• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പം;മരണം 347 ആയി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

By Web Desk    August 9, 2018   
Indonasia

ഇന്‍ഡോനേഷ്യ:ഇന്‍ഡോനേഷ്യയിലെ ലംബോക് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 347 ആയി.റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്നലെ 131 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി.
ഇന്‍ഡോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബാലിയ്ക്ക് സമീപമുള്ള ഈ പ്രദേശം. ബാലി ദ്വീപിനേയും ഭൂചലനം ബാധിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടമായതായാണ് കണക്ക്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News