• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
06:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്തിയ ഇന്ത്യന്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ്

By Web Desk    June 28, 2018   
trump

വാഷിങ്ടണ്‍:യു എസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നികുതി യേര്‍പ്പെടുത്തിയ ഇന്ത്യന്‍ നയത്തിനെതിരെ അതൃപ്തി അറിയിച്ച് റൊണാള്‍ഡ് ട്രംപ്.ഇന്ത്യയുടെ ഈ നടപടി പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.100 ശതമാനം നികതിയാണ് ഇന്ത്യ യു.എസ് ഉത്പ്പങ്ങള്‍ക്കുമേല്‍ ചുമത്തിയത്.ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ പകരംവീട്ടുകയാണെന്നും യുഎസിനെ എല്ലാവരും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി വ്യാപാരത്തില്‍ 500 ബില്യണ്‍ യുഎസ് ഡോളര്‍ യുഎസിന് നഷ്ടമായത്, യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തില്‍ 151 ബില്യണ്‍ യുഎസ് ഡോളറും നഷ്ടമായി. ഇത് യു എസ്സ് ലെ  കൃഷിക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിനാല്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി തീരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അടുത്തയാഴ്ച ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായും ചര്‍ച്ചനടക്കാനിരിക്കെയാണ് ട്രംപിന്റെ വിമര്‍ശനം.


 

Tags: trump
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News