ടായത്.മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News